"ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Rojypala എന്ന ഉപയോക്താവ് Charles Proteus Steinmetz എന്ന താൾ ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:28, 25 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Charles Proteus Steinmetz
ജനനം
Karl August Rudolph Steinmetz

(1865-04-09)ഏപ്രിൽ 9, 1865
മരണംഒക്ടോബർ 26, 1923(1923-10-26) (പ്രായം 58)
Schenectady, New York, United States
അന്ത്യ വിശ്രമംVale Cemetery
തൊഴിൽMathematician and electrical engineer
അറിയപ്പെടുന്നത്
മാതാപിതാക്ക(ൾ)
  • Karl Heinrich Steinmetz
  • Caroline Neubert
പുരസ്കാരങ്ങൾElliott Cresson Medal (1913)

ജർമനിയിൽ ജനിച്ച ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും ഇലക്ട്രിക്കൽ എഞ്ചിനീയറും യൂണിയൻ കോളേജിലെ പ്രൊഫസറുമായിരുന്നു Charles Proteus Steinmetz (born Karl August Rudolph Steinmetz, ഏപ്രിൽ 9, 1865 – ഒക്ടോബർ 26, 1923). എഞ്ചിനീയർമാർക്ക് ഗണിതസിദ്ധാന്തങ്ങൾ നിർമ്മിക്കുകവഴി അമേരിക്കയിലെ വിദ്യുത്‌ച്ഛക്തി വ്യവസായത്തിന്റെ വികസനത്തിനു കാരണമായ ഏ സി വൈദ്യുതിയുടെ സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നതിൽ മുൻപന്തിയിൽ ഉള്ളയാളായിരുന്നു ഇദ്ദേഹം. hysteresis -ൽ ഉള്ള ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ നൂതനവും കാര്യക്ഷമതയേറിയതുമായ വൈദ്യുതയന്ത്രങ്ങൾ വ്യവസായത്തിൽ ആവിഷ്കരിക്കുന്നതിന് നിദാനമായി.[1][2][i]

പേറ്റന്റുകൾ

മരണസമയത്ത് അദ്ദേഹത്തിന്റെ പേരിൽ 200 -ഓളം പേറ്റന്റുകൾ നിലവിലുണ്ടായിരുന്നു:[3]

സംഭാവനകൾ

മറ്റു സ്രോതസ്സുകൾ

കുറിപ്പുകൾ

  1. Quoting from Alger, "Steinmetz was truly the patron saint of the GE motor business."[2]

അവലംബം

  1. Charles Proteus Steinmetz. Invent Now, Inc. Hall of Fame profile. Invent Now, Inc. Archived from the original on 2016-03-03. Retrieved 25 May 2014.
  2. 2.0 2.1 Alger & Arnold 1976, പുറങ്ങൾ. 1380–1383
  3. "C. P. Steinmetz". Becklaser.

പുറത്തേക്കുള കണ്ണികൾ