"റെയിൽ‌ ഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ur:پٹری
(ചെ.) Robot: Cosmetic changes
വരി 1: വരി 1:
[[Image:ICE 3 Fahlenbach.jpg|thumb|right|ജര്‍മന്‍ ഇന്റര്‍-സിറ്റി എക്സ്പ്രസ്]]
[[ചിത്രം:ICE 3 Fahlenbach.jpg|thumb|right|ജര്‍മന്‍ ഇന്റര്‍-സിറ്റി എക്സ്പ്രസ്]]
റെയിലുകള്‍ അഥവാ പാളങ്ങളില്‍ക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ '''റെയില്‍ ഗതാഗതം''' എന്നു പറയുന്നത്. സാധാരണ റെയില്‍ പാളങ്ങള്‍ പൊതുവേ [[സ്റ്റീല്‍]] ‍കൊണ്ടു നിര്‍മിച്ചതും കുറുകെയുള്ള ബീമുകളാല്‍ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകള്‍ കൊണ്ട് നിര്‍മിച്ചവയാണ്‌. പ്രസ്തുത ബീമുകള്‍ സമാന്തര റെയിലുകള്‍ തമ്മില്‍ തുല്യ അകലം ഉറപ്പുവരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു.

==ചരിത്രം==
== ചരിത്രം ==
[[Image:Blucher engine.jpg|thumb|''[[ബ്ലൂച്ചര്‍]]'', 1814-ല്‍ [[ജോര്‍ജ് സ്‌റ്റീഫെന്‍സന്‍]] നിര്‍മിച്ച ആദ്യകാല [[തീവണ്ടി]].]]
[[ചിത്രം:Blucher engine.jpg|thumb|''[[ബ്ലൂച്ചര്‍]]'', 1814-ല്‍ [[ജോര്‍ജ് സ്‌റ്റീഫെന്‍സന്‍]] നിര്‍മിച്ച ആദ്യകാല [[തീവണ്ടി]].]]
BC 600-ല്‍ ഗ്രീസിലാണ്‌ റെയില്‍വേയുടെ ആദ്യത്തെ മാതൃക നിലവില്‍ വന്നത്.<ref name=" Verdelis, Nikolaos (1957), 526">Verdelis, Nikolaos: "Le diolkos de L'Isthme", ''Bulletin de Correspondance Hellénique'', Vol. 81 (1957), pp. 526-529 (526)</ref> <ref name="Cook, R. M. (1979), 152">Cook, R. M.: "Archaic Greek Trade: Three Conjectures 1. The Diolkos", ''The Journal of Hellenic Studies'', Vol. 99 (1979), pp. 152-155 (152)</ref> <ref name="Drijvers, J.W. (1992), 75">Drijvers, J.W.: "Strabo VIII 2,1 (C335): Porthmeia and the Diolkos", ''Mnemosyne'', Vol. 45 (1992), pp. 75-76 (75)</ref> <ref name="Raepsaet, G. & Tolley, M. (1993), 256">Raepsaet, G. & Tolley, M.: "Le Diolkos de l’Isthme à Corinthe: son tracé, son fonctionnement", ''Bulletin de Correspondance Hellénique'', Vol. 117 (1993), pp. 233–261 (256)</ref> <ref name="Lewis, M. J. T. (2001), 11">Lewis, M. J. T., [http://www.sciencenews.gr/docs/diolkos.pdf "Railways in the Greek and Roman world"], in Guy, A. / Rees, J. (eds), ''Early Railways. A Selection of Papers from the First International Early Railways Conference'' (2001), pp. 8-19 (11)</ref> ഇംഗ്ലണ്ടിലെ [[ജോര്‍ജ് സ്‌റ്റീഫെന്‍സന്‍|ജോര്‍ജ് സറ്റീഫന്‍സണാണ്‌]] 'റെയില്‍‌‌വെ‌യു‌ടെ പിതാവ്' എന്ന് പൊതുവേ അറിയപ്പെടുന്നത്. ആദ്യമായി തീവണ്ടി സര്‍‌വ്വീസ്‌ ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്‌. പൊതുഗതഗത‌ത്തിനായി ആദ്യത്തെ റെയില്‍‌വെ ലൈനുകള്‍ നിര്‍മ്മിച്ചത് സറ്റീഫന്‍സണാണ്‌. <ref name=Macnair>{{cite book|author=Miles Macnair|title=William James (1771-1837): the man who discovered George Stephenson|publisher=[[Railway and Canal Historical Society]]|location=Oxford|date=2007|isbn=978-0-901461-54-4}}</ref>

