"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 35: വരി 35:


::{{ping|Sahirshah}} ഫോട്ടോ ഞാൻ ശ്രദ്ധിച്ചപ്പോൾ പ്രമാണത്തിൽ ''The only available photo of Variyan Kunnathu Kunjahammed Haji'' എന്നുകണ്ടു. കൂടാതെ സ്രോതസ്സ് [[https://twohorn.in/]] കണ്ടു. വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോയാണെന്ന് തോന്നിയില്ല. ഈ പ്രമാണത്തിലെ വിവരണത്തിൽ The photo accessed from 1922 french magazine എന്നും പറയുന്നു. ഇതിന് പ്രത്യേകിച്ച് അവലംബം ഇല്ലാത്തതുകൊണ്ട് ഈ ഫോട്ടോ നീക്കം ചെയ്യുന്നു. വ്യക്തമായ അവലംബം ലഭിക്കുകയാണെങ്കിൽ ഫോട്ടോ പുനഃസ്ഥാപിക്കാവുന്നതാണ്.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 14:52, 31 ഒക്ടോബർ 2021 (UTC)
::{{ping|Sahirshah}} ഫോട്ടോ ഞാൻ ശ്രദ്ധിച്ചപ്പോൾ പ്രമാണത്തിൽ ''The only available photo of Variyan Kunnathu Kunjahammed Haji'' എന്നുകണ്ടു. കൂടാതെ സ്രോതസ്സ് [[https://twohorn.in/]] കണ്ടു. വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോയാണെന്ന് തോന്നിയില്ല. ഈ പ്രമാണത്തിലെ വിവരണത്തിൽ The photo accessed from 1922 french magazine എന്നും പറയുന്നു. ഇതിന് പ്രത്യേകിച്ച് അവലംബം ഇല്ലാത്തതുകൊണ്ട് ഈ ഫോട്ടോ നീക്കം ചെയ്യുന്നു. വ്യക്തമായ അവലംബം ലഭിക്കുകയാണെങ്കിൽ ഫോട്ടോ പുനഃസ്ഥാപിക്കാവുന്നതാണ്.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 14:52, 31 ഒക്ടോബർ 2021 (UTC)
:::{{ping|Meenakshi nandhini}}നന്ദി --[[user:Sahirshah|സാഹിർ]] 14:57, 31 ഒക്ടോബർ 2021 (UTC)

14:57, 31 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

വൈകാരികത കുറച്ച് വിജ്ഞാനകോശഭാഷയിലേക്കാക്കേണ്ടതുണ്ട് -- റസിമാൻ ടി വി 17:24, 27 ഒക്ടോബർ 2012 (UTC)[മറുപടി]

2-Details about Variankunnath Kunjahammed Haji = https://www.youtube.com/watch?v=2iQcvD7avb0

വാസ്തവികത

ഈ ലേഖനത്തിന്റെ നിഷ്പക്ഷതയും വസ്തുനിഷ്ടതയും വളരെ വളരെ സംശയകരമാണ്. --സാഹിർ 07:08, 15 ജനുവരി 2020 (UTC)[മറുപടി]

