"ഉപയോക്താവിന്റെ സംവാദം:Jigesh" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎ശ്രദ്ധിക്കുക: പുതിയ വിഭാഗം
വരി 118: വരി 118:


ജിഗേഷിനെ സംബന്ധിക്കുന്ന വിഷയം ഇവിടെ ഉന്നയിച്ചിരിക്കുന്നു. [http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82)#.E0.B4.9C.E0.B4.BF.E0.B4.97.E0.B5.87.E0.B4.B7.E0.B5.8D_.E0.B4.85.E0.B4.A1.E0.B5.8D.E0.B4.AE.E0.B4.BF.E0.B4.A8.E0.B5.8D.E2.80.8D_.E0.B4.AA.E0.B4.A6.E0.B4.B5.E0.B4.BF_.E0.B4.A6.E0.B5.81.E0.B4.B0.E0.B5.81.E0.B4.AA.E0.B4.AF.E0.B5.8B.E0.B4.97.E0.B4.82_.E0.B4.9A.E0.B5.86.E0.B4.AF.E0.B5.8D.E0.B4.AF.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.86.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF] [[ഉപയോക്താവ്:Not4u|Not4u]] 14:14, 24 മാര്‍ച്ച് 2009 (UTC)
ജിഗേഷിനെ സംബന്ധിക്കുന്ന വിഷയം ഇവിടെ ഉന്നയിച്ചിരിക്കുന്നു. [http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82)#.E0.B4.9C.E0.B4.BF.E0.B4.97.E0.B5.87.E0.B4.B7.E0.B5.8D_.E0.B4.85.E0.B4.A1.E0.B5.8D.E0.B4.AE.E0.B4.BF.E0.B4.A8.E0.B5.8D.E2.80.8D_.E0.B4.AA.E0.B4.A6.E0.B4.B5.E0.B4.BF_.E0.B4.A6.E0.B5.81.E0.B4.B0.E0.B5.81.E0.B4.AA.E0.B4.AF.E0.B5.8B.E0.B4.97.E0.B4.82_.E0.B4.9A.E0.B5.86.E0.B4.AF.E0.B5.8D.E0.B4.AF.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.86.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF] [[ഉപയോക്താവ്:Not4u|Not4u]] 14:14, 24 മാര്‍ച്ച് 2009 (UTC)
==ചെമ്മീന്‍==

"എന്ന് പേരുണ്ടെങ്കിലും മീന്‍ വര്‍ഗ്ഗത്തില്‍ പെടാത്ത ഒരു ജലജീവിയാണിത്" [[ചെമ്മീന്‍|ഇവിടെയുള്ളത്]] [[ഉപയോക്താവ്:Noblevmy|noble]] 08:32, 30 ഏപ്രില്‍ 2009 (UTC)

08:32, 30 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം


ശമ്പളം

ശംബളമല്ലല്ലോ,ശമ്പളമല്ലേ ശരി?--അനൂപന്‍ 13:39, 9 ജനുവരി 2008 (UTC)[മറുപടി]

പ്ലീസ്

അജ്ഞലി ബീറ്റ ലിങ്ക് പ്ലീസ് --ബ്ലുമാന്‍‍ഗോ ക2മ 15:58, 10 ജനുവരി 2008 (UTC)[മറുപടി]

