"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
വരി 1: വരി 1:
{{Infobox Ethnic group
{{Infobox Ethnic group
|group={{Tnavbar-header|Sakas|Scythians}}
|group={{Tnavbar-header|Sakas|Scythians}}
|image=[[Image:Scythia-Parthia 100 BC.png|300px]]
[[East Iranian languages|കിഴക്കേ ഇറാനിയന്‍ ഭാഷകളുടെ]] ഏകദേശ വിസ്തൃതി. ക്രി.മു. 1-ആം നൂറ്റാണ്ട് ഓറഞ്ച് നിറത്തില്‍ കാണിച്ചിരിക്കുന്നു.
|image=[[ചിത്രം:Scythia-Parthia 100 BC.png|300px]]
[[East Iranian languages|കിഴക്കേ ഇറാനിയന്‍ ഭാഷകളുടെ]] ഏകദേശ വിസ്തൃതി. ക്രി.മു. 1-ആം നൂറ്റാണ്ട് ഓറഞ്ച് നിറത്തില്‍ കാണിച്ചിരിക്കുന്നു.
|poptime=അജ്ഞാതം
|poptime=അജ്ഞാതം
|popplace=കിഴക്കന്‍ യൂറോപ്പ്
മദ്ധ്യേഷ്യ
വടക്കേ ഇന്ത്യ
|popplace=കിഴക്കന്‍ യൂറോപ്പ്
മദ്ധ്യേഷ്യ
വടക്കേ ഇന്ത്യ
|langs=[[Scythian language|സിഥിയന്‍ ഭാഷ]]
|langs=[[Scythian language|സിഥിയന്‍ ഭാഷ]]
|rels=[[Animism|അനീമിസം]]
|rels=[[Animism|അനീമിസം]]
വരി 15: വരി 15:
'''ശകര്‍''' അഥവാ '''സകെ''' കിഴക്കന്‍ [[ഇറാനിയന്‍ ഭാഷകള്‍|ഇറാനിയന്‍]] ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യന്‍ നാടോടി ഗോത്രങ്ങളായിരുന്നു.<ref>Andrew Dalby, ''Dictionary of Languages: the definitive reference to more than 400 languages'', Columbia University Press, 2004, p. 278</ref><ref>Sarah Iles Johnston, ''Religions of the Ancient World: A Guide'', Harvard University Press, 2004. pg 197</ref><ref>Edward A. Allworth,''Central Asia: A Historical Overview'', Duke University Press, 1994. p 86.</ref>

==പേര്, ഭാഷ, ചരിത്രപശ്ചാത്തലം==
== പേര്, ഭാഷ, ചരിത്രപശ്ചാത്തലം ==

'''ശകര്‍''' ([[Old Iranian|പുരാതന ഇറാനിയന്‍]] '''Sakā''' (സകാ), [[nominative]] പുല്ലിംഗം, ബഹുവചനം[[Grammatical case|വ്യാകരണം]]; [[ancient Greek|പുരാതന ഗ്രീക്ക്]] '''Σάκαι''', സകൈ; [[സംസ്കൃതം]] '''{{IAST|शक}}''')

