"ദീപ പാലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 27: വരി 27:


== സ്വകാര്യ ജീവിതം==
== സ്വകാര്യ ജീവിതം==
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത് പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറയിൽ കഥകളി സംഗീതജ്ഞനായ പാലനാട് ദിവാകരന്റെയും സുധയുടേയും മകളായി ജനനം. മൂന്നാം വയസ്സുമുതൽ പദങ്ങൾ പഠിച്ചു തുടങ്ങി <ref>{{Citeweb|url= https://malayalam.samayam.com/tv/news/kathakali-sangeetham-music-mojo-by-deepa-palanad-offers-a-different-experience-for-viewrs/articleshow/71581173.cms|title= കഥകളിപ്പദങ്ങളിൽ അലയടിക്കുന്ന പെൺശബ്ദം ഇതാ ഇവിടെയുണ്ട്!-|website= malayalam.samayam.com }}</ref>,<ref>http://www.mathrubhumi.com/features/politics/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A6%E0%B4%82-1.337932</ref> . സംഗീതസംവിധായകനും ഗായകനും ആയ [[സുദീപ് പാലനാട്]] സഹോദരൻ ആണ്.
[[മലപ്പുറം ജില്ല]]<nowiki/>യിലെ [[പെരിന്തൽമണ്ണ]]<nowiki/>യ്ക്കടുത്ത് [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ പഞ്ചായത്തിലെ]] കട്ടുപ്പാറയിൽ കഥകളി സംഗീതജ്ഞനായ പാലനാട് ദിവാകരന്റെയും സുധയുടേയും മകളായി ജനനം. മൂന്നാം വയസ്സുമുതൽ പദങ്ങൾ പഠിച്ചു തുടങ്ങി <ref>{{Citeweb|url= https://malayalam.samayam.com/tv/news/kathakali-sangeetham-music-mojo-by-deepa-palanad-offers-a-different-experience-for-viewrs/articleshow/71581173.cms|title= കഥകളിപ്പദങ്ങളിൽ അലയടിക്കുന്ന പെൺശബ്ദം ഇതാ ഇവിടെയുണ്ട്!-|website= malayalam.samayam.com }}</ref>,<ref>http://www.mathrubhumi.com/features/politics/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A6%E0%B4%82-1.337932</ref> . സംഗീതസംവിധായകനും ഗായകനും ആയ [[സുദീപ് പാലനാട്]] സഹോദരൻ ആണ്.


==അവലംബം==
==അവലംബം==

15:20, 9 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ദീപ പാലനാട്
ജനനം
ദേശീയത ഇന്ത്യ
തൊഴിൽസ്കൂൾ അദ്ധ്യാപിക (പോരൂർ എ.യു.പി. സ്‌കൂൾ ) , റേഡിയോ അനൗൺസർ
ജീവിതപങ്കാളി(കൾ)കെ ടി പ്രദീപ്
മാതാപിതാക്ക(ൾ)പാലനാട് ദിവാകരൻ
സുധ
ബന്ധുക്കൾസുദീപ് പാലനാട്

സംസ്ഥാനത്തെ ചുരുക്കം ചില വനിതാ കഥകളി സംഗീത ഗായകരിൽ ഒരാൾ ആണ് ദീപ പലനാട് [1] .

പുരസ്‌കാരം

കഥകളിരംഗത്തെ യുവ ഗായകർക്കായി ഏർപ്പെടുത്തിയ വെണ്മണി ഹരിദാസ് പുരസ്‌കാരം 2021 ൽ ഇവർ കരസ്ഥമാക്കി [2] , [3]

സ്വകാര്യ ജീവിതം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത് പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറയിൽ കഥകളി സംഗീതജ്ഞനായ പാലനാട് ദിവാകരന്റെയും സുധയുടേയും മകളായി ജനനം. മൂന്നാം വയസ്സുമുതൽ പദങ്ങൾ പഠിച്ചു തുടങ്ങി [4],[5] . സംഗീതസംവിധായകനും ഗായകനും ആയ സുദീപ് പാലനാട് സഹോദരൻ ആണ്.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-03. Retrieved 2017-03-28.
  2. "വെണ്മണി ഹരിദാസ് പുരസ്‌കാരം ദീപ പാലനാടിന്......-". www.mathrubhumi.com.
  3. "വെണ്മണി ഹരിദാസ് പുരസ്‌കാരം ദീപ പാലനാടിന്......-". keralakaumudi.com.
  4. "കഥകളിപ്പദങ്ങളിൽ അലയടിക്കുന്ന പെൺശബ്ദം ഇതാ ഇവിടെയുണ്ട്!-". malayalam.samayam.com.
  5. http://www.mathrubhumi.com/features/politics/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A6%E0%B4%82-1.337932
"https://ml.wikipedia.org/w/index.php?title=ദീപ_പാലനാട്&oldid=3676845" എന്ന താളിൽനിന്ന് ശേഖരിച്ചത്