അഞ്ജലി ബീറ്റയാണോ AnjaliOldLipi-0.730 ആണോ ലേറ്റസ്റ്റ്.AnjaliOldLipi-0.730 ഫോണ്ട് അല്ലേ നല്ലത്?--അനൂപന്‍ 17:52, 10 ജനുവരി 2008 (UTC)[മറുപടി]
ഞാന്‍ AnjaliOldLipi-0.730 ആണു ഉപയോഗിക്കുന്നത്.അത് ലേറ്റസ്റ്റ് ആയതു കൊണ്ടാണ്‌ അതു ഉപയോഗിച്ചത്.എന്തായാലും കെവിന്‍ അടുത്തു തന്നെ അഞ്ജലിയുടെ പുതിയ വേര്‍ഷന്‍ ഇറക്കും എന്നു കേട്ടു.എന്നിട്ടാവാം അപ്ഡേറ്റ്.താങ്കളുടെ ജിടൊക്കില്‍ നിന്നു anoop.indgmail.com എന്ന ഐഡിയിലേക്ക് ഒരു റിക്വസ്റ്റ് അയക്കാമോ?--അനൂപന്‍ 18:02, 10 ജനുവരി 2008 (UTC)[മറുപടി]
ബീറ്റ കൊടുത്തു. ഇപ്പോള്‍ വളരെ ചെറിയ ഫോണ്ടാണ്. വായിക്കാന്‍ വയ്യ.AnjaliOldLipi-0.730 കൊടുത്തിട്ട് കൂട്ടക്ഷരങ്ങള്‍ കൂടി വരുന്നില്ല. എന്തെങ്കിലും മാര്‍ഗഗമുണ്ടോ? പ്രമാണം:ഇതൊന്ന് ശ്രദ്ധിക്കണെ.jpg --ബ്ലുമാന്‍‍ഗോ ക2മ 18:55, 10 ജനുവരി 2008 (UTC)[മറുപടി]

വിവാഹാശംസകള്‍

ജിഗേഷിന്‍ വിക്കിപീഡിയയുടെ എല്ലാ പ്രവര്‍ത്തകരുടേയും പേരില്‍ സുദ്ദിര്‍ഘവും മംഗളകരുമായ ദാമ്പത്യം ആശംസിക്കുന്നു. മധുവിധുവിനിടക്കൊക്കെ വല്ലപ്പോഴും വിക്കിയെക്കുറിച്ച് ഓര്‍ക്കണേ. --ചള്ളിയാന്‍ ♫ ♫ 02:33, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

ആശംസകള്‍.--ഷിജു അലക്സ് 03:12, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

ആശംസകള്‍--അനൂപന്‍ 07:12, 11 ഫെബ്രുവരി 2008 (UTC)[മറുപടി]
ആശംസകള്‍ നേരുന്നു --Vssun 08:07, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

ആശംസകള്‍--Aruna 08:30, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

ആശംസകള്‍!!! (വൈകിയാണെങ്കിലും:-)) വിഷുക്കണിയെപറ്റി പറഞ്ഞു തന്നതിനു നന്ദി. --സാദിക്ക്‌ ഖാലിദ്‌ 07:00, 16 മാര്‍ച്ച് 2008 (UTC)

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു!!-- ജിഗേഷ് സന്ദേശങ്ങള്‍  18:11, 6 ഏപ്രില്‍ 2008 (UTC)


എപ്പോഴത്തെയും പോലെ ഞാന്‍ ലേറ്റായിട്ടാണ്‍് വന്നത്. എങ്കിലും ആശംസകളും പ്രാര്‍ത്ഥനകളും --ലിജു മൂലയില്‍ 18:19, 6 ഏപ്രില്‍ 2008 (UTC)

ജിഗേഷ് തിരിച്ചെത്തിയോ

വളരെ സന്തോഷം. --Vssun 11:04, 7 ഒക്ടോബര്‍ 2008 (UTC)

:) --Anoopan| അനൂപന്‍ 10:33, 17 ഒക്ടോബര്‍ 2008 (UTC)

സംവാദം ഒപ്പ്

ഈ ഒപ്പിടുന്നിടത്ത് സന്ദേശങ്ങല്‍ എന്ന പേരില്‍ സംവാദത്തിന്റെ ലിങ്ക് വരാന്‍ എന്നതാ കോഡ്.. താങ്കളുടെ പേരിന്റെ കൂടെ കണ്ട കോഡ് ഇട്ടു നോക്കി, വര്‍ക്കാവുന്നില്ല. ഒരു സാമ്പിള്‍ കോഡ് തരൂ... --രമേശ്‌‌ | rameshng‍ | रमॆश 07:51, 20 ഒക്ടോബര്‍ 2008 (UTC)

