"പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎പ്രധാന സ്ഥാപനങ്ങൾ: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67: വരി 67:


KSRTC ബസ് സ്റ്റേഷൻ
KSRTC ബസ് സ്റ്റേഷൻ
പോലീസ് സ്റ്റേഷൻ


== എത്തിച്ചേരാനുള്ള വഴി ==
== എത്തിച്ചേരാനുള്ള വഴി ==

17:42, 15 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

പുതുക്കാട്
നിർദ്ദേശാങ്കം: (find coordinates)[[Category:കേരളം location articles needing coordinates|പുതുക്കാട്]]
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം [തൃശൂർ]]
ലോകസഭാ മണ്ഡലം തൃശ്ശൂർ ലോക്‌സഭാമണ്ഡലം
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ഒരു പ്രധാനപ്പെട്ട പട്ടണമാണ്‌ പുതുക്കാട്. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ ദേശീയപാത 544-ൽ സ്ഥിതി ചെയ്യുന്ന പുതുക്കാട്.

അധികാരപരിധികൾ

പ്രധാന സ്ഥാപനങ്ങൾ

താലൂക്ക് ആശുപത്രി പുതുക്കാട്

ബ്ലോക്ക് പഞ്ചായത്ത്-പുതുക്കാട്

പൊതുമരാമത്ത് ഓഫീസ് -പുതുക്കാട്

പോസ്റ്റ് ഓഫീസ് പുതുക്കാട്

ട്രഷറി

സപ്ലൈക്കോ

പ്രജ്യോതി നികേതൻ കോളേജ്

GovtHSS

St. Antonys HSS

St ആന്റണിസ് ഫൊറനെ പള്ളി

കുറുമാലി കാവ് ഭഗവതി ക്ഷേത്രം

Marymatha ICSE School

റെയിൽവേ സ്റ്റേഷൻ

KSRTC ബസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ

എത്തിച്ചേരാനുള്ള വഴി

  • എൻ.എച്ച് 544 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ ആമ്പല്ലൂരിനും കൊടകരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു
  • തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഊരകം ജംഗ്ഷനിൽ നിന്ന് 7 കിലോമീറ്റർ ദൂരം
  • റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ പുതുക്കാട് ഫോൺ 04802751320
  • വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾ

പുതുക്കാട് ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.


പ്രധാന വ്യക്തികൾ

ചിത്രശാല

"https://ml.wikipedia.org/w/index.php?title=പുതുക്കാട്&oldid=3678844" എന്ന താളിൽനിന്ന് ശേഖരിച്ചത്