"ഗ്യാനി സെയിൽ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്ട്രപതി 1986). റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{prettyurl|Zail Singh}} |
{{prettyurl|Zail Singh}}GIANI ZAIL SINGH |
||
{{Infobox_President |
{{Infobox_President |
||
| name=Giani Zail Singh |
| name=Giani Zail Singh |
05:56, 24 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
GIANI ZAIL SINGH
Giani Zail Singh | |
പദവിയിൽ July 25, 1982 – July 25 1987 | |
വൈസ് പ്രസിഡന്റ് | Muhammad Hidayatullah (1982-1984) R. Venkataraman (1984-1987) |
---|---|
മുൻഗാമി | Neelam Sanjiva Reddy |
പിൻഗാമി | R. Venkataraman |
പദവിയിൽ March 12, 1983 – September 6 1986 | |
മുൻഗാമി | Neelam Sanjiva Reddy |
പിൻഗാമി | Robert Mugabe |
ജനനം | May 5, 1916 |
മരണം | December 25, 1994 |
മതം | Sikhism |
ഗ്യാനി സെയിൽ സിംഗ് (പഞ്ചാബി: ਜ਼ੈਲ ਸਿੰਘ)(മേയ് 5 1916 – ഡിസംബർ 25 1994) സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി 1982 മുതൽ 1987 വരെയാണ് സിംഗ് പ്രവർത്തിച്ചിരുന്നത്. 1994ലെ ക്രിസ്മസ് ദിനത്തിൽ ഒരു വാഹനാപകടത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.
പ്രത്യേകതകൾ
- പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
- ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി.(പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്ട്രപതി 1986).
- അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു.
വർഗ്ഗങ്ങൾ:
- 1916-ൽ ജനിച്ചവർ
- 1994-ൽ മരിച്ചവർ
- മേയ് 5-ന് ജനിച്ചവർ
- ഡിസംബർ 25-ന് മരിച്ചവർ
- ഇന്ത്യയുടെ രാഷ്ട്രപതിമാർ
- ഇന്ത്യയുടെ ആഭ്യന്തര മന്ത്രിമാർ
- ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിച്ചവർ
- ഏഴാം ലോക്സഭയിലെ അംഗങ്ങൾ
- പഞ്ചാബിലെ മുഖ്യമന്ത്രിമാർ (ഇന്ത്യ)
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ
- പഞ്ചാബിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ
- പഞ്ചാബിൽ നിന്നുള്ള രാജ്സഭാംഗങ്ങൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
- അപൂർണ്ണ ജീവചരിത്രങ്ങൾ