"ഉപയോക്താവ്:Jessepfrancis" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 53: വരി 53:
==ഹയ്യോ==
==ഹയ്യോ==
ചിത്രംന്ന് വെച്ച് യെവര്‍ക്ക് വട്ടാ...കണ്ട ചിത്രങ്ങളൊക്കെ അങ്ങ് ഡിലീറ്റിക്കളയും!!!പാവം [http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:%E0%B4%90%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%A8%E0%B5%8D_-100%E2%80%8D.jpg ഐന്‍സ്റ്റീന്‍ ]...ദേ...ഓനേം വെടിക്കാന്‍ പോണു...
ചിത്രംന്ന് വെച്ച് യെവര്‍ക്ക് വട്ടാ...കണ്ട ചിത്രങ്ങളൊക്കെ അങ്ങ് ഡിലീറ്റിക്കളയും!!!പാവം [http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:%E0%B4%90%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%A8%E0%B5%8D_-100%E2%80%8D.jpg ഐന്‍സ്റ്റീന്‍ ]...ദേ...ഓനേം വെടിക്കാന്‍ പോണു...

==വണ്‍ തമാശ==
സീ [http://www.google.co.in/search?hl=en&q=ascii+parallel%2Cescape&btnG=Search&meta= 1] & [http://search.live.com/results.aspx?q=ascii+parallel%2Cescape&go=&form=QBRE 2]......ഇതാണ്ടാ മാക്രീസോഫ്റ്റ്.... ;)
ബാക്കിഭാഗം [[ഉപയോക്താവിന്റെ സംവാദം:Atjesse#സേര്‍ച്ച്|ഹിയര്‍]] & [[ഉപയോക്താവിന്റെ_സംവാദം:Abhishek_Jacob#ന്നാ ത് നോക്ക്...|ഹിയര്‍]]


==ഞാന്‍ ഇവിടേമുണ്ടേ==
==ഞാന്‍ ഇവിടേമുണ്ടേ==

12:00, 9 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉപയോക്താവ്:Atjesse/status

ഈ പേജ് ശരിക്ക് കാണുവാൻ ഫയർഫോക്സ് ഉപയോഗിക്കുക .

ഉപയോക്താവ്:Jessepfrancis/മറ്റു വിവരങ്ങള്‍ 199.01132191923


ഞാന്‍ ജെസ്സെ.ജെസ്സെ പീ ഫ്രാന്‍സിസ്.അഭി ആണ് എന്നെ ഇങ്ങോട്ട് പിടിച്ചൊണ്ട് വന്നത്. അഭി ആട്ടി വിടുന്ന ഈച്ചകളെ ആട്ടുകയാണ് ഇപ്പൊ പണി. വയസ് 4......ഒരു ലീപ്പ് ഇയര്‍ വാല.....എന്റെ വൈദ്യുത തപാല്‍ വിലാസം

gtalkjesse@gmail.com

വെറുതെ ആര്‍ക്കെങ്കിലും ചാറ്റണമെന്ന് തോന്നിയാ ഞാന്‍ റെഡി.....

+2 വില്‍ ...വിഷയം കമ്പ്യൂട്ടര്‍ സയന്‍സ് തന്നെ.ഞാന്‍ ഒരു സ്വതന്ത്ര സോഫ്റ്റ്വേര്‍ അനുകൂലിയാണ്.(പക്ഷെ എന്തു ചെയ്യാനാ......അഭി കൈ വിട്ടുപൊയി.........)

ഇപ്പൊ

ഇപ്പൊ ഞാന്‍ ഇവിടില്ല... (അവിടേം). അമാറോക്ക് മലയാളത്തേല്‍ റോക്വോന്ന് നോക്കിക്കൊണ്ടിരിക്കുകയാ... ഓനെ മലയാളം പഠിപ്പിക്കാന്‍ മ്മിണി പാടാ...

നോട്ടപ്പുള്ളികള്‍

വിവര്‍ത്തനം

പ്രാവുചരിതം ഒന്നാം ഭാഗം

ഈ പ്രാവ് എവിടെ വേണേലും പറക്കും.English വിക്കിയില്‍ നിന്ന് കിട്ടിയ Idea ആണ്.[പക്ഷെ വിക്കി ലൊഗോടെ താഴയെ പറക്കു :( ].