നന്ദി .. ജിഗേഷ്.. ഈ കോഡ് കിട്ടി.. പക്ഷേ.. ഇത് നമ്മുടെ ഒപ്പില്‍ ഇടുമ്പോള്‍, നമ്മുടെ ക്രമീകരണങ്ങളില്‍ വിളിപ്പേര് എന്നിടത്ത് എന്നിനെ ലിങ്ക് കൊടുക്കും? [[ഉപയോക്താവ്:rameshng/Sign]] എന്നു കൊടുത്താല്‍ വരുന്നുണ്ട്. പക്ഷേ,, ഇത് മൂന്ന് ടില്‍ഡ ഉപയോഗിക്കുംപോള്‍ മാത്രം വരുന്നു. സമയം വരുന്നില്ല. ഒപ്പിടുമ്പോള്‍, പേര് > സന്ദേശങ്ങള്‍ > സമയം ഇങ്ങനെ വരുന്നത് എന്നിനെയാണ്? ഞാന്‍ http://ml.wikipedia.org/wiki/User:Rameshng/Sign എന്ന പേജില്‍ എന്റെ sign ന്റെ കോഡ് ഇട്ടിട്ടുണ്ട്. അത് എന്റെ ക്രമീകരണങ്ങളില്‍ എങ്ങിനെ കൊടുക്കും? 12:14, 22 ഒക്ടോബര്‍ 2008 (UTC)


ജിഗേഷ് സംഗതി ശരിയാകുന്നുണ്ട്. പക്ഷേ മൂന്ന് ടില്‍ഡ ഇട്ടാല്‍ മാത്രമേ വരുന്നുള്ളൂ.. അതില്‍ തിയതിയും സമയവും വരുന്നില്ല. നാലാമത്തെ ടില്‍ഡ ഇട്ടാല്‍ സമയവും തിയതിയും താഴെ ഒരു ചതുരത്തിലായി കാണുന്നു. പേരിന്റെ അരികത്തായി വരുന്നില്ല. — ഈ തിരുത്തൽ നടത്തിയത് rameshng (സംവാദംസംഭാവനകൾ)

നമസ്കാരം ജിഗേഷ്.. ജിഗേഷിന്റെ സൈന്‍ താള്‍ പ്രൊട്ടക്റ്റ് ചെയ്തതായിക്കണ്ടു.
  1. അതില്‍ വാന്‍ഡലിസം ഒന്നും നടന്നിട്ടില്ലല്ലോ..
  2. ഇത്തരത്തില്‍ ഓരോ ഉപയോക്താക്കളും അവരുടെ യൂസര്‍പേജുകളും സബ് പേജുകളും പ്രൊട്ടക്റ്റ് ചെയ്യാനുള്ള ആവശ്യവുമായി മുന്നോട്ടുവരില്ലേ?
  3. പ്രൊട്ടക്ഷന്‍ സിസോപ്പുകള്‍ക്കു മാത്രം ചെയ്യാവുന്ന കാര്യമായതു കൊണ്ട് മറ്റ് ഉപയോക്താക്കള്‍ ഇതിനെ എങ്ങനെ കാണും. അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതായി തോന്നില്ലേ?

ഒരു സാധാരണ ഉപയോക്താവിന്റെ നിലയില്‍ നിന്നു ചിന്തിക്കുമ്പോള്‍ വരുന്ന അഭിപ്രായങ്ങളാണ്‌. അതുകൊണ്ട് പ്രൊട്ടക്റ്റ് ചെയ്തത് ഒരു നല്ല കീഴ്‌വഴക്കമായി തോന്നുന്നില്ല ജിഗേഷിന്റെ അഭിപ്രായം പറയുമല്ലോ. സ്നേഹത്തോടെ.. --Vssun 12:14, 22 ഒക്ടോബര്‍ 2008 (UTC)

ബ്ലോക്ക് ചെയതതു മൂലം പ്രൊട്ടക്ട് ചെയ്യപ്പെട്ടതല്ലാത്തെ എല്ലാ ഉപയോക്തൃതാളുകളും സം‌വാദം താളുകളും സ്വതന്ത്രമാക്കേണ്ട്താണു. ഭാഗിക പ്രൊട്ടക്ഷന്‍ പൊലും ഇത്തരം താളുകള്‍ക്ക് ആവശ്യമില്ല.
http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82%3AProtectedPages&namespace=2&type=edit&level=0&sizetype=min&size=
വിക്കിപീഡിയയിലെ ഒരു താളും ഒരു യൂസറിന്റേയും സ്വന്തമല്ല എന്ന് ഓര്‍ക്കുക. --Shiju Alex|ഷിജു അലക്സ് 12:32, 22 ഒക്ടോബര്‍ 2008 (UTC)

