"ഒ. പനീർശെൽവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PU|O. Panneerselvam}}
{{PU|O. Panneerselvam}}
{{Infobox officeholder
{{Infobox officeholder
| name = ഒ. പനീർശെൽവം
| name = ഒ. പനീർശെൽവം
| image =
| image =
| caption = ഒ. പനീർശെൽവം
| caption = ഒ. പനീർശെൽവം
| native_name = ஓ. பன்னீர்செல்வம்
| native_name = ஓ. பன்னீர்செல்வம்
| native_name_lang = ta
| native_name_lang = ta
| office = തമിഴ്നാടിന്റെ മുഖ്യമന്ത്രി

| term_start = 2014 സെപ്റ്റംബർ 29
| office = തമിഴ്നാടിന്റെ മുഖ്യമന്ത്രി
| term_start = 2014 സെപ്റ്റംബർ 29
| term_end = 23 May 2015
| term_end = 23 May 2015
| predecessor = [[ജെ. ജയലളിത]]
| predecessor = [[ജെ. ജയലളിത]]
| successor =
| governor = [[കെ. റോസയ്യ]]
| successor =
| constituency = [[ബോഡിനായ്ക്കനൂർ നിയമസഭാമണ്ഡലം|ബോഡിനായ്ക്കനൂർ]]
| governor = [[കെ. റോസയ്യ]]
| office2 = തമിഴ്നാടിന്റെ ധനമന്തി
| constituency = [[ബോഡിനായ്ക്കനൂർ നിയമസഭാമണ്ഡലം|ബോഡിനായ്ക്കനൂർ]]
| termstart2 = 2011 മെയ് 16

| termend2 = 2014 September 27
| office2 = തമിഴ്നാടിന്റെ ധനമന്തി
| termstart2 = 2011 മെയ് 16
| successor2 =
| termend2 = 2014 September 27
| predecessor2 =
| successor2 =
| predecessor2 =
| governor2 =
| governor2 =
| constituency2 = [[ബോഡിനായ്ക്കനൂർ നിയമസഭാമണ്ഡലം|ബോഡിനായ്ക്കനൂർ]]
| constituency2 = [[ബോഡിനായ്ക്കനൂർ നിയമസഭാമണ്ഡലം|ബോഡിനായ്ക്കനൂർ]]
| office3 = തമിഴ്നാടിന്റെ മുഖ്യമന്ത്രി

| termstart3 = 2001, സെപ്റ്റംബർ 21
| office3 = തമിഴ്നാടിന്റെ മുഖ്യമന്ത്രി
| termstart3 = 2001, സെപ്റ്റംബർ 21
| termend3 = 2002, മാർച്ച് 1
| termend3 = 2002, മാർച്ച് 1
| successor3 = [[ജെ. ജയലളിത]]
| successor3 = [[ജെ. ജയലളിത]]
| predecessor3 = [[ജെ. ജയലളിത]]
| predecessor3 = [[ജെ. ജയലളിത]]
| governor3 =
| governor3 =
| constituency3 = [[പെരിയകുളം നിയമസഭാമണ്ഡലം|പെരിയകുളം]]
| constituency3 = [[പെരിയകുളം നിയമസഭാമണ്ഡലം|പെരിയകുളം]]
| birth_date = ജനുവരി, {{birth year and age|1951}}

| birth_place = [[പെരിയകുളം]], തമിഴ് നാട്
| birth_date = ജനുവരി, {{birth year and age|1951}}
| birth_place = [[പെരിയകുളം]], തമിഴ് നാട്
| residence = [[ചെന്നൈ]], [[തമിഴ് നാട്]], [[ഇന്ത്യ]]
| party = [[ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം]]
| residence = [[ചെന്നൈ]], [[തമിഴ് നാട്]], [[ഇന്ത്യ]]
| party_position = ഖജാൻജി<ref>{{Cite web |url=http://www.allvoices.com/news/5122461-jayalalitha-retains-o-panneerselvam-as-aiadmk-treasurer |title=Jayalalitha retains O Panneerselvam as AIADMK treasurer |access-date=2014-09-28 |archive-date=2012-07-18 |archive-url=https://archive.is/20120718054100/www.allvoices.com/news/5122461-jayalalitha-retains-o-panneerselvam-as-aiadmk-treasurer |url-status=dead }}</ref>
| party = [[എ.ഐ.എ.ഡി.എം.കെ.]]
| occupation =
| party_position = ഖജാൻജി<ref>{{Cite web |url=http://www.allvoices.com/news/5122461-jayalalitha-retains-o-panneerselvam-as-aiadmk-treasurer |title=Jayalalitha retains O Panneerselvam as AIADMK treasurer |access-date=2014-09-28 |archive-date=2012-07-18 |archive-url=https://archive.is/20120718054100/www.allvoices.com/news/5122461-jayalalitha-retains-o-panneerselvam-as-aiadmk-treasurer |url-status=dead }}</ref>
| movement = [[ദ്രാവിഡർ കഴകം]]
| occupation = രാഷ്ട്രീയ നേതാവ്<br />പെരിയകുളം മുനിസിപ്പൽ ചെയർമാൻ<br />തമിഴ് നാടിന്റെ മുഖ്യമന്ത്രി
| party = [[ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം]]
| opponents = [[ദ്രാവിഡ മുന്നേറ്റ കഴകം]]
| movement = [[ദ്രാവിഡർ കഴകം]]
| opponents = [[ദ്രാവിഡ മുന്നേറ്റ കഴകം]]
}}
}}
[[തമിഴ്‌നാട്|തമിഴ് നാടിന്റെ]] മുൻ മുഖ്യമന്ത്രിയാണ് '''ഒ. പനീർശെൽവം''' ({{lang-ta|ஓ. பன்னீர்செல்வம்}}).
[[തമിഴ്‌നാട്|തമിഴ് നാടിന്റെ]] മുൻ മുഖ്യമന്ത്രിയാണ് '''ഒ. പനീർശെൽവം''' ({{lang-ta|ஓ. பன்னீர்செல்வம்}}).

