"കീച്ചേരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{prettyurl|Keecheri River}} |
{{prettyurl|Keecheri River}} |
||
{{Rivers of Kerala}} |
{{Rivers of Kerala}} |
||
[[കേരളം|കേരളത്തിൽ]] [[മച്ചാട്ടുമല|മച്ചാട്ടുമലയിൽ]] നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് |
[[കേരളം|കേരളത്തിൽ]] [[മച്ചാട്ടുമല|മച്ചാട്ടുമലയിൽ]] നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് കേച്ചേരിപ്പുഴ'''. |
||
(വാഴാനി ഡാം ആണ് പ്രധാന സ്രോതസ്സ് ) |
(വാഴാനി ഡാം ആണ് പ്രധാന സ്രോതസ്സ് ) |
||
വരി 7: | വരി 7: | ||
51 കിലോമീറ്ററാണ് നീളം. [[ചൂണ്ടൽ]] എന്ന സ്ഥലത്തു വച്ച് [[ചൂണ്ടൽ തോട്|ചൂണ്ടൽ തോടുമായി]] ചേർന്ന് [[ചേറ്റുവ കായൽ|ചേറ്റുവ കായലിൽ]] പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. '''കേച്ചേരിപ്പുഴ''', '''ആളൂർപ്പുഴ''', '''വടക്കാഞ്ചേരിപ്പുഴ (നീലാറ )''' എന്നുംകൂടി ഇതറിയപ്പെടുന്നു. |
51 കിലോമീറ്ററാണ് നീളം. [[ചൂണ്ടൽ]] എന്ന സ്ഥലത്തു വച്ച് [[ചൂണ്ടൽ തോട്|ചൂണ്ടൽ തോടുമായി]] ചേർന്ന് [[ചേറ്റുവ കായൽ|ചേറ്റുവ കായലിൽ]] പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. '''കേച്ചേരിപ്പുഴ''', '''ആളൂർപ്പുഴ''', '''വടക്കാഞ്ചേരിപ്പുഴ (നീലാറ )''' എന്നുംകൂടി ഇതറിയപ്പെടുന്നു. |
||
400 ചതുരശ്ര കിലോമീറ്ററാണ് [[വൃഷ്ടിപ്രദേശം]]. [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലൂടെയാണ്]] ഈ നദി പൂർണ്ണമായും ഒഴുകുന്നത്. [[വടക്കാഞ്ചേരി]], [[ |
400 ചതുരശ്ര കിലോമീറ്ററാണ് [[വൃഷ്ടിപ്രദേശം]]. [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലൂടെയാണ്]] ഈ നദി പൂർണ്ണമായും ഒഴുകുന്നത്. [[വടക്കാഞ്ചേരി]], [[നെല്ലുവായ്]], [[കേച്ചേരി]], [[ആളൂർ_കേച്ചേരി | ആളൂർ]] തുടങ്ങിയ സ്ഥലങ്ങൾ ഈ നദിയുടെ തീരത്താണ്. ഈ നദിയുടെ കരയിലെ കേച്ചേരി ഗ്രാമത്തിൽ ജനിച്ച പ്രമുഖ കവിയും ഗാനരചയിതാവുമായിരുന്ന [[യൂസഫലി കേച്ചേരി]] ഈ നദിയെക്കുറിച്ച് ഒരു കവിതയെഴുതിയിട്ടുണ്ട്. |
||
2018 ഓഗസ്റ്റ് പകുതിയോടുകൂടി വാഴാനി ഡാം തുറന്നപ്പോൾ വടക്കാഞ്ചേരി ഉൾപ്പെടെ പല പ്രദേശങ്ങളെയും ഈ പുഴ വെള്ളത്തിനടിയിലാക്കി. |
2018 ഓഗസ്റ്റ് പകുതിയോടുകൂടി വാഴാനി ഡാം തുറന്നപ്പോൾ വടക്കാഞ്ചേരി ഉൾപ്പെടെ പല പ്രദേശങ്ങളെയും ഈ പുഴ വെള്ളത്തിനടിയിലാക്കി. |
13:01, 21 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം
കേരളത്തിൽ മച്ചാട്ടുമലയിൽ നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് കേച്ചേരിപ്പുഴ.
(വാഴാനി ഡാം ആണ് പ്രധാന സ്രോതസ്സ് )
51 കിലോമീറ്ററാണ് നീളം. ചൂണ്ടൽ എന്ന സ്ഥലത്തു വച്ച് ചൂണ്ടൽ തോടുമായി ചേർന്ന് ചേറ്റുവ കായലിൽ പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. കേച്ചേരിപ്പുഴ, ആളൂർപ്പുഴ, വടക്കാഞ്ചേരിപ്പുഴ (നീലാറ ) എന്നുംകൂടി ഇതറിയപ്പെടുന്നു.
400 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. തൃശ്ശൂർ ജില്ലയിലൂടെയാണ് ഈ നദി പൂർണ്ണമായും ഒഴുകുന്നത്. വടക്കാഞ്ചേരി, നെല്ലുവായ്, കേച്ചേരി, ആളൂർ തുടങ്ങിയ സ്ഥലങ്ങൾ ഈ നദിയുടെ തീരത്താണ്. ഈ നദിയുടെ കരയിലെ കേച്ചേരി ഗ്രാമത്തിൽ ജനിച്ച പ്രമുഖ കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരി ഈ നദിയെക്കുറിച്ച് ഒരു കവിതയെഴുതിയിട്ടുണ്ട്.
2018 ഓഗസ്റ്റ് പകുതിയോടുകൂടി വാഴാനി ഡാം തുറന്നപ്പോൾ വടക്കാഞ്ചേരി ഉൾപ്പെടെ പല പ്രദേശങ്ങളെയും ഈ പുഴ വെള്ളത്തിനടിയിലാക്കി.