സംഭവം ഇതു വരെ ശരിയായില്ല കേട്ടോ. ജിഗേഷേ...--  രമേശ്‌‌| rameshng‍| रमॆश    ► സന്ദേശങ്ങള്‍ 


--  രമേശ്‌‌| rameshng‍| रमॆश    ► സന്ദേശങ്ങള്‍ 


13:29, 22 ഒക്ടോബര്‍ 2008 (UTC) 13:53, 22 ഒക്ടോബര്‍ 2008 (UTC)

നന്ദി ജിഗേഷ്... ശരിയാക്കി.. ആ പേജില്‍ ഹിഡണ്‍ കിടന്നതാണ് പ്രശ്നമെന്ന്‍ തോന്നുന്നു.. ഇപ്പോള്‍ എല്ലാം ശരിയായി.. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  12:15, 23 ഒക്ടോബര്‍ 2008 (UTC)

ജിഗേഷ്, ലോഗിന്‍ ചെയ്യാതെ തിരുത്തലുകള്‍ നടത്തുമ്പോള്‍ ലേഖനങ്ങളുടെ നാള്‍വഴികളില്‍ രേഖപ്പെടുത്തപ്പെടുന്ന ഐ പി / ഐ ഡി നമ്പരുകള്‍ അതില്‍ നിന്നു നീക്കം ചെയ്യാനാകുമോ? --Chandrapaadam 13:34, 14 ഫെബ്രുവരി 2009 (UTC)[മറുപടി]

സം‌വാദം താള്‍ ചുരുട്ടിക്കെട്ടുന്നതെങ്ങനെയെന്ന് പറഞ്ഞുതരുമോ ജിഗേഷ്?Georgekutty 15:41, 18 ഫെബ്രുവരി 2009 (UTC)[മറുപടി]

നന്ദി

പിറന്നാളാശംസകള്‍ക്ക് നന്ദി --Anoopan| അനൂപന്‍ 17:13, 4 മാര്‍ച്ച് 2009 (UTC)

ജാനകിക്കാട്

അത്യാവശ്യം അറിയപ്പെടുന്നു എന്നു തെളിയിക്കാന്‍ നല്‍കിയ ലിങ്കില്‍ മിക്കവയും ബ്ലോഗിലേക്കും, വിക്കിയിലേക്കു തന്നെയുമാണല്ലോ?. വിക്കിപീഡിയയും,ബ്ലോഗും റഫറന്‍സ് ആയി സ്വീകരിക്കാമോ?--Anoopan| അനൂപന്‍ 09:26, 11 മാര്‍ച്ച് 2009 (UTC)

പറഞ്ഞ ഇത്രയും കാര്യങ്ങള്‍ റഫറന്‍സോടെ ലേഖനത്തില്‍ ചേര്‍ക്കാന്‍ പറ്റുമെങ്കില്‍ നിലനിര്‍ത്താമെന്നു തോന്നുന്നു--Anoopan| അനൂപന്‍ 10:44, 11 മാര്‍ച്ച് 2009 (UTC)
വെട്ടിയതു കണ്ടിരുന്നില്ല. i am extremely sorry --Anoopan| അനൂപന്‍ 09:14, 24 മാര്‍ച്ച് 2009 (UTC)

ശ്രദ്ധിക്കുക

ജിഗേഷിനെ സംബന്ധിക്കുന്ന വിഷയം ഇവിടെ ഉന്നയിച്ചിരിക്കുന്നു. [1] Not4u 14:14, 24 മാര്‍ച്ച് 2009 (UTC)

ചെമ്മീന്‍

"എന്ന് പേരുണ്ടെങ്കിലും മീന്‍ വര്‍ഗ്ഗത്തില്‍ പെടാത്ത ഒരു ജലജീവിയാണിത്" ഇവിടെയുള്ളത് noble 08:32, 30 ഏപ്രില്‍ 2009 (UTC)