"ഗുർദാസ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 60: വരി 60:
| footnotes =
| footnotes =
}}
}}
ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ [[ഗുർദാസ്പൂർ ജില്ല|ഗുർദാസ്പൂർ ജില്ലയുടെ]] ആസ്ഥാന നഗരമാണ് '''ഗുർദാസ്പൂർ'''. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം. ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഗുർദാസ്പൂർ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലും ഗുർദാസ്പൂരിലുമായാണ് സ്ഥിതി ചെയ്യുന്നത്.<ref>{{cite web|url=http://gurdaspur.nic.in/html/profile.htm#history |title=About District |publisher=Gurdaspur.nic.in |date= |accessdate=March 2013}}</ref>
ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ [[ഗുർദാസ്പൂർ ജില്ല|ഗുർദാസ്പൂർ ജില്ലയുടെ]] ആസ്ഥാന നഗരമാണ് '''ഗുർദാസ്പൂർ'''. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം. ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഗുർദാസ്പൂർ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലും ഗുർദാസ്പൂരിലുമായാണ് സ്ഥിതി ചെയ്യുന്നത്.<ref>{{cite web |url=http://gurdaspur.nic.in/html/profile.htm#history |title=About District |publisher=Gurdaspur.nic.in |date= |accessdate=March 2013 |archive-date=2005-08-02 |archive-url=https://web.archive.org/web/20050802074716/http://gurdaspur.nic.in/html/profile.htm#history |url-status=dead }}</ref>


മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂരിന് ഈ പേര് ലഭിച്ചത്. ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തിയുടെ കിരീടധാരണം നടന്നത്. ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.
മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂരിന് ഈ പേര് ലഭിച്ചത്. ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തിയുടെ കിരീടധാരണം നടന്നത്. ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.

10:53, 29 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

ഗുർദാസ്പൂർ

ਗੁਰਦਾਸਪੁਰ
City
Mechanical Block
Mechanical Block
CountryIndia
StatePunjab
DistrictGurdaspur
വിസ്തീർണ്ണം
 • ആകെ10 ച.കി.മീ.(4 ച മൈ)
ഉയരം
241 മീ(791 അടി)
ജനസംഖ്യ
 (2011)
 • ആകെ75,549
 • ജനസാന്ദ്രത649/ച.കി.മീ.(1,680/ച മൈ)
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
143521
വാഹന റെജിസ്ട്രേഷൻPB 06
വെബ്സൈറ്റ്gurdaspur.nic.in

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഗുർദാസ്പൂർ ജില്ലയുടെ ആസ്ഥാന നഗരമാണ് ഗുർദാസ്പൂർ. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം. ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഗുർദാസ്പൂർ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലും ഗുർദാസ്പൂരിലുമായാണ് സ്ഥിതി ചെയ്യുന്നത്.[1]

മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂരിന് ഈ പേര് ലഭിച്ചത്. ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തിയുടെ കിരീടധാരണം നടന്നത്. ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.

അവലംബം[തിരുത്തുക]

  1. "About District". Gurdaspur.nic.in. Archived from the original on 2005-08-02. Retrieved March 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗുർദാസ്പൂർ&oldid=3653458" എന്ന താളിൽനിന്ന് ശേഖരിച്ചത്