"ലാലി പി.എം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Sindu Sajan}}
{{Prettyurl|Lali PM}}
{{Infobox person
{{Infobox person
| name = ലാലി പി എം
| name = ലാലി പി എം
വരി 21: വരി 21:
}}
}}


സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും മലയാള സിനിമ നടിയും ആണ് '''ലാലി പി എം''' <ref>{{Citeweb|url= https://www.imdb.com/name/nm10821191/?ref_=nmbio_bio_nm |title= ലാലി പി എം -|website= www.imdb.com }}</ref>. പ്രശസ്ത സിനിമ താരം [[അനാർക്കലി മരിക്കാർ]] , സിനിമ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന ലക്ഷ്മി മരിക്കാർ എന്നിവരുടെ അമ്മയാണ് .മകളുടെ സുഹൃത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് യാദൃശ്ചികമായി സിനിമാരംഗത്തേക്ക് എത്തുന്നത്.
സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും മലയാള സിനിമ നടിയും ആണ് '''ലാലി പി എം''' <ref>{{Citeweb|url= https://www.imdb.com/name/nm10821191/?ref_=nmbio_bio_nm |title= ലാലി പി എം -|website= www.imdb.com }}</ref>. പ്രശസ്ത സിനിമ താരം [[അനാർക്കലി മരിക്കാർ]] , സിനിമ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന ലക്ഷ്മി മരിക്കാർ എന്നിവരുടെ അമ്മയാണ് .മകളുടെ സുഹൃത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് യാദൃശ്ചികമായി സിനിമാരംഗത്തേക്ക് എത്തുന്നത് <ref>{{Citeweb|url= https://www.manoramaonline.com/movies/movie-news/2019/08/30/actress-lali-pm-kumbalangi-mother-special-story.html|title= കുമ്പളങ്ങിയിലെ ‘അമ്മ’ പറയുന്നു... -|website= www.manoramaonline.com }}</ref> .


=ജീവിത രേഖ=
=ജീവിത രേഖ=
മുഹമ്മദ് ഇസ്മായീൽ ലബ്ബയുടെയും റംലാബീവിയുടെയും മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു ജനിച്ചു .യേന്തയാർ ജെ ജെ മർഫി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത് .പ്രശസ്‌ത ഫാഷൻ, സിനിമാ ഫൊട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ ആയിരുന്നു ഭർത്താവ് . ഇപ്പോൾ വിവാഹ മോചിതയാണ് <ref>{{Citeweb|url= https://www.malabarnews.com/nias-marikar-the-father-of-anarkali-and-a-famous-photographer-got-married/ |title= ലാലി പി എം -|website= www.malabarnews.com }}</ref>.
മുഹമ്മദ് ഇസ്മായീൽ ലബ്ബയുടെയും റംലാബീവിയുടെയും മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു ജനിച്ചു .യേന്തയാർ ജെ ജെ മർഫി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത് .പ്രശസ്‌ത ഫാഷൻ, സിനിമാ ഫൊട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ ആയിരുന്നു ഭർത്താവ് . ഇപ്പോൾ വിവാഹ മോചിതയാണ് <ref>{{Citeweb|url= https://www.malabarnews.com/nias-marikar-the-father-of-anarkali-and-a-famous-photographer-got-married/ |title= നിയാസ് മരിക്കാർ വിവാഹിതനായി -|website= www.malabarnews.com }}</ref> ,<ref>{{Citeweb|url= https://keralakaumudi.com/news/news.php?id=569570&u=anarkkali-marakkar |title= വാപ്പാന്റെ കല്യാണം കൂടിയ സന്തോഷത്തിൽ അനാർക്കലി  -|website= keralakaumudi.com}}</ref>.


