"സർദാർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
' 1994ൽ ഇറങ്ങിയ ഒരു ഹിന്ദി ജീവചരിത്ര ചലച്ചിത്രമാണ് സർദാർ . സ്വാതന്ത്ര സമരത്തിലും തുടർന്നു വന്ന ആദ്യ ഭാരതീയ സർക്കാരിലും നിർണായക പങ്കി വഹിച്ച ഗോവിന്ദ് വല്ലഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:57, 2 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

         1994ൽ ഇറങ്ങിയ ഒരു ഹിന്ദി ജീവചരിത്ര ചലച്ചിത്രമാണ് സർദാർ . സ്വാതന്ത്ര സമരത്തിലും തുടർന്നു വന്ന ആദ്യ ഭാരതീയ സർക്കാരിലും നിർണായക പങ്കി വഹിച്ച ഗോവിന്ദ് വല്ലഭായി പട്ടേലിന്റെ ജീവിതം ആവിഷ്ക്കരിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കേതൻ മേതതയാണ്. വിഖ്യാത തിരകഥാകൃത്തും നാടകരചിയിതാവുമായ വിജയ് തന്ധുൽക്കറാണ് ഈ ചിത്രത്തിനു സ്ക്രിപ്റ്റ് രചിച്ചിരിക്കുന്നത്
"https://ml.wikipedia.org/w/index.php?title=സർദാർ_(ചലച്ചിത്രം)&oldid=3674942" എന്ന താളിൽനിന്ന് ശേഖരിച്ചത്