"സുദീപ് പാലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Prettyurl|Sudeep Palanad}} {{Infobox person | name = സുദീപ് പാലനാട് | image = | image_size = | caption = | birth_date = | birth_place = കട്ടുപ്പാറ , പുലാമന്തോൾ ഗ്രാമപഞ്ചായത്ത് , മലപ്പുറം ജില്ല, കേരളം, ഇന്ത്യ | death_date = | death...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 22: വരി 22:
}}
}}


ഒരു ഇന്ത്യൻ പിന്നണി ഗായകനും സംഗീതസംവിധായകനുമാണ് '' '' സുദീപ് പാലനാട് '' '' <ref>{{Citeweb|url= https://nettv4u.com/celebrity/malayalam/music-composer/sudeep-palanad|title= Sudeep Palanad-|website= nettv4u.com }}</ref> . സൂഫിയും സുജാതയും എന്ന ചിത്രത്തിലെ '' '' അൽഹംദുലില്ലാഹ് '' ''എന്ന ഗാനത്തിലൂടെ അദ്ദേഹം ശ്രദ്ധേയനായി <ref>{{Citeweb|url= https://malayalam.samayam.com/local-news/malappuram/the-musical-beauty-of-alhamdulillah-first-came-to-mind-from-the-mosques-on-all-four-sides-of-the-house-says-sudeep-palanad/articleshow/76973169.cms|title= അൽഹംദുലില്ലാഹ് (സൂഫിയും സുജാതയും) -|website= malayalam.samayam.com }}</ref> .
ഒരു ഇന്ത്യൻ പിന്നണി ഗായകനും സംഗീതസംവിധായകനുമാണ് '' '' സുദീപ് പാലനാട് '' '' <ref>{{Citeweb|url= https://nettv4u.com/celebrity/malayalam/music-composer/sudeep-palanad|title= Sudeep Palanad-|website= nettv4u.com }}</ref> . [[സൂഫിയും സുജാതയും]] എന്ന ചിത്രത്തിലെ '' '' '''അൽഹംദുലില്ലാഹ്''' '' ''എന്ന ഗാനത്തിലൂടെ അദ്ദേഹം ശ്രദ്ധേയനായി <ref>{{Citeweb|url= https://malayalam.samayam.com/local-news/malappuram/the-musical-beauty-of-alhamdulillah-first-came-to-mind-from-the-mosques-on-all-four-sides-of-the-house-says-sudeep-palanad/articleshow/76973169.cms|title= അൽഹംദുലില്ലാഹ് (സൂഫിയും സുജാതയും) -|website= malayalam.samayam.com }}</ref> .
പ്രശസ്ത കഥകളി സംഗീതജ്ഞൻ 'പാലനാട് ദിവാകരന്റെ മകനാണ് <ref>{{Citeweb|url= https://www.manoramaonline.com/music/music-news/2021/09/03/paalanad-diwakaran-sudheep-deepa.html|title=പാലനാട് സംഗീതം-|website= www.manoramaonline.com}}</ref> . കഥകളിപ്പദം ആലപിച്ചാണ് അദ്ദേഹം സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. വെള്ളിനേഴി സുബ്രഹ്മണ്യനും പുന്നപ്പുഴ രാമനാഥനുമാണ് ആദ്യത്തെ സംഗീത അധ്യാപകർ. ഒരു ഗായകൻ എന്നതിലുപരി, ഇദ്ദേഹം ഒരു സൗണ്ട് എഞ്ചിനീയർ കൂടിയാണ്. സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സഹായിയായി അദ്ദേഹം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് <ref>{{Citeweb|url= https://www.mathrubhumi.com/movies-music/interview/charulatha-baale-music-director-sudeep-palanad-sruthi-namboothiri-shruthi-namboothiri-shighamani-mus-1.3086780
പ്രശസ്ത കഥകളി സംഗീതജ്ഞൻ 'പാലനാട് ദിവാകരന്റെ മകനാണ് <ref>{{Citeweb|url= https://www.manoramaonline.com/music/music-news/2021/09/03/paalanad-diwakaran-sudheep-deepa.html|title=പാലനാട് സംഗീതം-|website= www.manoramaonline.com}}</ref> . കഥകളിപ്പദം ആലപിച്ചാണ് അദ്ദേഹം സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. വെള്ളിനേഴി സുബ്രഹ്മണ്യനും പുന്നപ്പുഴ രാമനാഥനുമാണ് ആദ്യത്തെ സംഗീത അധ്യാപകർ. ഒരു ഗായകൻ എന്നതിലുപരി, ഇദ്ദേഹം ഒരു സൗണ്ട് എഞ്ചിനീയർ കൂടിയാണ്. സംഗീത സംവിധായകൻ [[ഔസേപ്പച്ചൻ|ഔസേപ്പച്ചന്റെ]] സഹായിയായി അദ്ദേഹം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് <ref>{{Citeweb|url= https://www.mathrubhumi.com/movies-music/interview/charulatha-baale-music-director-sudeep-palanad-sruthi-namboothiri-shruthi-namboothiri-shighamani-mus-1.3086780
|title= സംഗീതമാണ് സുദീപ് പാലനാടിന്റെ ജീവവായു.-|website= www.mathrubhumi.com }}</ref> .
|title= സംഗീതമാണ് സുദീപ് പാലനാടിന്റെ ജീവവായു.-|website= www.mathrubhumi.com }}</ref> .