കുതിര ചരിതം

എന്റെ കുതിര ഓടിപ്പോകാതെ നോക്കലാണ് ഇപ്പൊ വിക്കിയില്‍ പ്രധാനപണി എന്നു ഞാന്‍ പറഞ്ഞിരുന്നു. ബട്ട്....

പ്രാവുചരിതം രണ്ടാം ഭാഗം

ഇപ്പൊ നിങ്ങള്‍ നോക്കിയാ പ്രാവിനെ കാണൂല.കാരണം...കാരണം.......അതെ....ഈ മലയാളം വിക്കിലെ ക്രൂരരും നീചരും കണ്ണില്‍ ചോരയില്ലാത്തവരുമായ അഡ്മിന്‍സ് തന്നെ...എന്റെ കുതിരേം അവര്‍ വെടിച്ചു.....ഹും.....

ഹയ്യോ

ചിത്രംന്ന് വെച്ച് യെവര്‍ക്ക് വട്ടാ...കണ്ട ചിത്രങ്ങളൊക്കെ അങ്ങ് ഡിലീറ്റിക്കളയും!!!പാവം ഐന്‍സ്റ്റീന്‍ ...ദേ...ഓനേം വെടിക്കാന്‍ പോണു...

ഞാന്‍ ഇവിടേമുണ്ടേ

എന്റെ ബ്ലോഗ്:http://tuxovermswin.blogspot.com
വിക്കിമീഡിയ http://meta.wikimedia.org/wiki/User:Atjesse
മീഡിയാവിക്കി http://www.mediawiki.org/wiki/User:Wmjesse

ദ് മിഡ്നൈറ്റ് എഡിറ്റ്(ഉറ്ങാതിരുന്ന രാത്രി)

ഈ എഡിറ്റ് നടത്തിയ ദിവസം ആകെ ഉറങ്ങിയത് 1 മണിക്കൂറാണ്. പാതിവട്ടിലാണ് ആ തലൈകെട്ടുകളടിച്ചതെന്ന് രാവിലെ വായിച്ചപ്പോഴാണ് മനസിലായത്

ദ് ലിനക്സ് എഡിറ്റ്

ലിനക്സില്‍ നിന്ന് നടത്തിയ ആദ്യ എഡിറ്റ് --117.196.166.161 11:08, 5 ജൂലൈ 2008 (UTC)
ലിനക്സില്‍ നിന്നുള്ള അടുത്തവിടവാങ്ങലിന്‍ തൊട്ട് മുമ്പ് നടത്തിയ എഡിറ്റ് ഠോ ഠോ ഠോ-ബഹുമാനാര്‍ത്ഥം മൂന്ന് വെടിയിരിക്കട്ടെ..... --ബിനോ 12:42, 23 ഓഗസ്റ്റ്‌ 2008 (UTC) ങീ...ഞാന്‍ വിസ്റ്റേലെത്തിയേ......--ബിനോ 13:51, 23 ഓഗസ്റ്റ്‌ 2008 (UTC)

Frequently asked Questions(ഉത്തരങ്ങള്‍ ഒണ്‍ലി)

വിശ്വം ഭായ്ടെ സംശയം തീര്‍ക്കാനായി- ഞാന്‍ ഒരാണ്‍കുട്ടിയാണേ!!
എന്റെ സംശയ തീര്‍ക്കാനായി:അല്ല..ഈ വിശ്വം ഭായ് ഇപ്പൊ എവിടാ?


ഉപയോക്താവ്:Jessepfrancis/ഞാന്‍ കണ്ട എറേര്‍സ് ഉപയോക്താവ്:Jessepfrancis/ഞാന്‍ എടുത്ത “ചിത്രങ്ങള്‍”


ഉപയോക്താവ്:Jessepfrancis/നക്ഷത്രാസ് Jesse P Francis,Jesse Francis

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jessepfrancis&oldid=371925" എന്ന താളിൽനിന്ന് ശേഖരിച്ചത്