"സംവാദം:അൽ ഖാഇദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎തിവ്രവാദ ആരോപണം: പുതിയ വിഭാഗം
വെല്ലുവിളി ധൈര്യമുണ്ടെങ്കിൽ തെളിയിക്ക്
വരി 13: വരി 13:


അല്‍ ഖാഇദ ക്കെതിരെ തിവ്രവാദ ആരോപണം തെറ്റാണ്. തെളിവ് കൊടുത്തതിൽ മാന്യതയില്ല. വിക്കി നയത്തിനനുകൂലവുമല്ല. ഇംഗ്ലീഷിൽ ഉള്ളതെല്ലാം മലയാളത്തിൽ പറ്റുമോ? അല്‍ ഖാഇദ ശത്രക്കളുടെ സൈറ്റിൽ നിന്നുള്ള പ്രൂഫ് പറ്റുമോ?എഡിറ്റ് വാർ നടത്താൻ ഞാനില്ല.അല്‍ ഖാഇദ യുടെ ഏതെങ്കിലും സൈറ്റിൽ ഞങ്ങൾ അങ്ങനെ ആണെന്നുണ്ടോ?--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 09:18, 26 ഏപ്രില്‍ 2009 (UTC)
അല്‍ ഖാഇദ ക്കെതിരെ തിവ്രവാദ ആരോപണം തെറ്റാണ്. തെളിവ് കൊടുത്തതിൽ മാന്യതയില്ല. വിക്കി നയത്തിനനുകൂലവുമല്ല. ഇംഗ്ലീഷിൽ ഉള്ളതെല്ലാം മലയാളത്തിൽ പറ്റുമോ? അല്‍ ഖാഇദ ശത്രക്കളുടെ സൈറ്റിൽ നിന്നുള്ള പ്രൂഫ് പറ്റുമോ?എഡിറ്റ് വാർ നടത്താൻ ഞാനില്ല.അല്‍ ഖാഇദ യുടെ ഏതെങ്കിലും സൈറ്റിൽ ഞങ്ങൾ അങ്ങനെ ആണെന്നുണ്ടോ?--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 09:18, 26 ഏപ്രില്‍ 2009 (UTC)
: '''സെപ്റ്റംബര്‍ 11ലെ അമേരിക്കന്‍ ലോകവാണിജ്യകേന്ദ്ര ആക്രമണമാണ് ഇവര്‍ നടത്തിയിട്ടുള്ള പ്രധാന തീവ്രവാദ പ്രവര്‍ത്തനം''' മിസ്റ്റർ അനൂപൻ കൊടുത്ത പ്രൂഫിൽ ഇങ്ങനെ ഒന്നു കാണിക്കാമോ?--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 09:39, 26 ഏപ്രില്‍ 2009 (UTC)

09:39, 26 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

The Base എന്നതിന്റെ മലയാളം എന്താണ്? അടിസ്ഥാനം? അടിത്തറ? ലേഖനത്തിലെ The Base എന്നത് മലയാളത്തിലാക്കേണ്ടതുണ്ട്. സജിത്ത് വി കെ 09:28, 26 ഫെബ്രുവരി 2007 (UTC)[മറുപടി]

കരുതപ്പെടുന്നു

ഈ ലേഖനത്തില്‍ കുറെ ഭാഗങ്ങളില്‍ കരുതപ്പെടുന്നു എന്ന് കാണുന്നു. കരുതലുകള്‍ വിക്കിയില്‍ പറ്റുമോ? --ബ്ലുമാന്‍‍ഗോ ക2മ 08:01, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

വിശ്വസിക്കപ്പെടുന്നു കരുതപ്പെടുന്നു എന്നൊക്കെ ആകാം പക്ഷേ സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലെങ്കില്‍ തെളിവ് ആവശ്യപ്പെട്ട് നീക്കാന്‍ ശുപാര്‍ശ ചെയ്യാം. --Vssun 10:44, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

"ഇന്ത്യയിലെ സിമി തുടങ്ങിയ സംഘടനകള്‍ അല്‍ ഖാഇദയിലെ സംഗങ്ങളാണ്" ശരിയായ പ്രസ്താവന! എന്തായലും സം‌ഘ് പരിവാര്‍ വെബ്സൈറ്റില്‍ നിന്നു തന്നെ വേണം അവലം‌ബം! അപ്പൊ അത് നിഷ്പക്ഷാവൊല്ലോ...!

നീക്കം ചെയ്തു. --ജേക്കബ് 20:49, 18 ഏപ്രില്‍ 2008 (UTC)

തിവ്രവാദ ആരോപണം

അല്‍ ഖാഇദ ക്കെതിരെ തിവ്രവാദ ആരോപണം തെറ്റാണ്. തെളിവ് കൊടുത്തതിൽ മാന്യതയില്ല. വിക്കി നയത്തിനനുകൂലവുമല്ല. ഇംഗ്ലീഷിൽ ഉള്ളതെല്ലാം മലയാളത്തിൽ പറ്റുമോ? അല്‍ ഖാഇദ ശത്രക്കളുടെ സൈറ്റിൽ നിന്നുള്ള പ്രൂഫ് പറ്റുമോ?എഡിറ്റ് വാർ നടത്താൻ ഞാനില്ല.അല്‍ ഖാഇദ യുടെ ഏതെങ്കിലും സൈറ്റിൽ ഞങ്ങൾ അങ്ങനെ ആണെന്നുണ്ടോ?--212.138.69.19 09:18, 26 ഏപ്രില്‍ 2009 (UTC)

സെപ്റ്റംബര്‍ 11ലെ അമേരിക്കന്‍ ലോകവാണിജ്യകേന്ദ്ര ആക്രമണമാണ് ഇവര്‍ നടത്തിയിട്ടുള്ള പ്രധാന തീവ്രവാദ പ്രവര്‍ത്തനം മിസ്റ്റർ അനൂപൻ കൊടുത്ത പ്രൂഫിൽ ഇങ്ങനെ ഒന്നു കാണിക്കാമോ?--212.138.69.19 09:39, 26 ഏപ്രില്‍ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അൽ_ഖാഇദ&oldid=366738" എന്ന താളിൽനിന്ന് ശേഖരിച്ചത്