വരി 22: വരി 22:
പുരാതന ഗ്രീക്കുകാര്‍ ശകരെ [[Scythians|സിഥിയര്‍]] എന്ന് വിളിച്ചു, എന്നാല്‍ [[Persian Empire|പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ]] ഭാഷയില്‍ ഇവര്‍ ശകൈ എന്നാണ് അറിയപ്പെട്ടത് എന്ന് ഗ്രീക്കുകാര്‍ അംഗീകരിച്ചിരുന്നു. ഗ്രീക്കുകാര്‍ ശകൈ എന്ന പദം കൊണ്ട് എല്ലാ സിഥിയരെയും, പ്രത്യേകിച്ച് [[മദ്ധ്യേഷ്യ]], [[Far East|വിദൂര പൂര്‍വ്വ ദേശങ്ങള്‍]] എന്നിവിടങ്ങളില്‍ നിന്നുള്ളവരെ, ആണ് ഉദ്ദേശിച്ചത്. ഇവര്‍ പിന്നീട് [[ഖസാക്കിസ്ഥാന്‍]], [[ഉസ്ബക്കിസ്ഥാന്‍]], [[താജിക്കിസ്ഥാന്‍]], [[അഫ്ഗാനിസ്ഥാന്‍]], [[പാക്കിസ്ഥാന്‍]], ഇന്ത്യയുടെയും ഇറാന്റെയും ഭാഗങ്ങള്‍, [[Altay Mountains|അല്‍ത്തായ് മലകള്‍]], [[സൈബീരിയ]], [[റഷ്യ]], [[ചൈന|ചൈനയുടെ]] [[ക്സന്‍ജിയാങ്ങ്]] പ്രവിശ്യ, എന്നിവിടങ്ങളില്‍ ക്രി.മു. 300-നു മുന്‍പുള്ള നൂറ്റാണ്ടുകളില്‍ (മദ്ധ്യ പേര്‍ഷ്യന്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍) ജീവിച്ചിരുന്നു. റോമക്കാര്‍ ശകരെയും (''സകേ'') സിഥിയരെയും (''സിഥിയേ'') തിരിച്ചറിഞ്ഞിരുന്നു. [[Stephanus of Byzantium|ബൈസാന്തിയത്തിലെ സ്റ്റെഫാനസ്]] എത്നിക്കയിലെ ശകരെ [[Saxon|ശക സേന]], അഥവാ ശകരൗകേ എന്ന് വിശേഷിപ്പിച്ചു. [[Isidorus of Charax|ചരാക്സിലെ ഇസിഡോറസ്]] ''ശക''രെ തന്റെ കൃതിയില്‍ ''പാര്‍ഥിയന്‍ നിലയങ്ങള്‍'' എന്ന് വിശേഷിപ്പിച്ചു.

==അവലംബം==
== അവലംബം ==

{{reflist|2}}
{{reflist|2}}
വരി 50: വരി 50:
{{Achaemenid Provinces}}
{{Achaemenid Provinces}}

[[Category:പുരാതന ഇറാനിയന്‍ ജനത]]
[[വര്‍ഗ്ഗം:പുരാതന ഇറാനിയന്‍ ജനത]]
[[Category:സിഥിയര്‍]]
[[വര്‍ഗ്ഗം:സിഥിയര്‍]]
[[Category:യൂറേഷ്യന്‍ നാടോടികള്‍]]
[[വര്‍ഗ്ഗം:യൂറേഷ്യന്‍ നാടോടികള്‍]]
[[Category:പുരാതന ഇന്ത്യ]]
[[വര്‍ഗ്ഗം:പുരാതന ഇന്ത്യ]]
[[Category:പാക്കിസ്ഥാന്റെ ചരിത്രം]]
[[വര്‍ഗ്ഗം:പാക്കിസ്ഥാന്റെ ചരിത്രം]]
[[Category:ഇന്ത്യാചരിത്രം]]
[[വര്‍ഗ്ഗം:ഇന്ത്യാചരിത്രം]]

[[cv:Саккисем]]
[[cs:Šakové]]
[[cs:Šakové]]
[[cv:Саккисем]]
[[de:Saken]]
[[de:Saken]]
[[en:Saka]]
[[en:Saka]]
[[fr:Sakas]]
[[fr:Sakas]]
[[ko:사카]]
[[hu:Szakák]]
[[is:Sakar]]
[[is:Sakar]]
[[it:Saci]]
[[it:Saci]]
[[kk:Сақалар]]
[[hu:Szakák]]
[[ja:サカ]]
[[ja:サカ]]
[[kk:Сақалар]]
[[ko:사카]]
[[pl:Sakowie]]
[[pl:Sakowie]]
[[pt:Sacas]]
[[pt:Sacas]]

