"ദി ബ്ലെസ്ഡ് ഡാമോസെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|The Blessed Damozel}} {{Infobox artwork | image_file=Dante Gabriel Rossetti The Blessed Damozel.jpg | title=The Blessed Damozel | artist=Dante Gabriel Rossetti | year=1875–1878 | medium=oil on canvas | height_metric=174 | width_metric=94 | metric_unit=cm | imperial_unit=in | city=Port Sunlight, England | museum=Lady Lever Art Gallery }} ദാന്തെ ഗബ്രിയൽ റോസെറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 36: വരി 36:
{{Pre-Raphaelite Brotherhood}}
{{Pre-Raphaelite Brotherhood}}
{{The Raven}}
{{The Raven}}

[[വർഗ്ഗം:സ്ത്രീകളുടെ ചിത്രങ്ങൾ]]

06:26, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

The Blessed Damozel
കലാകാരൻDante Gabriel Rossetti
വർഷം1875–1878
Mediumoil on canvas
അളവുകൾ174 cm × 94 cm (69 in × 37 in)
സ്ഥാനംLady Lever Art Gallery, Port Sunlight, England

ദാന്തെ ഗബ്രിയൽ റോസെറ്റിയുടെ ഏറ്റവും അറിയപ്പെടുന്ന കവിതയാണ് "ദി ബ്ലെസ്ഡ് ഡാമോസെൽ". കൂടാതെ അദ്ദേഹം വരച്ച വിഷയത്തെ ചിത്രീകരിക്കുന്ന പെയിന്റിംഗിന്റെ തലക്കെട്ടും (അതിന്റെ പകർപ്പും) ആണ് "ദി ബ്ലെസ്ഡ് ഡാമോസെൽ". 1850-ൽ പ്രീ-റാഫേലൈറ്റ് ജേർണലിലാണ് (The Germ (periodical)) ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്. റോസെറ്റി പിന്നീട് രണ്ടുതവണ കവിത പരിഷ്കരിക്കുകയും 1856, 1870, 1873 വർഷങ്ങളിൽ വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു.[1]

എഡ്ഗർ അലൻ പോയുടെ "ദ റേവൻ" എന്ന കവിതയിൽ നിന്ന് ഈ കവിത ഭാഗികമായി പ്രചോദനം ഉൾക്കൊണ്ടതാണ്.[2] തന്റെ പ്രിയപ്പെട്ടവന്റെ മരണത്തിൽ ഭൂമിയിൽ ദുഃഖിക്കുന്ന ഒരു കാമുകിയുടെ വർണ്ണനം ആണിത്. സന്ദർഭത്തെ വിപരീതമായി പ്രതിനിധീകരിക്കാൻ റോസെറ്റി തിരഞ്ഞെടുത്തു. സ്വർഗത്തിൽ നിന്ന് തന്റെ കാമുകനെ നിരീക്ഷിക്കുന്ന ഡമോസലിനെയും സ്വർഗത്തിൽ അവരുടെ പുനഃസമാഗമത്തിനായുള്ള അവളുടെ പൂർത്തീകരിക്കാത്ത ആഗ്രഹം എന്നിവയും കവിത വിവരിക്കുന്നു.

കുറിപ്പുകൾ

  1. McGann, Jerome, ed. (2005). "The Blessed Damozel (with predella), Dante Gabriel Rossetti, 1875-8". Rossetti Archive. Institute for Advanced Technology in the Humanities, University of Virginia. Retrieved February 16, 2012.
  2. "The Painterly Image in Poetry." The Norton Anthology of English Literature: The Victorian Age. 2009. Norton and Company. 3 Jun 2009.

ഉറവിടങ്ങൾ

  • Treuherz, Julian; Prettejohn, Elizabeth; Becker, Edwin (2003). Dante Gabriel Rossetti. London New York, N.Y: Thames & Hudson. ISBN 0-500-09316-4.
  • Wildman, Stephen; Laurel Bradley; Deborah Cherry; John Christian; David B. Elliott; Betty Elzea; Margaretta Fredrick; Caroline Hannah; Jan Marsh; Gayle Seymour (2004). Waking Dreams, the Art of the Pre-Raphaelites from the Delaware Art Museum. Art Services International. p. 395.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Blessed Damozel (Dante Gabriel Rossetti എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ദി_ബ്ലെസ്ഡ്_ഡാമോസെൽ&oldid=3707792" എന്ന താളിൽനിന്ന് ശേഖരിച്ചത്