"കെ.പി. ധനപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
chalakudy MP
 
No edit summary
വരി 1: വരി 1:
{{prettyurl|K. P. Dhanapalan}}
{{Infobox_Indian_politician
{{Infobox_Indian_politician
| name = കെ. സുധാകരന്‍
| name = കെ. സുധാകരന്‍

08:02, 16 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കെ. സുധാകരന്‍
MP
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനംകേരളം
രാഷ്ട്രീയ കക്ഷിഐ.എന്‍.സി.

ചാലക്കുടി ലോകസഭാമണ്ഡലത്തില്‍ നിന്നും പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗവുമാണ്‌ കെ.പി. ധനപാലന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. [1] . എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി ഇദ്ദേഹം സ്ഥാനം വഹിച്ചിട്ടുണ്ട്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1987 ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭമണ്ഡലത്തില്‍ മത്സരിച്ച് തോറ്റിരുന്നു. [2]

അവലംബം

"https://ml.wikipedia.org/w/index.php?title=കെ.പി._ധനപാലൻ&oldid=375887" എന്ന താളിൽനിന്ന് ശേഖരിച്ചത്