==ഗേജ്==
== ഗേജ് ==
റെയില്‍‌ലൈനില്‍ രണ് പാളങ്ങള്‍ തമ്മിലുള്ള അകലം'ഗേജ്' എന്നറിയപ്പെടുന്നു.ബ്രോഡ് ഗേജ്, മീറ്റര്‍ ഗേജ്, നാരോ ഗേജ് എന്നിവയാണ്‌ മൂന്നു ഗേജുകള്‍.ബ്രോഡ് ഗേജില്‍ രണ് പാള‌ങ്ങള്‍‌ക്കിടയിലെ അകലം 1.676 മീറ്റര്‍ അഥവാ 1676 മില്ലീമീറ്ററാണ്‌.1മീറ്റര്‍ അഥവാ,1000 മില്ലീ‌മീറ്ററാണ്‌ മീറ്റര്‍ ഗേജില്‍ പാള‌ങ്ങള്‍‌ക്കിടയിലെ അകലം. ഇന്‍ഡ്യന്‍ റെയില്‍‌വെ ലൈനുകളില്‍ ബഹുഭൂരിപക്ഷവും ബ്രോഡ് ഗേജ് പാതകളാണ്‌. ഇന്‍ഡ്യയിലെ റെയില്‍‌വെ ദൈര്‍ഘ്യത്തില്‍ 2-ആം സ്ഥാനം മീറ്റര്‍ ഗേജ് പാതകള്‍ക്കാണ്‌.

==ഇന്ത്യന്‍ റയില്‍വേ==
== ഇന്ത്യന്‍ റയില്‍വേ ==
{{main|ഇന്ത്യന്‍ റെയില്‍വേ}}
{{main|ഇന്ത്യന്‍ റെയില്‍വേ}}
ലോകത്തിലെ ഏറ്റവും വലിയ‌മൂന്നമത്തെ റെയില്‍‌വെയണ്‌ [[ഇന്ത്യ|ഇന്ത്യയിലേത്]]. ഇന്ത്യന്‍ റെയില്‍‌വെ ദിവസവും പതിനാലായിരത്തിലേറെ തീവണികള്‍ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ്‌ ഇന്‍ഡ്യയിലെ ആദ്യത്തെ ട്രെയിന്‍ ഓടിയത്. നാഷണല്‍ റെയില്‍ മ്യൂസിയം ന്യൂഡ‍ല്‍ഹിയിലാണ്‌. ഭോലു എന്ന ആനക്കുട്ടിയണ്‌ ഇന്‍ഡ്യന്‍ റെയില്‍‌വെ‌യുടെ ഭാഗ്യമുദ്ര. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പണിയെടുക്കുന്ന സ്ഥാപന‌‌‌മാണ്‌ ഇന്ത്യന്‍ റെയില്‍‌വെ. റെയില്‍‌വെ സ്റ്റേഷനുകളില്‍ ഡര്‍ജലിങിലെ 'ഖൂം'-മാണ്‌ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷന്‍. ടോയ് റെയിന്‍ എന്ന് അറിയപ്പെടുന്നത് ഡര്‍ജലിങ്‌ ഹിമാലയന്‍ റെയിന്‍‌വെയാണ്‌. നീലഗിരി moundan train-നാണ്‌ ഏറ്റവും വേഗത കുറഞഞ ട്രെയിന്‍. മണിക്കൂറില്‍ പത്തര കിലോമീറ്റര്‍ മാത്രമാണ്‌ ഇതിന്റെ വേഗത. ഇന്‍ഡ്യയിലെ ഏറ്റവും വേഗത്തിലോടുന്ന തീവണിയാണ്‌ ശതബ്ദി എക്സ്പ്രസ്. റെയില്‍‌വെയുടെ ദക്ഷിണ മേഖലയിലാണ്‌ കേരളം ഉള്‍പ്പെടുന്നത്. ദക്ഷിണ റെയില്‍‌വെയുടെ ആസ്ഥാനം ചെണൈയിലാണ്‌.ഇന്‍ഡ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര നടത്തുന്നത് ഹിമസാഗര്‍ എക്സ്പ്രസാണ്‌. ജമ്മുതാവി മുതല്‍ കന്യാകുമാരി വരെയണ്‌ 'ഹിമസാഗര്‍ എക്സ്പ്രസ്' ഓടുന്നത്. 3751 കിലോ മീറ്റര്‍ ദൂരം 74 മണിക്കൂറും 55 മിനിട്ടും കൊണാണ്‌ Himasagar Express പിന്നിടുന്നത്.

