"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചില അഭിപ്രായങ്ങള്‍
വരി 74: വരി 74:
{{അനുകൂലം}} —കെട്ടിടത്തെക്കുറിച്ച് ലേഖനത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കൊള്ളാമായിരുന്നു. ലേഖനം വിപുലീകരിച്ചിട്ടുപോരേ?---[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകന്‍]] 06:35, 17 ഏപ്രില്‍ 2009 (UTC)
{{അനുകൂലം}} —കെട്ടിടത്തെക്കുറിച്ച് ലേഖനത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കൊള്ളാമായിരുന്നു. ലേഖനം വിപുലീകരിച്ചിട്ടുപോരേ?---[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകന്‍]] 06:35, 17 ഏപ്രില്‍ 2009 (UTC)
{{സം‌വാദം}} -- ''ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസിലാക്കാന്‍ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങള്‍ക്കു മുന്‍‌ഗണന''. [[വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങള്‍)|ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍]] നിന്ന്--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 06:44, 17 ഏപ്രില്‍ 2009 (UTC)
{{സം‌വാദം}} -- ''ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസിലാക്കാന്‍ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങള്‍ക്കു മുന്‍‌ഗണന''. [[വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങള്‍)|ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍]] നിന്ന്--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 06:44, 17 ഏപ്രില്‍ 2009 (UTC)
{{അനുകൂലം}} -- കൊള്ളാം നല്ല ചിത്രം. ‌[[ഉപയോക്താവ്:Suniltg|suniltg]] 11:52, 20 ഏപ്രില്‍ 2009 (UTC)
----
----



11:52, 20 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രത്യേക ശ്രദ്ധയ്‌ക്ക്: ചിത്രങ്ങള്‍ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമര്‍പ്പിക്കാവുന്നതാണ്‌. ചിത്രങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നതിനു മുന്‍പ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഇവിടെ കാണാം.


നടപടിക്രമം

നേരത്തേ നടന്ന
തിരഞ്ഞെടുപ്പുകള്‍
സംവാദ നിലവറ
  1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ച് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ചിത്രത്തിന്റെ താളില്‍ {{FPC}} എന്ന ഫലകം ചേര്‍ക്കുക.
  3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയില്‍ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേര്‍''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേര്‍ത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പല്‍.jpg|അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു}}


നാമ നിര്‍ദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  • മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
  • മലയാളം വിക്കിപീഡിയയില്‍ മൊത്തം 100 തിരുത്തലുകള്‍ എങ്കിലും നടത്തിയിരിക്കണം.


തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക

ചിത്രം:കുമിള്‍.jpg

പ്രമാണം:കുമിള്‍.jpg
കുമിള്‍.jpg

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--suniltg 16:51, 16 ഏപ്രില്‍ 2009 (UTC)

  • അനുകൂലിക്കുന്നു - --Subeesh Talk‍ 06:24, 17 ഏപ്രില്‍ 2009 (UTC)
  • അനുകൂലിക്കുന്നു -- നല്ല ചിത്രം -- ശ്രീജിത്ത് കെ 12:48, 17 ഏപ്രില്‍ 2009 (UTC)

ചിത്രം:Koodappuzha chalakudy.jpg

Koodappuzha chalakudy.jpg

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--Subeesh Talk‍ 08:07, 16 ഏപ്രില്‍ 2009 (UTC)


ചിത്രം:Rooster full.jpg

Rooster full.jpg

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--Subeesh Talk‍ 08:07, 16 ഏപ്രില്‍ 2009 (UTC)


നിഴല്‍ രൂപം

Shadow4.JPG

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--noble 06:17, 16 ഏപ്രില്‍ 2009 (UTC)

  • എതിർക്കുന്നു ശക്തമായി എതിര്‍ക്കുന്നു. ദയവായി en:Image noise കാണുക. --സാദിക്ക്‌ ഖാലിദ്‌ 06:47, 16 ഏപ്രില്‍ 2009 (UTC)
  • എതിർക്കുന്നു നയനാനന്ദകരമല്ല--Anoopan| അനൂപന്‍ 06:50, 16 ഏപ്രില്‍ 2009 (UTC)
  • എതിർക്കുന്നു എന്താണിത്! ചിത്രത്തില്‍ മൊത്തം കുത്തു കുത്തായി കാണപ്പെടുന്നു. ഇതെങ്ങനെ അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കാന്‍ തോന്നി--Subeesh Talk‍ 06:54, 16 ഏപ്രില്‍ 2009 (UTC)
  • എതിർക്കുന്നു -- "Image noise" എന്ന ഒരു സാങ്കേതിക ലേഖനം ഉണ്ടെങ്കില്‍ അതില്‍ ഉദാഹരണം ആയിട്ട് കൊടുക്കാം. suniltg 16:53, 16 ഏപ്രില്‍ 2009 (UTC)

ചിത്രം:പെട്രോണാസ് കെട്ടിടം.JPG

പെട്രോണാസ് കെട്ടിടം.JPG

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--Subeesh Talk‍ 12:25, 15 ഏപ്രില്‍ 2009 (UTC)

  • എതിർക്കുന്നു പെട്രോണാസ് കെട്ടിടത്തെ പറ്റിയുള്ള ലേഖനമായിരുന്നെങ്കില്‍ അനുകൂലിക്കാമായിരുന്നു --സാദിക്ക്‌ ഖാലിദ്‌ 06:47, 16 ഏപ്രില്‍ 2009 (UTC)
  • എതിർക്കുന്നു സാദിഖ് പറഞ്ഞ അതേ കാരണം--Anoopan| അനൂപന്‍ 06:51, 16 ഏപ്രില്‍ 2009 (UTC)
  • അനുകൂലിക്കുന്നു ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നു, ഇത് മലേഷ്യയില്‍ തന്നെയല്ലെ!! പിന്നെന്താ!--Jigesh talk 07:52, 16 ഏപ്രില്‍ 2009 (UTC)
  • അനുകൂലിക്കുന്നു മാനദണ്ടങ്ങള്‍ പാലിക്കുന്നുണ്ട്ന്ന് കരുതുന്നു. ഒരു ചിത്രം ഒരു ലേഖനത്തിലേക്കു മാത്രമല്ലല്ലോ വിക്കിയില്‍ ഉപയോഗിക്കുന്നത്.noble 08:26, 16 ഏപ്രില്‍ 2009 (UTC)
  • അനുകൂലിക്കുന്നു --Jobinbasani 18:50, 16 ഏപ്രില്‍ 2009 (UTC)
  • അനുകൂലിക്കുന്നു —കെട്ടിടത്തെക്കുറിച്ച് ലേഖനത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കൊള്ളാമായിരുന്നു. ലേഖനം വിപുലീകരിച്ചിട്ടുപോരേ?---തച്ചന്റെ മകന്‍ 06:35, 17 ഏപ്രില്‍ 2009 (UTC)
  • സംവാദം -- ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസിലാക്കാന്‍ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങള്‍ക്കു മുന്‍‌ഗണന. ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ നിന്ന്--Anoopan| അനൂപന്‍ 06:44, 17 ഏപ്രില്‍ 2009 (UTC)
  • അനുകൂലിക്കുന്നു -- കൊള്ളാം നല്ല ചിത്രം. ‌suniltg 11:52, 20 ഏപ്രില്‍ 2009 (UTC)