16:35, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒ. പനീർശെൽവം
ஓ. பன்னீர்செல்வம்
തമിഴ്നാടിന്റെ മുഖ്യമന്ത്രി
ഓഫീസിൽ
2014 സെപ്റ്റംബർ 29 – 23 May 2015
ഗവർണ്ണർകെ. റോസയ്യ
മുൻഗാമിജെ. ജയലളിത
മണ്ഡലംബോഡിനായ്ക്കനൂർ
തമിഴ്നാടിന്റെ ധനമന്തി
ഓഫീസിൽ
2011 മെയ് 16 – 2014 September 27
മണ്ഡലംബോഡിനായ്ക്കനൂർ
തമിഴ്നാടിന്റെ മുഖ്യമന്ത്രി
ഓഫീസിൽ
2001, സെപ്റ്റംബർ 21 – 2002, മാർച്ച് 1
മുൻഗാമിജെ. ജയലളിത
പിൻഗാമിജെ. ജയലളിത
മണ്ഡലംപെരിയകുളം
വ്യക്തിഗത വിവരങ്ങൾ
ജനനംജനുവരി, 1951 (വയസ്സ് 72–73)
പെരിയകുളം, തമിഴ് നാട്
രാഷ്ട്രീയ കക്ഷിഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
വസതിsചെന്നൈ, തമിഴ് നാട്, ഇന്ത്യ

തമിഴ് നാടിന്റെ മുൻ മുഖ്യമന്ത്രിയാണ് ഒ. പനീർശെൽവം (തമിഴ്: ஓ. பன்னீர்செல்வம்).

മുഖ്യമന്ത്രി

2014 സെപ്റ്റംബറിൽ മുഖ്യമന്ത്രിയായിരുന്ന ജയലളിത അഴിമതി നിരോധന നിയമ പ്രകാരം ജയിലിൽ പോയതിനാൽ ഭരണകക്ഷി അംഗങ്ങൾ സർക്കാറിനെ നയിക്കാൻ പനീർശെൽവത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. 2014 സെപ്റ്റംബർ 29-ന് ഇദ്ദേഹം തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനു മുൻപും ജയലളിതയുടെ ജയിൽവാസ സമയത്ത് ആറു മാസം മുഖ്യമന്ത്രിയായിരുന്നു. 2001 -ലാണ് ആദ്യമായി ഇദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്.അദ്ദേഹം നിർദ്ദേശിച്ചത് വി കെ ശശികല ആറു മാസത്തിനു ശേഷം ജയലളിതയ്ക്കായി സ്ഥാനമൊഴിഞ്ഞിരുന്നു.[2] ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത പനീർശെൽവം പാർട്ടി സമ്മർദത്തെ തുടർന്ന് 2017 ഫെബ്രുവരി അഞ്ചിന് രാജിവച്ചു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച രാത്രി വൈകി ശശികലയ്ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി അദ്ദേഹം രംഗത്തെത്തി. അണ്ണാ ഡിഎംകെയിൽ ആറു മാസത്തിലധികം വിഘടിച്ചുനിന്നശേഷം പനീർസെൽവം–പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചു.[3]

അവലംബങ്ങൾ

  1. "Jayalalitha retains O Panneerselvam as AIADMK treasurer". Archived from the original on 2012-07-18. Retrieved 2014-09-28.
  2. "ഒ. പനീർശെൽവം സത്യപ്രതിജ്ഞ ചെയ്തു". മാതൃഭൂമി. 29 സെപ്റ്റംബർ 2014. Archived from the original (പത്രലേഖനം) on 2014-09-29. Retrieved 29 സെപ്റ്റംബർ 2014.
  3. ഒ. പനീർശെൽവം പളനിസാമി എഐ എഡിഎംകെ ലയനം
"https://ml.wikipedia.org/w/index.php?title=ഒ._പനീർശെൽവം&oldid=3707988" എന്ന താളിൽനിന്ന് ശേഖരിച്ചത്