"മൊറോക്കൻ ദിർഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Infobox etc
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ja:モロッコ・ディルハム
വരി 46: വരി 46:
[[id:Dirham Maroko]]
[[id:Dirham Maroko]]
[[it:Dirham marocchino]]
[[it:Dirham marocchino]]
[[ja:モロッコ・ディルハム]]
[[ko:모로코 디르함]]
[[ko:모로코 디르함]]
[[lt:Maroko dirhamas]]
[[lt:Maroko dirhamas]]

19:27, 5 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

മൊറോക്കൻ ദിർഹം
درهم مغربي (Arabic ഭാഷയിൽ)
ISO 4217 Code MAD
User(s) മൊറോക്കൊ
Inflation 2%
Source The World Factbook, 2007 est.
Subunit
1/100 സാന്റിം
Symbol د.م.
Coins 1, 5, 10, 20 സാന്റിമാറ്റ്, ½, 1, 2, 5, and 10 ദിര്‍ഹം
Banknotes 10, 20, 50, 100, 200 ദിര്‍ഹം
Central bank Bank Al-Maghrib
Website www.bkam.ma

മൊറോക്കൊയിലെ നാണയമാണ്‌ മൊറോക്കന്‍ ദിര്‍ഹം (അറബിക്: درهم)


ഏകദേശം 5.99 ഇന്ത്യന്‍ രൂപയ്ക്കും [1]0.1164 യു.എസ്. ഡോളറിനു [2](2009 മാര്‍ച്ചിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു മൊറോക്കന്‍ ദിര്‍ഹം.

ചരിത്രം

1882-ല്‍ ആധുനികനാണയങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പേ മൊറോക്കൊയില്‍ ഫാലസ് എന്ന ചെമ്പുനാണയങ്ങളും, ദിര്‍ഹം എന്ന വെള്ളിനാണയങ്ങളും ബെന്‍ഡുക്കി എന്ന സ്വര്‍ണ്ണനാണയങ്ങളുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 1882-ല്‍ ദിര്‍ഹം മൊറോക്കന്‍ റിയാലിന്റെ പത്തിലൊന്ന് മൂല്യമുള്ള നാണയമായി.


അവലംബം

  1. http://finance.yahoo.com/currency-converter?amt=1&from=INR&to=AED&submit=Convert
  2. http://finance.yahoo.com/currency-converter?amt=1&from=USD&to=MAD&submit=Convert#from=USD;to=MAD;amt=1

വര്‍ഗ്ഗം:ദിര്‍ഹം വര്‍ഗ്ഗം:ആഫ്രിക്കയിലെ നാണയങ്ങള്‍ ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=മൊറോക്കൻ_ദിർഹം&oldid=370474" എന്ന താളിൽനിന്ന് ശേഖരിച്ചത്