== ചലച്ചിത്രങ്ങൾ ==
== ചലച്ചിത്രങ്ങൾ ==
വരി 36: വരി 36:
!ഭാഷ
!ഭാഷ
|-
|-
|''[[കുമ്പളങ്ങി നൈറ്റ്സ്]]
|''[[കുമ്പളങ്ങി നൈറ്റ്സ്]]''<ref>{{Cite web|url=https://www.thehindu.com/entertainment/movies/kumbalangi-nights-review-life-and-love-in-a-beautiful-borderless-isle/article26218170.ece|title=‘Kumbalangi Nights’ review: Life and love in a beautiful, borderless isle}}</ref>
|2019
|2019
|നാല് സഹോദരന്മാരുടെ അമ്മ
|നാല് സഹോദരന്മാരുടെ അമ്മ

10:22, 26 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ലാലി പി എം
ജനനം (1971-03-31) മാർച്ച് 31, 1971  (53 വയസ്സ്)
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംസാമൂഹ്യ പ്രവർത്തക ,നടി
ജീവിതപങ്കാളി(കൾ)നിയാസ് മരിക്കാർ ( 2021 ൽ വിവാഹ മോചിതയായി)
കുട്ടികൾഅനാർക്കലി മരിക്കാർ , ലക്ഷ്മി മരിക്കാർ
മാതാപിതാക്ക(ൾ)മുഹമ്മദ് ഇസ്മായീൽ ലബ്ബ , റംലാബീവി

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും മലയാള സിനിമ നടിയും ആണ് ലാലി പി എം [1]. പ്രശസ്ത സിനിമ താരം അനാർക്കലി മരിക്കാർ , സിനിമ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന ലക്ഷ്മി മരിക്കാർ എന്നിവരുടെ അമ്മയാണ് .മകളുടെ സുഹൃത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് യാദൃശ്ചികമായി സിനിമാരംഗത്തേക്ക് എത്തുന്നത് [2] .

ജീവിത രേഖ

മുഹമ്മദ് ഇസ്മായീൽ ലബ്ബയുടെയും റംലാബീവിയുടെയും മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു ജനിച്ചു .യേന്തയാർ ജെ ജെ മർഫി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത് .പ്രശസ്‌ത ഫാഷൻ, സിനിമാ ഫൊട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ ആയിരുന്നു ഭർത്താവ് . ഇപ്പോൾ വിവാഹ മോചിതയാണ് [3] ,[4].

ചലച്ചിത്രങ്ങൾ

ചലച്ചിത്രം വർഷം കഥാപാത്രം സംവിധാനം ഭാഷ
കുമ്പളങ്ങി നൈറ്റ്സ് 2019 നാല് സഹോദരന്മാരുടെ അമ്മ മധു സി. നാരായണൻ മലയാളം
ഹെലൻ (ചലച്ചിത്രം) 2019 അസറിന്റെ ഉമ്മ മാതുക്കുട്ടി സേവ്യർ മലയാളം
ഫോറൻസിക് 2020 എലിസബത്ത് കാട്ടൂക്കാരൻ അഖിൽ പോൾ & അനസ് ഖാൻ മലയാളം
ഫോറൻസിക് 2020 എലിസബത്ത് കാട്ടൂക്കാരൻ അഖിൽ പോൾ & അനസ് ഖാൻ മലയാളം

അവലംബം

  1. "ലാലി പി എം -". www.imdb.com.
  2. "കുമ്പളങ്ങിയിലെ 'അമ്മ' പറയുന്നു... -". www.manoramaonline.com.
  3. "നിയാസ് മരിക്കാർ വിവാഹിതനായി -". www.malabarnews.com.
  4. "വാപ്പാന്റെ കല്യാണം കൂടിയ സന്തോഷത്തിൽ അനാർക്കലി  -". keralakaumudi.com. {{cite web}}: no-break space character in |title= at position 47 (help)
"https://ml.wikipedia.org/w/index.php?title=ലാലി_പി.എം.&oldid=3672407" എന്ന താളിൽനിന്ന് ശേഖരിച്ചത്