== കരിയർ ==
== കരിയർ ==
2014ൽ പ്രദർശനത്തിനെത്തിയ 'അപ്പോത്തിക്കിരി' എന്ന ചിത്രത്തിലെ 'ഈറൻ കണ്ണിലോ' എന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. 2015ൽ പ്രദർശനത്തിനെത്തിയ 'കരി'യാണ് സംഗീതം നിർവ്വഹിച്ച ആദ്യചിത്രം. പിന്നീട് ശിഖാമണി, അവിചാരിത, ലസാഗു ഉസാഗു എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ചു. മലയാള ചിത്രങ്ങൾക്കുപുറമെ തമിഴ്ചലച്ചിത്രഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 2021 ൽ മിസിലാം പെട്ടി രാജ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചു തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു
2014ൽ പ്രദർശനത്തിനെത്തിയ '''അപ്പോത്തിക്കിരി''' എന്ന ചിത്രത്തിലെ 'ഈറൻ കണ്ണിലോ' എന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. 2015ൽ പ്രദർശനത്തിനെത്തിയ '''കരി'''യാണ് സംഗീതം നിർവ്വഹിച്ച ആദ്യചിത്രം. പിന്നീട് [[ശിഖാമണി]], [[അവിചാരിത]], [[ലസാഗു ഉസാഗ]] എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ചു. മലയാള ചിത്രങ്ങൾക്കുപുറമെ തമിഴ് ചലച്ചിത്രഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 2021 ൽ മിസിലാം പെട്ടി രാജ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചു തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു.



== സ്വകാര്യ ജീവിതം==
== സ്വകാര്യ ജീവിതം==
മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറയിലാണ് സുദീപ് ജനിച്ചത്. സംസ്ഥാനത്തെ ചുരുക്കം ചില വനിതാ കഥകളി സംഗീത ഗായകരിൽ ഒരാളായ [[ദീപ പാലനാട്]] സഹോദരിയാണ്<ref>{{Citeweb|url= https://malayalam.samayam.com/tv/news/kathakali-sangeetham-music-mojo-by-deepa-palanad-offers-a-different-experience-for-viewrs/articleshow/71581173.cms|title= കഥകളിപ്പദങ്ങളിൽ അലയടിക്കുന്ന പെൺശബ്ദം ഇതാ ഇവിടെയുണ്ട്!-|website= malayalam.samayam.com }}</ref>.
[[മലപ്പുറം ജില്ല]]<nowiki/>യിലെ [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ പഞ്ചായത്തിലെ]] കട്ടുപ്പാറയിലാണ് സുദീപ് ജനിച്ചത്. സംസ്ഥാനത്തെ ചുരുക്കം ചില വനിതാ കഥകളി സംഗീത ഗായകരിൽ ഒരാളായ [[ദീപ പാലനാട്]] സഹോദരിയാണ്<ref>{{Citeweb|url= https://malayalam.samayam.com/tv/news/kathakali-sangeetham-music-mojo-by-deepa-palanad-offers-a-different-experience-for-viewrs/articleshow/71581173.cms|title= കഥകളിപ്പദങ്ങളിൽ അലയടിക്കുന്ന പെൺശബ്ദം ഇതാ ഇവിടെയുണ്ട്!-|website= malayalam.samayam.com }}</ref>.


