"ബഹുഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Poligon |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: lv:Daudzstūris |
||
വരി 72: | വരി 72: | ||
[[ku:Pirgoşe]] |
[[ku:Pirgoşe]] |
||
[[lt:Daugiakampis]] |
[[lt:Daugiakampis]] |
||
[[lv:Daudzstūris]] |
|||
[[ms:Poligon]] |
[[ms:Poligon]] |
||
[[nds:Veeleck]] |
[[nds:Veeleck]] |
02:22, 26 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബഹുഭുജം (ആംഗലേയം: Polygon), തുടര്‍ച്ചയായ രേഖാഖണ്ഡങ്ങള്‍ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങള് എന്നും, ഇത്തരം രണ്ടു വശങ്ങള് കൂടിച്ചേരുന്ന ബിന്ദുവിനെ ശീര്‍ഷം എന്നും വിളിക്കുന്നു.
വിവിധ തരം ബഹുഭുജങ്ങള്‍
വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.
ബഹുഭുജത്തിന്റെ പേര് | വശങ്ങള് |
ഏകഭുജം | |
ദ്വിഭുജം | |
ത്രികോണം | |
ചതുര്‍ഭുജം | |
പഞ്ചഭുജം | |
ഷഡ്ഭുജം | |
സപ്തഭുജം | |
അഷ്ടഭുജം | |
നവഭുജം |