21:55, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

Sakas

കിഴക്കേ ഇറാനിയന്‍ ഭാഷകളുടെ ഏകദേശ വിസ്തൃതി. ക്രി.മു. 1-ആം നൂറ്റാണ്ട് ഓറഞ്ച് നിറത്തില്‍ കാണിച്ചിരിക്കുന്നു.
Regions with significant populations
കിഴക്കന്‍ യൂറോപ്പ്
മദ്ധ്യേഷ്യ
വടക്കേ ഇന്ത്യ
Languages
സിഥിയന്‍ ഭാഷ
Religion
അനീമിസം
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ

ശകര്‍ അഥവാ സകെ കിഴക്കന്‍ ഇറാനിയന്‍ ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യന്‍ നാടോടി ഗോത്രങ്ങളായിരുന്നു.[1][2][3]

പേര്, ഭാഷ, ചരിത്രപശ്ചാത്തലം

ശകര്‍ (പുരാതന ഇറാനിയന്‍ Sakā (സകാ), nominative പുല്ലിംഗം, ബഹുവചനംവ്യാകരണം; പുരാതന ഗ്രീക്ക് Σάκαι, സകൈ; സംസ്കൃതം शक) കിഴക്കന്‍ യൂറോപ്പിലെ യൂറേഷ്യന്‍ സമതലങ്ങളില്‍ നിന്നും ചൈനയിലെ ക്സിന്‍ജിയാങ്ങ് പ്രവിശ്യയിലേയ്ക്ക് കുടിയേറി. ഇവര്‍ പുരാതന ഇറാനിലെ പ്രവിശ്യകളിലും താമസിച്ചിരുന്നു.[4]

പുരാതന ഗ്രീക്കുകാര്‍ ശകരെ സിഥിയര്‍ എന്ന് വിളിച്ചു, എന്നാല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ഭാഷയില്‍ ഇവര്‍ ശകൈ എന്നാണ് അറിയപ്പെട്ടത് എന്ന് ഗ്രീക്കുകാര്‍ അംഗീകരിച്ചിരുന്നു. ഗ്രീക്കുകാര്‍ ശകൈ എന്ന പദം കൊണ്ട് എല്ലാ സിഥിയരെയും, പ്രത്യേകിച്ച് മദ്ധ്യേഷ്യ, വിദൂര പൂര്‍വ്വ ദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ, ആണ് ഉദ്ദേശിച്ചത്. ഇവര്‍ പിന്നീട് ഖസാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യയുടെയും ഇറാന്റെയും ഭാഗങ്ങള്‍, അല്‍ത്തായ് മലകള്‍, സൈബീരിയ, റഷ്യ, ചൈനയുടെ ക്സന്‍ജിയാങ്ങ് പ്രവിശ്യ, എന്നിവിടങ്ങളില്‍ ക്രി.മു. 300-നു മുന്‍പുള്ള നൂറ്റാണ്ടുകളില്‍ (മദ്ധ്യ പേര്‍ഷ്യന്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍) ജീവിച്ചിരുന്നു. റോമക്കാര്‍ ശകരെയും (സകേ) സിഥിയരെയും (സിഥിയേ) തിരിച്ചറിഞ്ഞിരുന്നു. ബൈസാന്തിയത്തിലെ സ്റ്റെഫാനസ് എത്നിക്കയിലെ ശകരെ ശക സേന, അഥവാ ശകരൗകേ എന്ന് വിശേഷിപ്പിച്ചു. ചരാക്സിലെ ഇസിഡോറസ് ശകരെ തന്റെ കൃതിയില്‍ പാര്‍ഥിയന്‍ നിലയങ്ങള്‍ എന്ന് വിശേഷിപ്പിച്ചു.

