"സർദാർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 26: വരി 26:

വിഭജനാന്തര ലഹളകൾ കൈകാര്യം ചെയ്യുന്ന പട്ടേലും സിനിമയിൽ കാണുന്നു.  അഞ്ഞൂറിനുമേൽ വരുന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന പട്ടേലാണ് മറ്റൊരു മുഖം. ചേരാൻ വിസമ്മതിക്കുന്ന കശ്മീർ, ഹൈദരാബാദ്, ജുനഗഡ് എന്നീ പ്രവിശ്യകളെ പട്ടേൽ കൈകാര്യം ചെയ്യുന്നതും ചിത്രത്തിനു ആധാരമാണ്

നെഹറുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും, ഗാന്ധിവധത്തിനു ശേഷം ഇരുവരുടേയും ഒത്തൊഉരുമിച്ചുള്ള പ്രവർത്തനങ്ങളും ചിത്രീകരികണത്തുനു പാത്രമാവുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരൊറ്റൊരു ഇന്ത്യസഫലമായതായി ആശ്വസിക്കുന്ന സർദാർ പട്ടെലിനെ കാണിച്ചു കൊണ്ടാണ് ചിത്രം  അവസാനിക്കുന്നത്.
[[വർഗ്ഗം:1993-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1993-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]

14:04, 2 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Sardar
പ്രമാണം:File:Sardar(film).jpg
Poster of the film
സംവിധാനംKetan Mehta
നിർമ്മാണംH. M. Patel
രചനVijay Tendulkar (script),
Hriday Lani (dialogues)
അഭിനേതാക്കൾParesh Rawal,
Annu Kapoor,
Benjamin Gilani,
Tom Alter
സംഗീതംVanraj Bhatia
ഛായാഗ്രഹണംJehangir Chowdhury
ചിത്രസംയോജനംRenu Saluja
റിലീസിങ് തീയതി7 January 1994
രാജ്യംIndia
ഭാഷHindi

1994ൽ ഇറങ്ങിയ ഒരു ഹിന്ദി ജീവചരിത്ര ചലച്ചിത്രമാണ് സർദാർ . സ്വാതന്ത്ര സമരത്തിലും തുടർന്നു വന്ന ആദ്യ ഭാരതീയ സർക്കാരിലും നിർണായക പങ്കി വഹിച്ച ഗോവിന്ദ് വല്ലഭായി പട്ടേലിന്റെ ജീവിതം ആവിഷ്ക്കരിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കേതൻ മേതതയാണ്. വിഖ്യാത തിരകഥാകൃത്തും നാടകരചിയിതാവുമായ വിജയ് തന്ധുൽക്കറാണ് ഈ ചിത്രത്തിനു സ്ക്രിപ്റ്റ് രചിച്ചിരിക്കുന്നത്

അവതരണം:

ചീട്ടുകളിക്കിടയിൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ നിലപാടുകളേയും പുചിഛിച്ചും പരിഹസച്ചും സംസാരിച്ചിരിക്കുന്ന ചെറുപ്പക്കാരനായി പട്ടേലിനെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.

എന്നാൽ തന്റെ സഹോദരൻ മുഖേനെ ഗാന്ധിയെ കണ്ടുമുട്ടുകയും ഗാന്ധിയുടെ പ്രസംഗം ശ്രവിക്കുകയും ചെയ്യുന്നതിലൂടെ ഗോവിന്ദിന്റെ നിലപാടുകൾ പാടെ മാറുന്നു. സ്വാതന്ത സമരത്തിലേക്ക് ഇറങ്ങുന്ന പട്ടേൽ ഗുജറാത്തിലുടനീളം നിരവധി സത്യഗ്രഹങ്ങൾ വിജയകരമായി സംഘടിപ്പിക്കുന്നു.

പിന്നീട് ക്വിറ്റ് ഇന്ത്യ സമരവും, സ്വാതന്ത്ര ലബ്ധിയുമാണ് ചിത്രത്തിൽ. വിഭജനം കൂടിയേ തീരൂ എന്ന കോൺഗ്രസ്സിനേയും നെഹ്രുവിനേയും ബോധ്യപ്പെടുത്തുന്നതിൽ പട്ടേൽ നിർണ്ണായകമായ പങ്ക് വ്ഹിക്കുന്നു.

വിഭജനാന്തര ലഹളകൾ കൈകാര്യം ചെയ്യുന്ന പട്ടേലും സിനിമയിൽ കാണുന്നു.  അഞ്ഞൂറിനുമേൽ വരുന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന പട്ടേലാണ് മറ്റൊരു മുഖം. ചേരാൻ വിസമ്മതിക്കുന്ന കശ്മീർ, ഹൈദരാബാദ്, ജുനഗഡ് എന്നീ പ്രവിശ്യകളെ പട്ടേൽ കൈകാര്യം ചെയ്യുന്നതും ചിത്രത്തിനു ആധാരമാണ്

നെഹറുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും, ഗാന്ധിവധത്തിനു ശേഷം ഇരുവരുടേയും ഒത്തൊഉരുമിച്ചുള്ള പ്രവർത്തനങ്ങളും ചിത്രീകരികണത്തുനു പാത്രമാവുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരൊറ്റൊരു ഇന്ത്യസഫലമായതായി ആശ്വസിക്കുന്ന സർദാർ പട്ടെലിനെ കാണിച്ചു കൊണ്ടാണ് ചിത്രം  അവസാനിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=സർദാർ_(ചലച്ചിത്രം)&oldid=3674952" എന്ന താളിൽനിന്ന് ശേഖരിച്ചത്