"മാർച്ച് 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: hi:२० मार्च |
(ചെ.) Robot: Cosmetic changes |
||
വരി 2: | വരി 2: | ||
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''മാര്‍ച്ച് 20''' വര്‍ഷത്തിലെ 79 (അധിവര്‍ഷത്തില്‍ 80)-ാം ദിനമാണ്. |
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''മാര്‍ച്ച് 20''' വര്‍ഷത്തിലെ 79 (അധിവര്‍ഷത്തില്‍ 80)-ാം ദിനമാണ്. |
||
==ചരിത്രസംഭവങ്ങള്‍== |
== ചരിത്രസംഭവങ്ങള്‍ == |
||
*[[1602]] - [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]] സ്ഥാപിതമായി. |
*[[1602]] - [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]] സ്ഥാപിതമായി. |
||
*[[1739]] - [[നദീര്‍ ഷാ]] [[ദില്ലി]] കീഴടക്കി, നഗരം കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങള്‍ മോഷ്ടിച്ചു. |
*[[1739]] - [[നദീര്‍ ഷാ]] [[ദില്ലി]] കീഴടക്കി, നഗരം കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങള്‍ മോഷ്ടിച്ചു. |
||
വരി 12: | വരി 12: | ||
*[[1995]] - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ [[സാരിന്‍]] വിഷവാതക ആക്രമണത്തെതുടര്‍ന്ന് 12 പേര്‍ മരിക്കുകയും 1300-ല്‍ അധികം പേര്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. |
*[[1995]] - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ [[സാരിന്‍]] വിഷവാതക ആക്രമണത്തെതുടര്‍ന്ന് 12 പേര്‍ മരിക്കുകയും 1300-ല്‍ അധികം പേര്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. |
||
*[[2003]] - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി. |
*[[2003]] - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി. |
||
==ജന്മദിനങ്ങള്‍== |
== ജന്മദിനങ്ങള്‍ == |
||
==ചരമവാര്‍ഷികങ്ങള്‍== |
== ചരമവാര്‍ഷികങ്ങള്‍ == |
||
==മറ്റു പ്രത്യേകതകള്‍== |
== മറ്റു പ്രത്യേകതകള്‍ == |
||
{{പൂര്‍ണ്ണമാസദിനങ്ങള്‍}} |
{{പൂര്‍ണ്ണമാസദിനങ്ങള്‍}} |
||
⚫ | |||
⚫ | |||
[[af:20 Maart]] |
[[af:20 Maart]] |
17:40, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 20 വര്‍ഷത്തിലെ 79 (അധിവര്‍ഷത്തില്‍ 80)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1602 - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.
- 1739 - നദീര്‍ ഷാ ദില്ലി കീഴടക്കി, നഗരം കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങള്‍ മോഷ്ടിച്ചു.
- 1861 - പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ മെന്‍ഡോസ നഗരം ഒരു ഭൂകമ്പത്തില്‍ പൂര്‍ണമായി നശിച്ചു.
- 1916 - ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആപേക്ഷിക സിദ്ധാന്തം പ്രസിദ്ധീകരിച്ചു.
- 1956 - ടുണീഷ്യ ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടി.
- 1964 - യുറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മുന്‍ രൂപമായിരുന്ന യുറോപ്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് സ്ഥാപിതമായി.
- 1986 - ജാക്ക് ഷിറാക് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
- 1995 - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ സാരിന്‍ വിഷവാതക ആക്രമണത്തെതുടര്‍ന്ന് 12 പേര്‍ മരിക്കുകയും 1300-ല്‍ അധികം പേര്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
- 2003 - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.