അവലംബം

1. Andrew Dalby, Dictionary of Languages: the definitive reference to more than 400 languages, Columbia University Press, 2004, p. 278
2. Sarah Iles Johnston, Religions of the Ancient World: A Guide, Harvard University Press, 2004. pg 197
3. Edward A. Allworth,Central Asia: A Historical Overview, Duke University Press, 1994. p 86.
4. For the names and forms as well as occurrences in Old Persian inscriptions see Kent, Roland G. (1953). American Oriental Series: Volume 33: Old Persian. American Oriental Society. p. 209. {{cite book}}: Unknown parameter |city= ignored (|location= suggested) (help) However, almost any Old Persian textbook or lexicon will do. The Latin and Greek can be found in any Latin dictionary and Greek lexicon.

പുസ്തകങ്ങളും ലേഖനങ്ങളും

• Bailey, H. W. 1958. "Languages of the Saka." Handbuch der Orientalistik, I. Abt., 4. Bd., I. Absch., Leiden-Köln. 1958.
• Davis-Kimball, Jeannine. 2002. Warrior Women: An Archaeologist's Search for History's Hidden Heroines. Warner Books, New York. 1st Trade printing, 2003. ISBN 0-446-67983-6 (pbk).
• Bulletin of the Asia Institute: The Archaeology and Art of Central Asia. Studies From the Former Soviet Union. New Series. Edited by B. A. Litvinskii and Carol Altman Bromberg. Translation directed by Mary Fleming Zirin. Vol. 8, (1994), pp. 37-46.
• Hill, John E. 2004. The Western Regions according to the Hou Hanshu. Draft annotated English translation.[1]
• Hill, John E. 2004. The Peoples of the West from the Weilue 魏略 by Yu Huan 魚豢: A Third Century Chinese Account Composed between 239 and 265 CE. Draft annotated English translation. [2]
• Lebedynsky, Iaroslav. (2006). Les Saces: Les <<Scythes>> d'Asie, VIIIe av. J.-C.-IVe siècle apr. J.-C. Editions Errance, Paris. ISBN 2-87772-337-2 (in French).
• Pulleyblank, Edwin G. 1970. "The Wu-sun and Sakas and the Yüeh-chih Migration." Bulletin of the School of Oriental and African Studies 33 (1970), pp. 154-160.
• Puri, B. N. 1994. "The Sakas and Indo-Parthians." In: History of civilizations of Central Asia, Volume II. The development of sedentary and nomadic civilizations: 700 B.C. to A.D. 250. Harmatta, János, ed., 1994. Paris: UNESCO Publishing, pp. 191-207.
• Thomas, F. W. 1906. "Sakastana." Journal of the Royal Asiatic Society (1906), pp. 181-216.
• Yu, Taishan. 1998. A Study of Saka History. Sino-Platonic Papers No. 80. July, 1998. Dept. of Asian and Middle Eastern Studies, University of Pennsylvania.
• Yu, Taishan. 2000. A Hypothesis about the Source of the Sai Tribes. Sino-Platonic Papers No. 106. September, 2000. Dept. of Asian and Middle Eastern Studies, University of Pennsylvania.

പുറത്തുനിന്നുള്ള കണ്ണികള്‍

വര്‍ഗ്ഗം:പുരാതന ഇറാനിയന്‍ ജനത വര്‍ഗ്ഗം:സിഥിയര്‍ വര്‍ഗ്ഗം:യൂറേഷ്യന്‍ നാടോടികള്‍ വര്‍ഗ്ഗം:പുരാതന ഇന്ത്യ വര്‍ഗ്ഗം:പാക്കിസ്ഥാന്റെ ചരിത്രം വര്‍ഗ്ഗം:ഇന്ത്യാചരിത്രം

"https://ml.wikipedia.org/w/index.php?title=ശകർ&oldid=386448" എന്ന താളിൽനിന്ന് ശേഖരിച്ചത്