===ഇന്ത്യന്‍ റയില്‍വേ ചരിത്രം===
=== ഇന്ത്യന്‍ റയില്‍വേ ചരിത്രം ===
1853 ഏപ്രില്‍ 16-ന്‌ വൈകിട്ട് 3.30 നാണ്‌ ആദ്യത്തെ ട്രെയിന്‍ ഓടിയത്. 400 യത്രക്കാരുമായി 75 മിനുട്ട് കൊണ്ട് 34 കിലോമീറ്ററാണ്‌ ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്‍ യാത്ര നടത്തിയത്. സുല്‍ത്താന്‍, സിന്‍ഡ്, സാഹിബ് എന്നീ പേരുകളുള്ള മൂണ്‌ engine നുകളാണ്‌ ആദ്യത്തെ ട്രെയനില്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്റെ പാത നിര്‍മ്മിച്ചത് 'ഗ്രേറ്റ് ഇന്‍ഡ്യന്‍ പെനിന്‍സുല' എന്ന റെയില്‍‌വെ കമ്പനിയാണ്‌. ഇന്ത്യന്‍ റെയില്‍‌വേയ്ക്കുതുടക്കമിട്ട ഗവര്‍ണര്‍ ജനറല്‍ ഡല്‍ഹൗസിയണ്‌. തെക്കേ ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയത് 1856 ജൂലായ് 1-നാണ്‌. ചെണൈയിലെ വെയസര്‍‌പ്പണി മുതല്‍ വലാജാ റോഡു വരെ 101.38 കിലോ മീറ്ററണ്‌ തെക്കേ ഇന്ത്യയിലെ ആദ്യ ട്രെയിന്‍ ഓടിയത്. 1860-ലാണ്‌ കേരളത്തില്‍ റെയില്‍ ഗതാഗതം ആരംഭിച്ചത്. 1881-ലാണ്‌ ഡാര്‍ജലിങ് ഹിമാലയന്‍ റെയില്‍‌വെ ആരംഭിച്ചത്. 1925-ല്‍ മുംബൈക്കും കുര്‍ളയ്‌ക്കും ഇടയിലാണ്‌ ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് ട്രെയിന്‍ ഓടിയത്.

വരി 19: വരി 19:
* [[ഇന്ത്യന്‍ റെയില്‍വേ]]
* [[ഇന്ത്യന്‍ റെയില്‍വേ]]

==അവലംബം==
== അവലംബം ==
<references/>
<references/>

19:50, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജര്‍മന്‍ ഇന്റര്‍-സിറ്റി എക്സ്പ്രസ്

റെയിലുകള്‍ അഥവാ പാളങ്ങളില്‍ക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ റെയില്‍ ഗതാഗതം എന്നു പറയുന്നത്. സാധാരണ റെയില്‍ പാളങ്ങള്‍ പൊതുവേ സ്റ്റീല്‍ ‍കൊണ്ടു നിര്‍മിച്ചതും കുറുകെയുള്ള ബീമുകളാല്‍ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകള്‍ കൊണ്ട് നിര്‍മിച്ചവയാണ്‌. പ്രസ്തുത ബീമുകള്‍ സമാന്തര റെയിലുകള്‍ തമ്മില്‍ തുല്യ അകലം ഉറപ്പുവരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു.

ചരിത്രം

ബ്ലൂച്ചര്‍, 1814-ല്‍ ജോര്‍ജ് സ്‌റ്റീഫെന്‍സന്‍ നിര്‍മിച്ച ആദ്യകാല തീവണ്ടി.

