"വണ്ടിപ്പെരിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°34′12″N 77°5′26″E / 9.57000°N 77.09056°E / 9.57000; 77.09056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 33: വരി 33:
[[ഇടുക്കി ജില്ല]]യിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് '''വണ്ടിപ്പെരിയാർ'''. കോട്ടയം - കുമളി പാതയിൽ [[പീരുമേട്|പീരുമേടിനും]] [[കുമളി]]ക്കും മധ്യേയാണ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്<ref>http://wikimapia.org/1684867/Vandiperiyar Wikimapia</ref>. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലായാണ് ഈ മലയോര പട്ടണം നിലകൊള്ളുന്നത്. [[തേയില]], [[കാപ്പി]], [[ഏലം]], [[കുരുമുളക്]] എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന വിളകൾ. [[പെരിയാർ]] നദി വണ്ടിപ്പെരിയാറ്റിലൂടെ ഒഴുകുന്നു. ലോക പ്രസദ്ധമായ [[മുല്ലപെരിയാർ]] ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

==Notable people==
==Notable people==

# {{Amal Thekkel}}

==അവലംബം==
==അവലംബം==

17:43, 27 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

വണ്ടിപ്പെരിയാർ
പെരിയാർ
Map of India showing location of Kerala
Location of വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാർ
Location of വണ്ടിപ്പെരിയാർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ഏറ്റവും അടുത്ത നഗരം കുമളി
ജനസംഖ്യ 19,519 (2,001)
സാക്ഷരത 93%%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

836 m (2,743 ft)
കോഡുകൾ

9°34′12″N 77°5′26″E / 9.57000°N 77.09056°E / 9.57000; 77.09056

സിംഹവാലൻ കുരങ്ങ്
തെയിലത്തോട്ടങ്ങൾ

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് വണ്ടിപ്പെരിയാർ. കോട്ടയം - കുമളി പാതയിൽ പീരുമേടിനും കുമളിക്കും മധ്യേയാണ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്[1]. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലായാണ് ഈ മലയോര പട്ടണം നിലകൊള്ളുന്നത്. തേയില, കാപ്പി, ഏലം, കുരുമുളക് എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന വിളകൾ. പെരിയാർ നദി വണ്ടിപ്പെരിയാറ്റിലൂടെ ഒഴുകുന്നു. ലോക പ്രസദ്ധമായ മുല്ലപെരിയാർ ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

Notable people

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വണ്ടിപ്പെരിയാർ&oldid=3651558" എന്ന താളിൽനിന്ന് ശേഖരിച്ചത്