"കോട്ടക്കൽ ആര്യവൈദ്യശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുര്‍വേദത്തിന്റെ ഉപയോഗത്തിന…
 
(വ്യത്യാസം ഇല്ല)

09:47, 6 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുര്‍വേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ കോട്ടക്കല്‍ ആര്യവൈദ്യ ശാല. 1902ല്‍ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തില്‍ ലോകത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ചികില്‍സയ്ക്കായി എത്തുന്നു. ആയുര്‍വേദ മരുന്നു നിര്‍മ്മാണം, ആയുര്‍വേദ മരുന്നുകളൂടെ ഗവേഷണം, ആയുര്‍വേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുര്‍വേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.

"https://ml.wikipedia.org/w/index.php?title=കോട്ടക്കൽ_ആര്യവൈദ്യശാല&oldid=370733" എന്ന താളിൽനിന്ന് ശേഖരിച്ചത്