"ഏണസ്റ്റ് റൂഥർഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: an:Ernest Rutherford
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mn:Эрнест Резерфорд
വരി 67: വരി 67:
[[lt:Ernest Rutherford]]
[[lt:Ernest Rutherford]]
[[lv:Ernests Rezerfords]]
[[lv:Ernests Rezerfords]]
[[mn:Эрнест Резерфорд]]
[[mr:अर्नेस्ट रुदरफोर्ड]]
[[mr:अर्नेस्ट रुदरफोर्ड]]
[[ms:Ernest Rutherford]]
[[ms:Ernest Rutherford]]

20:53, 24 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

റഥര്‍ഫോര്‍ഡ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റഥര്‍ഫോര്‍ഡ് (വിവക്ഷകൾ) എന്ന താൾ കാണുക. റഥര്‍ഫോര്‍ഡ് (വിവക്ഷകൾ)
ഏണസ്റ്റ് റഥര്‍ഫോര്‍ഡ്
ജനനം(1871-08-30)ഓഗസ്റ്റ് 30, 1871
മരണംഒക്ടോബർ 19, 1937(1937-10-19) (പ്രായം 66)
ദേശീയതഇംഗ്ലണ്ട്
അറിയപ്പെടുന്നത്ആണവഭൗതികത്തിന്റെ പിതാവ്
ആറ്റത്തിന്റെ ഘടന വ്യക്തമാക്കി
പ്രോട്ടോണിന്റെ കണ്ടുപിടിത്തം
റേഡിയോ ആക്റ്റിവിറ്റി അളക്കാനുള്ള ഏകകം
പുരസ്കാരങ്ങൾനോബല്‍ സമ്മാനം(രസതന്ത്രം)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾമക് ഗില്‍ യൂണിവേഴ്സിറ്റി
വിക്ടോറിയാ യൂണിവേഴ്സിറ്റി(മാഞ്ചസ്റ്റര്‍)
അക്കാദമിക് ഉപദേശകർജെ.ജെ.തോംസണ്‍
ഒപ്പ്

ഏണസ്റ്റ് റഥര്‍ഫെര്‍ഡ്, ബാരണ്‍ റഥര്‍ഫെര്‍ഡ് ഓഫ് നെല്‍സണ് ഒന്നാമന്‍ ‍ ഒരു ന്യൂസിലാന്റ് ഊര്‍ജ്ജതന്ത്രജ്ഞനായിരുന്നു. അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വര്‍ണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥര്‍ഫോര്‍ഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓര്‍ബിറ്റല്‍ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. 1908-ല്‍ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_റൂഥർഫോർഡ്&oldid=366127" എന്ന താളിൽനിന്ന് ശേഖരിച്ചത്