"ശ്രീപെരുംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Jotter (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള അവസ�
(ചെ.) Robot: Cosmetic changes
വരി 1: വരി 1:
'''ശ്രീ പെരുമ്പത്തൂര്‍''' ([[തമിഴ്]]:ஸ்ரீபெரும்புதூர்)[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[കാഞ്ചീപുരം ജില്ല|കാഞ്ചിപുരം ജില്ലയിലെ]] ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരില്‍ പ്രമുഖനായിരുന്ന [[രാമാനുജന്‍]](രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. <ref>http://www.iep.utm.edu/r/ramanuja.htm</ref>. അതിവേഗം [[വ്യവസായവല്‍ക്കരണം|വ്യവസായവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന]] ഒരു പ്രദേശമാണിത്. [[രാജീവ് ഗാന്ധി]] വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.

==അവലംബം==
== അവലംബം ==
{{reflist}}
{{reflist}}

[[Category:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍]]
[[വര്‍ഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍]]

[[bpy:শ্রীপেরুমবুদুর]]
[[bpy:শ্রীপেরুমবুদুর]]

22:15, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ പെരുമ്പത്തൂര്‍ (തമിഴ്:ஸ்ரீபெரும்புதூர்)തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരില്‍ പ്രമുഖനായിരുന്ന രാമാനുജന്‍(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. [1]. അതിവേഗം വ്യവസായവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.

അവലംബം

വര്‍ഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍

"https://ml.wikipedia.org/w/index.php?title=ശ്രീപെരുംപുത്തൂർ&oldid=386808" എന്ന താളിൽനിന്ന് ശേഖരിച്ചത്