BC 600-ല്‍ ഗ്രീസിലാണ്‌ റെയില്‍വേയുടെ ആദ്യത്തെ മാതൃക നിലവില്‍ വന്നത്.[1] [2] [3] [4] [5] ഇംഗ്ലണ്ടിലെ ജോര്‍ജ് സറ്റീഫന്‍സണാണ്‌ 'റെയില്‍‌‌വെ‌യു‌ടെ പിതാവ്' എന്ന് പൊതുവേ അറിയപ്പെടുന്നത്. ആദ്യമായി തീവണ്ടി സര്‍‌വ്വീസ്‌ ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്‌. പൊതുഗതഗത‌ത്തിനായി ആദ്യത്തെ റെയില്‍‌വെ ലൈനുകള്‍ നിര്‍മ്മിച്ചത് സറ്റീഫന്‍സണാണ്‌. [6]

ഗേജ്

റെയില്‍‌ലൈനില്‍ രണ് പാളങ്ങള്‍ തമ്മിലുള്ള അകലം'ഗേജ്' എന്നറിയപ്പെടുന്നു.ബ്രോഡ് ഗേജ്, മീറ്റര്‍ ഗേജ്, നാരോ ഗേജ് എന്നിവയാണ്‌ മൂന്നു ഗേജുകള്‍.ബ്രോഡ് ഗേജില്‍ രണ് പാള‌ങ്ങള്‍‌ക്കിടയിലെ അകലം 1.676 മീറ്റര്‍ അഥവാ 1676 മില്ലീമീറ്ററാണ്‌.1മീറ്റര്‍ അഥവാ,1000 മില്ലീ‌മീറ്ററാണ്‌ മീറ്റര്‍ ഗേജില്‍ പാള‌ങ്ങള്‍‌ക്കിടയിലെ അകലം. ഇന്‍ഡ്യന്‍ റെയില്‍‌വെ ലൈനുകളില്‍ ബഹുഭൂരിപക്ഷവും ബ്രോഡ് ഗേജ് പാതകളാണ്‌. ഇന്‍ഡ്യയിലെ റെയില്‍‌വെ ദൈര്‍ഘ്യത്തില്‍ 2-ആം സ്ഥാനം മീറ്റര്‍ ഗേജ് പാതകള്‍ക്കാണ്‌.

ഇന്ത്യന്‍ റയില്‍വേ

ലോകത്തിലെ ഏറ്റവും വലിയ‌മൂന്നമത്തെ റെയില്‍‌വെയണ്‌ ഇന്ത്യയിലേത്. ഇന്ത്യന്‍ റെയില്‍‌വെ ദിവസവും പതിനാലായിരത്തിലേറെ തീവണികള്‍ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ്‌ ഇന്‍ഡ്യയിലെ ആദ്യത്തെ ട്രെയിന്‍ ഓടിയത്. നാഷണല്‍ റെയില്‍ മ്യൂസിയം ന്യൂഡ‍ല്‍ഹിയിലാണ്‌. ഭോലു എന്ന ആനക്കുട്ടിയണ്‌ ഇന്‍ഡ്യന്‍ റെയില്‍‌വെ‌യുടെ ഭാഗ്യമുദ്ര. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പണിയെടുക്കുന്ന സ്ഥാപന‌‌‌മാണ്‌ ഇന്ത്യന്‍ റെയില്‍‌വെ. റെയില്‍‌വെ സ്റ്റേഷനുകളില്‍ ഡര്‍ജലിങിലെ 'ഖൂം'-മാണ്‌ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷന്‍. ടോയ് റെയിന്‍ എന്ന് അറിയപ്പെടുന്നത് ഡര്‍ജലിങ്‌ ഹിമാലയന്‍ റെയിന്‍‌വെയാണ്‌. നീലഗിരി moundan train-നാണ്‌ ഏറ്റവും വേഗത കുറഞഞ ട്രെയിന്‍. മണിക്കൂറില്‍ പത്തര കിലോമീറ്റര്‍ മാത്രമാണ്‌ ഇതിന്റെ വേഗത. ഇന്‍ഡ്യയിലെ ഏറ്റവും വേഗത്തിലോടുന്ന തീവണിയാണ്‌ ശതബ്ദി എക്സ്പ്രസ്. റെയില്‍‌വെയുടെ ദക്ഷിണ മേഖലയിലാണ്‌ കേരളം ഉള്‍പ്പെടുന്നത്. ദക്ഷിണ റെയില്‍‌വെയുടെ ആസ്ഥാനം ചെണൈയിലാണ്‌.ഇന്‍ഡ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര നടത്തുന്നത് ഹിമസാഗര്‍ എക്സ്പ്രസാണ്‌. ജമ്മുതാവി മുതല്‍ കന്യാകുമാരി വരെയണ്‌ 'ഹിമസാഗര്‍ എക്സ്പ്രസ്' ഓടുന്നത്. 3751 കിലോ മീറ്റര്‍ ദൂരം 74 മണിക്കൂറും 55 മിനിട്ടും കൊണാണ്‌ Himasagar Express പിന്നിടുന്നത്.