== അവലംബം ==
== അവലംബം ==

16:25, 9 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സുദീപ് പാലനാട്
ജനനം
ദേശീയത ഇന്ത്യ
ജീവിതപങ്കാളി(കൾ)സിനി
കുട്ടികൾദേവസൂര്യ
മാതാപിതാക്ക(ൾ)പാലനാട് ദിവാകരൻ
സുധ
ബന്ധുക്കൾദീപ പാലനാട്

ഒരു ഇന്ത്യൻ പിന്നണി ഗായകനും സംഗീതസംവിധായകനുമാണ് സുദീപ് പാലനാട് [1] . സൂഫിയും സുജാതയും എന്ന ചിത്രത്തിലെ അൽഹംദുലില്ലാഹ് എന്ന ഗാനത്തിലൂടെ അദ്ദേഹം ശ്രദ്ധേയനായി [2] . പ്രശസ്ത കഥകളി സംഗീതജ്ഞൻ 'പാലനാട് ദിവാകരന്റെ മകനാണ് [3] . കഥകളിപ്പദം ആലപിച്ചാണ് അദ്ദേഹം സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. വെള്ളിനേഴി സുബ്രഹ്മണ്യനും പുന്നപ്പുഴ രാമനാഥനുമാണ് ആദ്യത്തെ സംഗീത അധ്യാപകർ. ഒരു ഗായകൻ എന്നതിലുപരി, ഇദ്ദേഹം ഒരു സൗണ്ട് എഞ്ചിനീയർ കൂടിയാണ്. സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സഹായിയായി അദ്ദേഹം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് [4] .

കരിയർ

2014ൽ പ്രദർശനത്തിനെത്തിയ അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ 'ഈറൻ കണ്ണിലോ' എന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. 2015ൽ പ്രദർശനത്തിനെത്തിയ കരിയാണ് സംഗീതം നിർവ്വഹിച്ച ആദ്യചിത്രം. പിന്നീട് ശിഖാമണി, അവിചാരിത, ലസാഗു ഉസാഗ എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ചു. മലയാള ചിത്രങ്ങൾക്കുപുറമെ തമിഴ് ചലച്ചിത്രഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 2021 ൽ മിസിലാം പെട്ടി രാജ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചു തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു.

സ്വകാര്യ ജീവിതം

മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറയിലാണ് സുദീപ് ജനിച്ചത്. സംസ്ഥാനത്തെ ചുരുക്കം ചില വനിതാ കഥകളി സംഗീത ഗായകരിൽ ഒരാളായ ദീപ പാലനാട് സഹോദരിയാണ്[5].

അവലംബം

  1. "Sudeep Palanad-". nettv4u.com.
  2. "അൽഹംദുലില്ലാഹ് (സൂഫിയും സുജാതയും) -". malayalam.samayam.com.
  3. "പാലനാട് സംഗീതം-". www.manoramaonline.com.
  4. "സംഗീതമാണ് സുദീപ് പാലനാടിന്റെ ജീവവായു.-". www.mathrubhumi.com.
  5. "കഥകളിപ്പദങ്ങളിൽ അലയടിക്കുന്ന പെൺശബ്ദം ഇതാ ഇവിടെയുണ്ട്!-". malayalam.samayam.com.
"https://ml.wikipedia.org/w/index.php?title=സുദീപ്_പാലനാട്&oldid=3676859" എന്ന താളിൽനിന്ന് ശേഖരിച്ചത്