"പൃഥ്വിരാജ് ചവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kattachira (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Kattachira (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 10: | വരി 10: | ||
| term_end = 26 September 2014 |
| term_end = 26 September 2014 |
||
| predecessor = [[Ashok Chavan]] |
| predecessor = [[Ashok Chavan]] |
||
| successor = [[ |
| successor = [[ദേവേന്ദ്ര ഫഡ്ണവിസ്]] |
||
<!-- Mos PMO -->| office2 = [[Minister of State]] in the [[Prime Minister's Office (India)|Prime Minister's Office]] |
<!-- Mos PMO -->| office2 = [[Minister of State]] in the [[Prime Minister's Office (India)|Prime Minister's Office]] |
||
| term_start2 = 2004 |
| term_start2 = 2004 |
10:28, 4 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
Prithviraj Chavan | |
---|---|
पृथ्वीराज चव्हाण | |
17th Chief Minister of Maharashtra | |
ഓഫീസിൽ 11 November 2010 – 26 September 2014 | |
മുൻഗാമി | Ashok Chavan |
പിൻഗാമി | ദേവേന്ദ്ര ഫഡ്ണവിസ് |
Minister of State in the Prime Minister's Office | |
ഓഫീസിൽ 2004–2010 | |
പ്രധാനമന്ത്രി | Manmohan Singh |
Member of the Rajya Sabha for Maharashtra | |
ഓഫീസിൽ 2002–2010 | |
Member of the Indian Parliament for Karad | |
ഓഫീസിൽ 1991–1999 | |
മുൻഗാമി | Premalakaki Chavan |
പിൻഗാമി | Shriniwas Patil |
Member of Legislative Assembly, Maharashtra | |
ഓഫീസിൽ 15 October 2014 – Incumbent | |
മുൻഗാമി | Vilasrao Balkrishna Patil |
മണ്ഡലം | Karad South |
Member of Maharashtra Legislative Assembly | |
പദവിയിൽ | |
ഓഫീസിൽ 2014 | |
മണ്ഡലം | Karad South |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Indore, Indore State, British India | 17 മാർച്ച് 1946
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Satvasheela chavan |
വസതിs | Kumbhargaon, മഹാരാഷ്ട്ര |
അൽമ മേറ്റർ | BITS, Pilani University of California, Berkeley |
മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിയാണ് പൃഥ്വിരാജ് ചവാൻ (മറാത്തി:पृथ्वीराज चव्हाण) (ജനനം:1946 മാർച്ച് 17). ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം ഇതിന് മുൻപ് കേന്ദ്രസർക്കാരിൽ ശാസ്ത്രസാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ കാര്യാലയം, പരാതിപരിഹാരം, പെൻഷൻ, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. മന്മോഹൻ സിങ് ആദ്യമായി നയിച്ച മന്ത്രിസഭയിലും സഹമന്ത്രിയായിരുന്നു. രാജ്യസഭാംഗമായ ഇദ്ദേഹം ആ സ്ഥാനത്തിൽ ഇപ്പോൾ രണ്ടാം തവണയാണ്. രണ്ട് തവണ ലോകസഭയിലും അംഗമായിട്ടുണ്ട്.
2014 ലെ രാജി
എൻ.സി.പി കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 2014 സെപ്റ്റംബറിൽ രാജി വെച്ചു. എൻ.സി.പിയോട് ആലോചിക്കാതെ കോൺഗ്രസ് 118 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിനെത്തുടർന്നുള്ള നിയമസഭാ സീറ്റ് വിഭജന തർക്കമാണ് രാജിക്കിടയാക്കിയത്.[1]
എൻ.സി.പി വിട്ടുവീഴ്ച്ച ചെയ്യണമെന്ന നിലപാടിലായിരുന്നു പ്രഥ്വിരാജ് ചൗഹാൻ.
- ↑ "പൃഥ്വിരാജ് ചവാൻ രാജിവെച്ചു". www.mathrubhumi.com. Archived from the original on 2014-09-26. Retrieved 29 സെപ്റ്റംബർ 2014.
- അപൂർണ്ണ ജീവചരിത്രങ്ങൾ
- മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിമാർ
- ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- മാർച്ച് 17-ന് ജനിച്ചവർ
- 1946-ൽ ജനിച്ചവർ
- പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- പത്താം ലോക്സഭയിലെ അംഗങ്ങൾ
- മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- പതിനൊന്നാം ലോക്സഭയിലെ അംഗങ്ങൾ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