ഇന്ത്യന്‍ റയില്‍വേ ചരിത്രം

1853 ഏപ്രില്‍ 16-ന്‌ വൈകിട്ട് 3.30 നാണ്‌ ആദ്യത്തെ ട്രെയിന്‍ ഓടിയത്. 400 യത്രക്കാരുമായി 75 മിനുട്ട് കൊണ്ട് 34 കിലോമീറ്ററാണ്‌ ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്‍ യാത്ര നടത്തിയത്. സുല്‍ത്താന്‍, സിന്‍ഡ്, സാഹിബ് എന്നീ പേരുകളുള്ള മൂണ്‌ engine നുകളാണ്‌ ആദ്യത്തെ ട്രെയനില്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്റെ പാത നിര്‍മ്മിച്ചത് 'ഗ്രേറ്റ് ഇന്‍ഡ്യന്‍ പെനിന്‍സുല' എന്ന റെയില്‍‌വെ കമ്പനിയാണ്‌. ഇന്ത്യന്‍ റെയില്‍‌വേയ്ക്കുതുടക്കമിട്ട ഗവര്‍ണര്‍ ജനറല്‍ ഡല്‍ഹൗസിയണ്‌. തെക്കേ ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയത് 1856 ജൂലായ് 1-നാണ്‌. ചെണൈയിലെ വെയസര്‍‌പ്പണി മുതല്‍ വലാജാ റോഡു വരെ 101.38 കിലോ മീറ്ററണ്‌ തെക്കേ ഇന്ത്യയിലെ ആദ്യ ട്രെയിന്‍ ഓടിയത്. 1860-ലാണ്‌ കേരളത്തില്‍ റെയില്‍ ഗതാഗതം ആരംഭിച്ചത്. 1881-ലാണ്‌ ഡാര്‍ജലിങ് ഹിമാലയന്‍ റെയില്‍‌വെ ആരംഭിച്ചത്. 1925-ല്‍ മുംബൈക്കും കുര്‍ളയ്‌ക്കും ഇടയിലാണ്‌ ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് ട്രെയിന്‍ ഓടിയത്.

ഇതും കാണുക

അവലംബം

  1. Verdelis, Nikolaos: "Le diolkos de L'Isthme", Bulletin de Correspondance Hellénique, Vol. 81 (1957), pp. 526-529 (526)
  2. Cook, R. M.: "Archaic Greek Trade: Three Conjectures 1. The Diolkos", The Journal of Hellenic Studies, Vol. 99 (1979), pp. 152-155 (152)
  3. Drijvers, J.W.: "Strabo VIII 2,1 (C335): Porthmeia and the Diolkos", Mnemosyne, Vol. 45 (1992), pp. 75-76 (75)
  4. Raepsaet, G. & Tolley, M.: "Le Diolkos de l’Isthme à Corinthe: son tracé, son fonctionnement", Bulletin de Correspondance Hellénique, Vol. 117 (1993), pp. 233–261 (256)
  5. Lewis, M. J. T., "Railways in the Greek and Roman world", in Guy, A. / Rees, J. (eds), Early Railways. A Selection of Papers from the First International Early Railways Conference (2001), pp. 8-19 (11)
  6. Miles Macnair (2007). William James (1771-1837): the man who discovered George Stephenson. Oxford: Railway and Canal Historical Society. ISBN 978-0-901461-54-4.
"https://ml.wikipedia.org/w/index.php?title=റെയിൽ‌_ഗതാഗതം&oldid=384350" എന്ന താളിൽനിന്ന് ശേഖരിച്ചത്