"മദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 9: വരി 9:
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}
[[വർഗ്ഗം:കേരളത്തിലെ ചിത്രകാരന്മാർ]]

02:06, 10 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരളീയനായ ഒരു ചിത്രകാരൻ ആണ് മദനൻ. മദന മോഹനൻ എന്നാണ് യഥാർഥ പേര്.[1]

ജീവിതരേഖ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചിത്രങ്ങൾ വരയ്ക്കുന്ന, മാതൃഭൂമിയുടെ ജീവനക്കാരൻ ആണ് ശ്രീ. മദനൻ. രേഖാചിത്രങ്ങളിലൂടെ മനുഷ്യരൂപങ്ങൾക്ക് ജീവൻ തുടിക്കുന്ന അനുഭവം കാഴ്ചക്കർക്കു പകർന്നു നൽകുവാൻ അദ്ദേഹത്തിന് കഴിയുന്നു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

മദനൻ്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഡോക്യുമെൻ്ററിയാണ് മദനൻ: വരകൾ, വേരുകൾ.[1] ഡോക്യുമെന്ററിയുടെ ആശയവും ആവിഷ്കാരവും നിർവഹിച്ചത് ശ്യാം കക്കാട് ആണ്.[1]

അവലംബം

  1. 1.0 1.1 1.2 "'മദനൻ : വരകൾ, വേരുകൾ'- ഡോക്യുമെന്ററി പ്രദർശിപ്പിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-10-10.
"https://ml.wikipedia.org/w/index.php?title=മദനൻ&oldid=3676900" എന്ന താളിൽനിന്ന് ശേഖരിച്ചത്