"മെയ്റ്റ്നേറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Meitneriu |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: lij:Meitnerio |
||
വരി 147: | വരി 147: | ||
[[la:Meitnerium]] |
[[la:Meitnerium]] |
||
[[lb:Meitnerium]] |
[[lb:Meitnerium]] |
||
[[lij:Meitnerio]] |
|||
[[lt:Meitneris]] |
[[lt:Meitneris]] |
||
[[lv:Meitnērijs]] |
[[lv:Meitnērijs]] |
08:13, 6 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
| |||||||||||||||||||||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | meitnerium, Mt, 109 | ||||||||||||||||||||||||||||||||||||||||||||||||
കുടുംബം | transition metals | ||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 9, 7, d | ||||||||||||||||||||||||||||||||||||||||||||||||
രൂപം | unknown, probably silvery white or metallic gray | ||||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | [270] g·mol−1 | ||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | perhaps [Rn] 5f14 6d7 7s2 (guess based on iridium) | ||||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 32, 32, 15, 2 | ||||||||||||||||||||||||||||||||||||||||||||||||
Phase | presumably a solid | ||||||||||||||||||||||||||||||||||||||||||||||||
CAS registry number | 54038-01-6 | ||||||||||||||||||||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 109 ആയ മൂലകമാണ് മെയ്റ്റ്നേറിയം. Mt ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
ഇത് ഒരു കൃത്രിമ മൂലകമാണ്. ഇതിന്റെ കണ്ടെത്തിയിട്ടുള്ള ഐസോട്ടോപ്പുകളില്‍ ഏറ്റവും സ്ഥിരതയേറിയ Mt-278 ന്റെ അര്‍ദ്ധായുസ് അര മണിക്കൂര്‍ ആണ്. വെള്ളികലര്‍ന്ന വെള്ള നിറമോ മെറ്റാലിക് ചാര നിറമോ ആണിതിനെന്നും ഇതിന്റെ അവസ്ഥ ഖരമാണെന്നുമാണ് കരുതപ്പെടുന്നത്.
കണ്ടെത്തല്‍
1983 ഓഗസ്റ്റ് 29ന് ജര്‍മനിയിലെ ഡാംസ്റ്റാഡ്റ്റിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെവി അയോണ്‍ റിസേര്‍ച്ചില്‍ വച്ച് പീറ്റര്‍ ആംബസ്റ്റര്‍, ഗോട്ട്ഫ്രൈഡ് മ്യൂസന്‍ബെര്‍ഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ആദ്യമായി ഹാസ്സിയം കൃത്രിമമായി നിര്‍മിച്ചത്. [1] അവര്‍ ഒരു ബിസ്മത്-209 ലേക്ക് ഇരുമ്പ്-58 ന്യൂക്ലിയൈ കൂട്ടിയിടിപ്പിച്ചു. മെയ്റ്റ്നെറിയം-266 ഐസോട്ടോപ്പിന്റെ ഒരു ആറ്റം ഉല്പന്നമായി ലഭിച്ചു.
നാമകരണം
മൂലകം 109 ആദ്യകാലങ്ങളില്‍ ഏക ഇറിഡിയം എന്നാണ് അറിയപ്പെട്ടിരുന്നത്. ഓസ്ട്രിയന്‍ ഊര്‍ജ്ജതന്ത്രജ്ഞയും ഗണിതശാസ്ത്രജ്ഞയുമായ ലിസ് മെയ്റ്റ്നറുടെ ബഹുമാനാര്‍ത്ഥമാണ് മൂലകത്തിന് മെയ്റ്റ്നെറിയം(Mt) എന്ന പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. 101 മുതല്‍ 109 മൂലകങ്ങളുടെ നാമകരണത്തെ സംബന്ധിച്ച വിവാദങ്ങള്‍ നടന്നുകൊണ്ടിരുന്ന സമയത്ത് ഐയുപിഎസി മൂലകം 109ന് താല്കാലികമായി അണ്‍നില്‍എന്നിയം എന്ന പേര് സ്വീകരിച്ചു.[2] 1997ഓടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും മൂലകം 109ന് മെയ്റ്റ്നെറിയം എന്ന പേര് സ്വീകരികുകയും ചെയ്തു.
ഇലക്ട്രോണിക് ഘടന
ആവര്‍ത്തനപ്പട്ടികയിലെ 109ആം മൂലകമാണ് മെയ്റ്റ്നേറിയം. അതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോണ്‍ വിന്യാസങ്ങള്‍:
ബോര് മാതൃക: 2, 8, 18, 32, 32, 15, 2
ക്വാണ്ടം മെക്കാനിക്കല്‍ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d7
ഐസോട്ടോപ്പുകളും കണ്ടെത്തിയ വര്‍ഷവും
ഐസോട്ടോപ്പ് | കണ്ടെത്തിയ വര്‍ഷം | രാസപ്രവര്‍ത്തനം |
---|---|---|
266Mt | 1982 | 209Bi(58Fe,n)[1] |
267Mt | അറിവില്ല | |
268Mt | 1994 | 209Bi(64Ni,n)[3] |
269Mt | അറിവില്ല | |
270Mt | 2004 | 209Bi(70Zn,n)[4] |
271Mt | അറിവില്ല | |
272Mt | അറിവില്ല | |
273Mt | അറിവില്ല | |
274Mt | 2006 | 237Np(48Ca,3n)[4] |
275Mt | 2003 | 243Am(48Ca,4n)[5] |
276Mt | 2003 | 243Am(48Ca,3n)[5] |
അവലംബങ്ങള്‍
- ↑ 1.0 1.1 "Observation of one correlated α-decay in the reaction 58Fe on 209Bi→267109", Munzenberg et al., Z. Phys. A., 1982, 309, 1. Retrieved on 2008-03-01
- ↑ unnilennium - Definitions from Dictionary.com
- ↑ see roentgenium for details
- ↑ 4.0 4.1 see ununtrium for details
- ↑ 5.0 5.1 see ununpentium for details