"പൃഥ്വിരാജ് ചവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.)No edit summary
വരി 14: വരി 14:
| term_start2 = 2004
| term_start2 = 2004
| term_end2 = 2010
| term_end2 = 2010
| primeminister2 = [[Manmohan Singh]]
| primeminister2 = [[മൻമോഹൻ സിങ്]]
<!-- Rajya Sabha -->| office3 = Member of the [[Rajya Sabha]] for [[Rajya Sabha members from Maharashtra|Maharashtra]]
<!-- Rajya Sabha -->| office3 = Member of the [[Rajya Sabha]] for [[Rajya Sabha members from Maharashtra|Maharashtra]]
| term_start3 = 2002
| term_start3 = 2002

10:29, 4 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Prithviraj Chavan
पृथ्वीराज चव्हाण
Chavan in 2011
17th Chief Minister of Maharashtra
ഓഫീസിൽ
11 November 2010 – 26 September 2014
മുൻഗാമിAshok Chavan
പിൻഗാമിദേവേന്ദ്ര ഫഡ്ണവിസ്
Minister of State in the Prime Minister's Office
ഓഫീസിൽ
2004–2010
പ്രധാനമന്ത്രിമൻമോഹൻ സിങ്
Member of the Rajya Sabha for Maharashtra
ഓഫീസിൽ
2002–2010
Member of the Indian Parliament
for Karad
ഓഫീസിൽ
1991–1999
മുൻഗാമിPremalakaki Chavan
പിൻഗാമിShriniwas Patil
Member of Legislative Assembly, Maharashtra
ഓഫീസിൽ
15 October 2014 – Incumbent
മുൻഗാമിVilasrao Balkrishna Patil
മണ്ഡലംKarad South
Member of Maharashtra Legislative Assembly
പദവിയിൽ
ഓഫീസിൽ
2014
മണ്ഡലംKarad South
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-03-17) 17 മാർച്ച് 1946  (78 വയസ്സ്)
Indore, Indore State, British India
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിSatvasheela chavan
വസതിsKumbhargaon, മഹാരാഷ്ട്ര
അൽമ മേറ്റർBITS, Pilani
University of California, Berkeley

മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിയാണ് പൃഥ്വിരാജ് ചവാൻ (മറാത്തി:पृथ्वीराज चव्हाण) (ജനനം:1946 മാർച്ച് 17). ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം ഇതിന് മുൻപ് കേന്ദ്രസർക്കാരിൽ ശാസ്ത്രസാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ കാര്യാലയം, പരാതിപരിഹാരം, പെൻഷൻ, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. മന്മോഹൻ സിങ് ആദ്യമായി നയിച്ച മന്ത്രിസഭയിലും സഹമന്ത്രിയായിരുന്നു. രാജ്യസഭാംഗമായ ഇദ്ദേഹം ആ സ്ഥാനത്തിൽ ഇപ്പോൾ രണ്ടാം തവണയാണ്. രണ്ട് തവണ ലോകസഭയിലും അംഗമായിട്ടുണ്ട്.

2014 ലെ രാജി

എൻ.സി.പി കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 2014 സെപ്റ്റംബറിൽ രാജി വെച്ചു. എൻ.സി.പിയോട് ആലോചിക്കാതെ കോൺഗ്രസ് 118 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിനെത്തുടർന്നുള്ള നിയമസഭാ സീറ്റ് വിഭജന തർക്കമാണ് രാജിക്കിടയാക്കിയത്.[1]

എൻ.സി.പി വിട്ടുവീഴ്ച്ച ചെയ്യണമെന്ന നിലപാടിലായിരുന്നു പ്രഥ്വിരാജ് ചൗഹാൻ.


  1. "പൃഥ്വിരാജ് ചവാൻ രാജിവെച്ചു". www.mathrubhumi.com. Archived from the original on 2014-09-26. Retrieved 29 സെപ്റ്റംബർ 2014.
"https://ml.wikipedia.org/w/index.php?title=പൃഥ്വിരാജ്_ചവാൻ&oldid=3695176" എന്ന താളിൽനിന്ന് ശേഖരിച്ചത്