"മഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Robot: Cosmetic changes
വരി 3: വരി 3:
പുരാതനകാലങ്ങള്‍ മുതല്‍ ഗതാഗതത്തിനുപയോഗിച്ചിരുന്ന സം‌വിധാനങ്ങളിലൊന്നാണ്‌‍ മഞ്ചല്‍ അഥവാ പല്ലക്ക്. ഇംഗ്ലീഷ്: pallnaquin. ചക്രങ്ങള്‍ ഇല്ലാത്ത ഈ വാഹനം രണ്ടൊ അതിലധികം പേര്‍ ചേര്‍ന്ന്‍ തോളിലേറ്റിയാണ്‌ ഒരിടത്തു നിന്ന് മറ്റൊരിടത്തെത്തിക്കുക. രാജാക്കന്മാര്‍ക്കും ധനാഢ്യന്മാര്‍ക്കും മാത്രം നിര്‍മിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞിരുന്ന, പൊതുവെ വേഗത കുറവുള്ള ഈ സം‌വിധാനം വിനോദ സഞ്ചാരത്തിനും സ്ത്രീകളുടെ ഗതാഗതത്തിനുമാണ്‌ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

==രൂപകല്പന==
== രൂപകല്പന ==

ബല‍മുള്ള ഒരു തണ്ടില്‍ ഉറപ്പിച്ച ഒരു കൂടോ ശയനമഞ്ചമോ ആണ്‌ ഇത്. മുമ്പിലേക്കും പിറകിലേക്കും തള്ളിനില്‍കുന്ന തണ്ട് നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് പൊക്കിയെടുത്ത് തോളില്‍ വെച്ചാണ്‌ മഞ്ചല്‍ കൊണ്ടുപോയിരുന്നത്. യാത്രക്കിടയില്‍ അതു ചുമക്കുന്നവര്‍ താളത്തില്‍ മൂളിക്കൊണ്ടിരിക്കും. സ്വാതന്ത്ര്യാനന്തരകാലത്ത്, ഉള്‍നാടുകളില്‍ രോഗികളെ ദൂരത്തുള്ള ആശുപത്രികളിലേക്കും തിരികേയുമൊക്കെ കൊണ്ടുപോകാനും മറ്റും ഉപയോഗപ്പെടുത്തിയിരുന്നു. ചിലപ്പൊള്‍ മ്രിതശരീരങ്ങള്‍ ദീര്‍ഘദൂരത്തെത്തിക്കാനും ഇവ തന്നെയാണ് ഉപയോഗിച്ചിരുന്നത്. തത്സമയങ്ങളില്‍ അതു ചുമന്നിരുന്നവര്‍ നിശ്ശബ്ദരായാണ് നടന്നിരുന്നത്. ധാരാളം മനുഷ്യപ്രയത്നം ആവശ്യമാണെന്നതുകൊണ്ട് അവ വളരെ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളിലേ അപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ.

[[Category:വാഹനങ്ങള്‍]]
[[വര്‍ഗ്ഗം:വാഹനങ്ങള്‍]]

16:34, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

മാര്‍ത്താണ്ടവര്‍മയുടെ കാലത്ത് ഉപയോഗിച്ചിരുന്ന പല്ലക്ക്

പുരാതനകാലങ്ങള്‍ മുതല്‍ ഗതാഗതത്തിനുപയോഗിച്ചിരുന്ന സം‌വിധാനങ്ങളിലൊന്നാണ്‌‍ മഞ്ചല്‍ അഥവാ പല്ലക്ക്. ഇംഗ്ലീഷ്: pallnaquin. ചക്രങ്ങള്‍ ഇല്ലാത്ത ഈ വാഹനം രണ്ടൊ അതിലധികം പേര്‍ ചേര്‍ന്ന്‍ തോളിലേറ്റിയാണ്‌ ഒരിടത്തു നിന്ന് മറ്റൊരിടത്തെത്തിക്കുക. രാജാക്കന്മാര്‍ക്കും ധനാഢ്യന്മാര്‍ക്കും മാത്രം നിര്‍മിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞിരുന്ന, പൊതുവെ വേഗത കുറവുള്ള ഈ സം‌വിധാനം വിനോദ സഞ്ചാരത്തിനും സ്ത്രീകളുടെ ഗതാഗതത്തിനുമാണ്‌ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

രൂപകല്പന

ബല‍മുള്ള ഒരു തണ്ടില്‍ ഉറപ്പിച്ച ഒരു കൂടോ ശയനമഞ്ചമോ ആണ്‌ ഇത്. മുമ്പിലേക്കും പിറകിലേക്കും തള്ളിനില്‍കുന്ന തണ്ട് നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് പൊക്കിയെടുത്ത് തോളില്‍ വെച്ചാണ്‌ മഞ്ചല്‍ കൊണ്ടുപോയിരുന്നത്. യാത്രക്കിടയില്‍ അതു ചുമക്കുന്നവര്‍ താളത്തില്‍ മൂളിക്കൊണ്ടിരിക്കും. സ്വാതന്ത്ര്യാനന്തരകാലത്ത്, ഉള്‍നാടുകളില്‍ രോഗികളെ ദൂരത്തുള്ള ആശുപത്രികളിലേക്കും തിരികേയുമൊക്കെ കൊണ്ടുപോകാനും മറ്റും ഉപയോഗപ്പെടുത്തിയിരുന്നു. ചിലപ്പൊള്‍ മ്രിതശരീരങ്ങള്‍ ദീര്‍ഘദൂരത്തെത്തിക്കാനും ഇവ തന്നെയാണ് ഉപയോഗിച്ചിരുന്നത്. തത്സമയങ്ങളില്‍ അതു ചുമന്നിരുന്നവര്‍ നിശ്ശബ്ദരായാണ് നടന്നിരുന്നത്. ധാരാളം മനുഷ്യപ്രയത്നം ആവശ്യമാണെന്നതുകൊണ്ട് അവ വളരെ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളിലേ അപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ.

വര്‍ഗ്ഗം:വാഹനങ്ങള്‍

"https://ml.wikipedia.org/w/index.php?title=മഞ്ചൽ&oldid=381629" എന്ന താളിൽനിന്ന് ശേഖരിച്ചത്