"ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: es:Aplicación (informática)
(ചെ.) യന്ത്രം ചേര്‍ക്കുന്നു: is:Notendaforrit
വരി 23: വരി 23:
[[hu:Alkalmazás (számítástechnika)]]
[[hu:Alkalmazás (számítástechnika)]]
[[id:Aplikasi]]
[[id:Aplikasi]]
[[is:Notendaforrit]]
[[it:Applicazione]]
[[it:Applicazione]]
[[ja:アプリケーションソフトウェア]]
[[ja:アプリケーションソフトウェア]]

02:35, 1 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

OpenOffice.org Writer

ഉപയോക്താവ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഒരു ജോലിയുടെ പൂര്‍ത്തീകരണത്തിനായി കമ്പ്യൂട്ടറിന്റെ കഴിവുകള്‍ നേരിട്ടും ശക്തമായും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍] ഉപവിഭാഗമാണ് ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ എന്ന് അറിയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്ന, എന്നാല്‍ നേരിട്ട് ഉപയോക്താവുമായി ബന്ധപ്പെടാത്ത സോഫ്റ്റ്‌വെയറുകളായ സിസ്റ്റം സോഫ്റ്റ്‌വെയറിനു നേരേ വിപരീതമാണ് ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍. ഈ അര്‍ത്ഥത്തില്‍ ആപ്ലിക്കേഷന്‍ എന്ന പദം സോഫ്റ്റ്‌വെയറിനെയും അതിന്റെ സഫലീകരണത്തെയും (implementation) പ്രതിനിധാനം ചെയ്യുന്നു