വാസ്തവികത സംശയിക്കുന്നിടത്ത് അവലംബങ്ങൾ ചോദിക്കുകയും, കിട്ടിയില്ലെങ്കിൽ തിരുത്തുകയുമാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ ഒരു ഫലകം ചേർത്തത് കൊണ്ട് എന്താണ് പ്രയോജനം.--ഇർഷാദ്|irshad (സംവാദം) 07:20, 18 ജനുവരി 2020 (UTC)[മറുപടി]
@Irshadpp:ബ്രിട്ടീഷ് മിലിട്ടറി നടത്തിയ കോർട്ട് മാർഷ്യലിൽ കേണൽ ഹംഫ്രിയുടെ ഉത്തരവ് പ്രകാരമാണ് വാര്യൻ കുന്നനെ കോട്ടക്കുന്ന് വച്ച് വധിച്ചത്. ഇതിന് ബ്രിട്ടീഷ് പട്ടാളം അല്ലാതെ മറ്റ് ദൃക് സാക്ഷികൾ ഇല്ല. കെ റ്റി ജലീലിന്റെ പുസ്തകത്തിൽ പറയുന്ന മരണ രംഗത്തിന്റെ അവലംബം ഐ വി ശശിയുടെ സിനിമ ആയിരിക്കാം. അതിനൊന്നും വസ്തുതാപരമായ പിൻബലം ഇല്ല --സാഹിർ 07:10, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]
@Irshadpp:രണ്ടാമത് കണ്ണ് കെട്ടി പുറകിൽ നിന്ന് വെടി വയ്ക്കുന്ന രീതി ഒന്നും എവിടെയും ഇല്ല. സ്റ്റാലിന്റെ കാലത്തും ചൈനയിലെ കമ്യൂണിസ്റ്റ് റെവല്യൂഷൻ സമയത്തും ഒക്കെ മാത്രമാണ് മുട്ട് കുത്തി നിർത്തി തലയുടെ പിന്നിൽ ഒറ്റ വെടി വയ്ക്കുന്നത്. ഫയറിംഗ് സ്ക്വാഡ് (ഗ്രൂപ്പ് ആയി വെടി വയ്ക്കുന്നത്) എപ്പോഴും മുന്നിൽ നിന്നാണ് വെടി വയ്ക്കുന്നത്. അല്ലാതെ പിന്നിൽ നിന്ന് വെടി വയ്ക്കുമ്പോൾ എന്തിനാണ് കണ്ണ് കെട്ടുന്നത്. ആ കഥ കേട്ടാൽ തന്നെ അല്പം കോമൺ സെൻസ് ഉള്ളവർക്ക് ചിരി വരും. ഇതൊരു എൻസൈക്ലോപ്പീഡിയ അല്ലേ. ഈ സൈസ് കോമടി ഒക്കെ ഇവിടെ വേണോ ? :D --സാഹിർ 07:50, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]
നമ്മൾ ഇവിടെ ഗവേഷണം നടത്തേണ്ടതില്ല എന്ന് കരുതുന്നു. ഹാജിയുടെ മരണത്തെ സംബന്ധിച്ച് നിലവിൽ ഒരൊറ്റ വേർഷൻ മാത്രമേ കാണുന്നുള്ളൂ. അതുവെച്ച് എഴുതാൻ മാത്രമേ നിവൃത്തിയുള്ളൂ. അവിടെ യാഥാർത്ഥ്യം എന്ന നിലക്കെഴുതാതെ പറയപ്പെടുന്നു എന്ന രൂപത്തിലേക്ക് മാറ്റാം എന്ന് തോന്നുന്നു.--Irshadpp (സംവാദം) 09:47, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]
@Irshadpp:നിലവിൽ ഉള്ള ഒറ്റ ഒരു വെർഷൻ ആണ് ദാ ഇപ്പറയുന്നത് : "ബ്രിട്ടീഷുകാർ വാരിയൻ കുന്നനെ പിടികൂടി. സിവിൽ കോടതി വിചാരണയ്ക്ക് കാത്ത് നിൽക്കാതെ ബ്രിട്ടീഷ് പട്ടാളം കോർട്ട് മാർഷൽ നടത്തി കോട്ടക്കുന്ന് വച്ച് വെടി വച്ചു കൊന്നു. വധ ശിക്ഷ വിധിച്ചത് കേണൽ ഹംഫ്രിയാണ്" ഇത്രയുമാണ് ഡിസ്പ്യൂട്ട് ചെയ്യപ്പെടാൻ പറ്റാത്ത വസ്തുതകൾ. നിങ്ങൾ എഴുതിച്ചേർത്ത നാടകം ഡയലോഗ് ഒക്കെ ഓരോരുത്തര് ഭാവനയിൽ വിരിയിച്ചതാണ്. ഈ സൈസ് തള്ള് കഥകൾ പറഞ്ഞ് നടക്കുന്നത് താങ്കൾക്ക് ആനന്ദം നൽകുന്നു എങ്കിൽ ആയിക്കോളൂ. ആൾ ദി ബെസ്റ്റ് 😁😁😁 --സാഹിർ 14:13, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]
അതൊക്കെ എഴുതിച്ചേർത്തത് ഞാനാണോ?. പക്ഷെ ഉള്ള വിവരങ്ങൾ ഒറ്റയടിക്ക് നീക്കംചെയ്യുമ്പോൾ ഇടപെടേണ്ടി വരികയാണ്. ആരുടെയും ആനന്ദമോ സന്തോഷമോ അല്ല ഇവിടെ കാര്യങ്ങൾ നിശ്ചയിക്കുന്നത്.-- Irshadpp (സംവാദം) 15:51, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]
@Irshadpp:ഓക്കെ. ജലീലിന്റെ പുസ്തകം വായിച്ചു നോക്കി. മേൽപ്പറഞ്ഞ ഡയലോഗ് ഒക്കെ ഈ പുസ്തകത്തിൽ ഉണ്ട്. ജലീൽ നൽകിയിരിക്കുന്ന അവലംബം എ.കെ. കൊടൂർ എന്നയാൾ എഴുതിയ "ആംഗ്ലോ മാപ്പിള യുദ്ധം 1921" എന്ന പുസ്തകമാണ്. ഈ എ കെ കൊടൂർ ആരാന്ന് അന്വേഷിച്ച് നോക്കി. ആർക്കും ഒരു പിടിയും ഇല്ല. മുസ്ലിം ലീഗുകാരനാണെന്ന് ചിലർ പറയുന്നു. ഈ പുസ്തകം ഔട്ട് ഒഫ് പ്രിന്റും ആണ്. അതിനാൽ വാങ്ങാൻ നിർവാഹം ഇല്ല. എന്തായാലും ഈ പേപ്പർ ട്രെയിൽ ഒരു ഡെഡ് എൻഡിൽ ചെന്ന് അവസാനിക്കുന്നു. 😁😁😁 --സാഹിർ 15:57, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

