"ഗുരുദക്ഷിണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Gurudakshina}}
{{prettyurl|Gurudakshina}}
[[ബേബി (സംവിധായകൻ)|ബേബി]] സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് '''ഗുരുദക്ഷിണ'''. [[മമ്മൂട്ടി]], [[മോഹൻലാൽ]], [[സ്വപ്ന]], [[അടൂർ ഭാസി]], [[ഉണ്ണിമേരി]], [[സുകുമാരി]], [[ടി.ജി. രവി]] തുടങ്ങിയവർ പ്രധാന വേഷങ്ങളഭിനയിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് വിജയൻ ആണ്.
1983ൽ പ്രദർശനത്തിനെത്തിയ, [[ബേബി (സംവിധായകൻ)|ബേബി]] സംവിധാനം ചെയ്ത്, [[അടൂർ ഭാസി]] പ്രധാന കഥാപാത്രമായെത്തിയ മലയാളചലച്ചിത്രമാണു '''ഗുരുദക്ഷിണ'''. [[മമ്മൂട്ടി]], [[മോഹൻലാൽ]], [[സ്വപ്ന]], [[ഉണ്ണിമേരി]], [[സുകുമാരി]], [[ടി.ജി. രവി]] തുടങ്ങിയവർ പ്രധാന വേഷങ്ങളഭിനയിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് വിജയൻ ആണ്.


പി ജെ മൂവീസിന്റെ ബാനറിൽ കെ. ജോയ് മത്തായി, സി.എം.പി. നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.<ref>[http://www.malayalachalachithram.com/movie.php?i=1507 ഗുരുദക്ഷിണ(1983)] -www.malayalachalachithram.com</ref><ref>[http://malayalasangeetham.info/m.php?3910 ഗുരുദക്ഷിണ (1983)] - malayalasangeetham</ref>
പി ജെ മൂവീസിന്റെ ബാനറിൽ കെ. ജോയ് മത്തായി, സി.എം.പി. നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.<ref>[http://www.malayalachalachithram.com/movie.php?i=1507 ഗുരുദക്ഷിണ(1983)] -www.malayalachalachithram.com</ref><ref>[http://malayalasangeetham.info/m.php?3910 ഗുരുദക്ഷിണ (1983)] - malayalasangeetham</ref>

20:21, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

1983ൽ പ്രദർശനത്തിനെത്തിയ, ബേബി സംവിധാനം ചെയ്ത്, അടൂർ ഭാസി പ്രധാന കഥാപാത്രമായെത്തിയ മലയാളചലച്ചിത്രമാണു ഗുരുദക്ഷിണ. മമ്മൂട്ടി, മോഹൻലാൽ, സ്വപ്ന, ഉണ്ണിമേരി, സുകുമാരി, ടി.ജി. രവി തുടങ്ങിയവർ പ്രധാന വേഷങ്ങളഭിനയിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് വിജയൻ ആണ്.

പി ജെ മൂവീസിന്റെ ബാനറിൽ കെ. ജോയ് മത്തായി, സി.എം.പി. നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.[1][2]

അവലംബം

  1. ഗുരുദക്ഷിണ(1983) -www.malayalachalachithram.com
  2. ഗുരുദക്ഷിണ (1983) - malayalasangeetham


"https://ml.wikipedia.org/w/index.php?title=ഗുരുദക്ഷിണ&oldid=3701206" എന്ന താളിൽനിന്ന് ശേഖരിച്ചത്