"രേഖ (മലയാള ചലച്ചിത്രനടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 16: വരി 16:
| children = Anusha (b.1998)
| children = Anusha (b.1998)
}}
}}
മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് ''രേഖ''. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ൽ പുറത്തിറങ്ങിയ ''പുന്നഗൈ മന്നൻ'' എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. [[സിദ്ദിഖ് - ലാൽ]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] ആയിരുന്നു അത്.
മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് '''''രേഖ'''''. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ൽ പുറത്തിറങ്ങിയ ''[[പുന്നകൈ മന്നൻ|പുന്നഗൈ മന്നൻ]]'' എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. [[സിദ്ദിഖ് - ലാൽ]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] ആയിരുന്നു അത്.


== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==

06:52, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

രേഖ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രേഖ (വിവക്ഷകൾ) എന്ന താൾ കാണുക. രേഖ (വിവക്ഷകൾ)
രേഖ
ജനനം
ജോസഫൈൻ

(1970-08-28) ഓഗസ്റ്റ് 28, 1970  (53 വയസ്സ്)[1]
ചെന്നൈ
തൊഴിൽFilm actress
സജീവ കാലം1986–1996
2002-present
ജീവിതപങ്കാളി(കൾ)George Hapis
(1996-present)
കുട്ടികൾAnusha (b.1998)
മാതാപിതാക്ക(ൾ)
  • Varadaraja (പിതാവ്)

മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു അത്.

ചിത്രങ്ങൾ

പുറമേയ്ക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രേഖ


  1. "Rekha Biography and Photo Gallery - Sharestills".