സ്വാതന്ത്ര്യസമരം

സ്വാതന്ത്ര്യസമര സേനാനി എന്നു പറയാമോ?Malikaveedu (സംവാദം) 08:59, 15 ജനുവരി 2020 (UTC)[മറുപടി]

Malikaveedu വിളിക്കാം. മലബാർ മേഖലയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ അദ്ദേഹത്തിന്റെ ഷാഡോ ഗറില്ല പോരാട്ടങ്ങൾ കെ.എൻ.പണിക്കരിനെപ്പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.ഷിനാസ് (സംവാദം) 16:22, 23 ജൂൺ 2020 (UTC)[മറുപടി]
@ഷിനാസ്: ബ്രിട്ടീഷുകാർക്ക് എതിരെ യുദ്ധം ചെയ്തവർ ഒക്കെ സ്വാതന്ത്ര്യസമര സേനാനി ആവണം എന്നില്ല. ഡച്ച്കാരും, ഫ്രഞ്ച്കാരും, മുഗളരും, സിഖ് സാമ്രാജ്യത്തിന്റെ അധിപന്മാരുംഒക്കെ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട്. അതിനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം ആയി കരുതാൻ പറ്റില്ല. ഇസ്ലാമിക ജനതയുടെ ഖലീഫ ആയ തുർക്കി സുൽത്താന് വേണ്ടി തുടങ്ങിയ യുദ്ധം എങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആവുക. --സാഹിർ 02:28, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]
@സാഹിർ:ഡച്ച്കാരും, ഫ്രഞ്ച്കാരും, മുഗളരേയും പോലെ ഇദ്ദേഹത്തെ കാണാൻ കഴിയില്ല. അവർ ഇന്ത്യയിലേക്ക് വന്നവരും ഇദ്ദേഹം ഇന്ത്യക്കാരനുമാണ്. ബ്രിട്ടീഷുകാർക്കെതിരെ സ്വന്തമായി ഒരു സൈനത്തെ കെട്ടിപ്പൊക്കി പടനയിച്ചവനാണ്. അദ്ദേഹം സ്വന്തമായി ഒരു രാജ്യവും നിയമവും ഒക്കെ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നകാര്യവും അഥേസമയം പരാമര്ശിക്കപ്പെടണം.ഷിനാസ് (സംവാദം) 04:18, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]
@ഷിനാസ്:എന്തിന് വേണ്ടി സമരം ചെയ്തു എന്നത് വളരെ പ്രധാനപ്പെട്ട ഒരു മാനദണ്ഡമാണ്. ഉദാഹരണത്തിന് മുഹമ്മദി അലി ജിന്ന പാകിസ്ഥാൻ രൂപീകരിക്കാൻ വേണ്ടി ബ്രിട്ടീഷുകാർക്ക് എതിരെ സമരം ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനി ആവില്ല. പാകിസ്ഥാന്റെ സ്വാതന്ത്ര്യ സമര സേനാനിയേ ആകൂ --സാഹിർ 06:44, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]
കെ മാധവൻ നായർ എന്ന ചരിത്രകാരൻ "മലബാർ കലാപം" എന്ന പുസ്തകത്തിൽ ഇതൊരു വർഗ്ഗീയ കലാപം ആണ് എന്നതിന്റെ സൂചനയാണ് നൽകുന്നത് Arun P Asokan (സംവാദം) 06:08, 25 ജൂൺ 2020 (UTC)[മറുപടി]
കെ മാധവൻ നായർ എന്നാണ് ചരിത്രകാരനായത്?--ഇർഷാദ്|irshad (സംവാദം) 10:44, 25 ജൂൺ 2020 (UTC)[മറുപടി]

