"ജന്തർ മന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 22: വരി 22:
* [http://www.jantarmantar.org/ Jantar Mantar - The Astronomical Observatories of Jai Singh II]
* [http://www.jantarmantar.org/ Jantar Mantar - The Astronomical Observatories of Jai Singh II]
* [http://perso.orange.fr/cadrans.solaires/cadrans/cadrans-jaipur.html pictures with french text]
* [http://perso.orange.fr/cadrans.solaires/cadrans/cadrans-jaipur.html pictures with french text]
{{Delhi}}

[[bg:Джантар Мантар (Джайпур)]]
[[bg:Джантар Мантар (Джайпур)]]
[[de:Jantar Mantar]]
[[de:Jantar Mantar]]

08:27, 7 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഡെല്‍ഹിയിലെ ജന്തര്‍ മന്തര്‍.
ഉജ്ജയിനിലെ ജന്തര്‍ മന്തറിന്റെ വേദ ശാല ചിത്രം

ഭുമിയുടെ അക്ഷാംശരേഖക്ക് സമാന്തരമായി ഒരു അക്ഷകര്‍ണ്ണവും അതില്‍ ഒരു ത്രികോണാകാരവും ഉള്ള ഒരു വിഷുവമാണ് ജന്തര്‍ മന്തര്‍ എന്നറിയപ്പെടുന്ന യന്ത്ര മന്ദിര്‍.


18 -ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജയ് സിംഗ് രണ്ടാമന്‍ അഞ്ച് ജന്തര്‍ മന്തറുകള്‍ നിര്‍മിച്ചു. ഇത് ഡെല്‍ഹി , ജയ്പൂര്‍, ഉജ്ജയിന്‍, മഥുര, വരാണസി എന്നിവടങ്ങളിലാണ്. 1724 ല്‍ നിര്‍മാണം തുടങ്ങിയ ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചത് 1735 ല്‍ ആണ്.

ഇതില്‍ പ്രധാന ജന്തര്‍ മന്തറുകള്‍ താഴെ പറയുന്നവയാണ്.


പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ജന്തർ_മന്തർ&oldid=371166" എന്ന താളിൽനിന്ന് ശേഖരിച്ചത്