All plot template

en:Template:All plot ആർക്കെങ്കിലും മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കുമെങ്കിൽ നന്നായിരുന്നു. ലേഖനത്തിൽ ചേർക്കപ്പെട്ടത് കൊണ്ട് പ്രത്യേകിച്ചും.-- Irshadpp (സംവാദം) 07:41, 20 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ചെയ്‌തിട്ടുണ്ട്. TheWikiholic (സംവാദം) 15:08, 22 ഓഗസ്റ്റ് 2021 (UTC)[മറുപടി]

വാരിയൻ കുന്നന്റെ ഫോട്ടോ.

വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോ നീക്കം ചെയ്തു. ഫോട്ടോ upload ചെയ്ത ആൾ ആദ്യം ഫ്രഞ്ച് മാഗസിൻ എന്നും. പിന്നീട് own work എന്നും പറഞ്ഞ് ഈ ഫോട്ടോ upload ചെയ്തിട്ടുണ്ട്. ഇതിന്റെ വിശ്വാസ്യത തെളിയുന്നത് വരെ ഫോട്ടോ വീണ്ടും ഇടരുത് എന്ന് അഭ്യർത്ഥിക്കുന്നു. ദയവായി വിക്കിപ്പീഡിയയെ ഒരു പ്രോപ്പഗണ്ട പ്ലാറ്റ് ഫോം ആയി ഉപയോഗിക്കരുത്.--സാഹിർ 09:06, 31 ഒക്ടോബർ 2021 (UTC)[മറുപടി]

@Meenakshi nandhini: പേജ് പ്രൊട്ടക്റ്റ് ചെയ്തതിന് നന്ദി. ഞാൻ അത് request ചെയ്യാൻ പോവുകയായിരുന്നു. പക്ഷേ അതിനോടൊപ്പം മുൻപ് ചിലർ നടത്തിയ disruptive edits താങ്കൾ അനുവദിച്ചതായി കാണുന്നു. ഈ ഫോട്ടോ വിശ്വാസയോഗ്യമാണെന്ന് താങ്കൾക്ക് തോന്നാനുള്ള കാരണം വ്യക്തമാക്കിയാൽ കൊള്ളാം. --സാഹിർ 13:51, 31 ഒക്ടോബർ 2021 (UTC)[മറുപടി]
@Razimantv: @Jacob.jose: @Drajay1976: @Fotokannan: @Irvin calicut: Seeking your intervention in this matter. --സാഹിർ 14:41, 31 ഒക്ടോബർ 2021 (UTC)[മറുപടി]
@Sahirshah: ഫോട്ടോ ഞാൻ ശ്രദ്ധിച്ചപ്പോൾ പ്രമാണത്തിൽ The only available photo of Variyan Kunnathu Kunjahammed Haji എന്നുകണ്ടു. കൂടാതെ സ്രോതസ്സ് [[1]] കണ്ടു. വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോയാണെന്ന് തോന്നിയില്ല. ഈ പ്രമാണത്തിലെ വിവരണത്തിൽ The photo accessed from 1922 french magazine എന്നും പറയുന്നു. ഇതിന് പ്രത്യേകിച്ച് അവലംബം ഇല്ലാത്തതുകൊണ്ട് ഈ ഫോട്ടോ നീക്കം ചെയ്യുന്നു. വ്യക്തമായ അവലംബം ലഭിക്കുകയാണെങ്കിൽ ഫോട്ടോ പുനഃസ്ഥാപിക്കാവുന്നതാണ്.--Meenakshi nandhini (സംവാദം) 14:52, 31 ഒക്ടോബർ 2021 (UTC)[മറുപടി]
@Meenakshi nandhini:നന്ദി --സാഹിർ 14:57, 31 ഒക്ടോബർ 2021 (UTC)[മറുപടി]