"പ്രബജോത് സിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8 |
||
വരി 53: | വരി 53: | ||
2001ൽ ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി ഇദ്ദേഹം അരങ്ങേറ്റം കുറിച്ചു.2004ലെ ആഥൻസ് ഒളിമ്പിക്സിലെ ഹോക്കി ടീമിൽ കളിക്കാരനായിരുന്നു.ആ ഒളിമ്പിക്സിൽ ഇന്ത്യ ഏഴാം സ്ഥാനം നേടി.ഇന്ത്യൻ ഓയില്ലിൽ ഓഫീസറായിരുന്നു അദ്ദേഹം.2012ൽ നടന്ന് വേൾഡ് ഹോക്കി സീരീസിൽ ഷേർ ഈ പഞ്ചാബിന്റെ നായകനായിരുന്നു അദ്ദേഹം. |
2001ൽ ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി ഇദ്ദേഹം അരങ്ങേറ്റം കുറിച്ചു.2004ലെ ആഥൻസ് ഒളിമ്പിക്സിലെ ഹോക്കി ടീമിൽ കളിക്കാരനായിരുന്നു.ആ ഒളിമ്പിക്സിൽ ഇന്ത്യ ഏഴാം സ്ഥാനം നേടി.ഇന്ത്യൻ ഓയില്ലിൽ ഓഫീസറായിരുന്നു അദ്ദേഹം.2012ൽ നടന്ന് വേൾഡ് ഹോക്കി സീരീസിൽ ഷേർ ഈ പഞ്ചാബിന്റെ നായകനായിരുന്നു അദ്ദേഹം. |
||
==അവാർഡ്== |
==അവാർഡ്== |
||
2008ൾ ഇദ്ദേഹത്തിന്റെ കളി മികവ് പരിഗണിച്ച് ഇന്ത്യൻ സർക്കാർ ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് നൽകി<ref>{{cite news| url=http://www.hindu.com/2008/08/30/stories/2008083057121800.htm| publisher=The Hindu| date=2008-08-30| accessdate=2010-10-16| title=National sports awards given away}}</ref>. |
2008ൾ ഇദ്ദേഹത്തിന്റെ കളി മികവ് പരിഗണിച്ച് ഇന്ത്യൻ സർക്കാർ ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് നൽകി<ref>{{cite news| url=http://www.hindu.com/2008/08/30/stories/2008083057121800.htm| publisher=The Hindu| date=2008-08-30| accessdate=2010-10-16| title=National sports awards given away| archive-date=2008-09-03| archive-url=https://web.archive.org/web/20080903075051/http://www.hindu.com/2008/08/30/stories/2008083057121800.htm| url-status=dead}}</ref>. |
||
==വിമർശനം== |
==വിമർശനം== |
15:17, 15 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
Personal information | |||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Jalandhar, Punjab, India | 14 ഓഗസ്റ്റ് 1980||||||||||||||||||||||||||||||||||||||||||
Playing position | Forward | ||||||||||||||||||||||||||||||||||||||||||
Senior career | |||||||||||||||||||||||||||||||||||||||||||
Years | Team | Apps | (Gls) | ||||||||||||||||||||||||||||||||||||||||
2012 | Sher-e-Punjab | 13 | (10) | ||||||||||||||||||||||||||||||||||||||||
2013–present | Mumbai Magicians | ||||||||||||||||||||||||||||||||||||||||||
National team | |||||||||||||||||||||||||||||||||||||||||||
2001–present | India | 218 | |||||||||||||||||||||||||||||||||||||||||
Medal record
|
ഇന്ത്യൻ ഹോക്കി ടീമിന്റെ മുന്നേറ്റ നിര കളിക്കാരനായിരുന്നു പ്രബജോത് സിങ്ങ്.ഹോക്കിയിൽ വേഗതയും ആക്രമണത്തിനും പ്രശസ്തനായിരുന്നു അദ്ദേഹം.
വ്യക്തിജീവിതം
ഇന്ത്യയിലെ പഞ്ചാബിൽ ഗുർദാസ്പൂരിലാണ് പ്രബജോത് ജനിച്ചത്.D.A.V ബിരുദദാരിയാണ് ഇദ്ദേഹം[1] .
കരിയർ
2001ൽ ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി ഇദ്ദേഹം അരങ്ങേറ്റം കുറിച്ചു.2004ലെ ആഥൻസ് ഒളിമ്പിക്സിലെ ഹോക്കി ടീമിൽ കളിക്കാരനായിരുന്നു.ആ ഒളിമ്പിക്സിൽ ഇന്ത്യ ഏഴാം സ്ഥാനം നേടി.ഇന്ത്യൻ ഓയില്ലിൽ ഓഫീസറായിരുന്നു അദ്ദേഹം.2012ൽ നടന്ന് വേൾഡ് ഹോക്കി സീരീസിൽ ഷേർ ഈ പഞ്ചാബിന്റെ നായകനായിരുന്നു അദ്ദേഹം.
അവാർഡ്
2008ൾ ഇദ്ദേഹത്തിന്റെ കളി മികവ് പരിഗണിച്ച് ഇന്ത്യൻ സർക്കാർ ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് നൽകി[2].
വിമർശനം
2010ൽ ഹോക്കി വേൾഡ് കപ്പിൽ ഇന്ത്യ അർജന്റീനയുമായുള്ള മൽസരത്തിൽ 2-4നു തോറ്റതിനു ശേഷം കാണികളെ ണൊക്കി നടുവിരൽ കാണിച്ചു.ഇതിനു പിന്നിട് ഇദ്ദേഹം മാപ്പ് പറഞ്ഞു[3].ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യ ടൂർണമെന്റിൽ എട്ടാം സ്ഥാനം ആയി[4].
അവലംബം
- ↑ "Hockey Olympian". Zee News. 2009-02-18. Retrieved 2010-10-16.
- ↑ "National sports awards given away". The Hindu. 2008-08-30. Archived from the original on 2008-09-03. Retrieved 2010-10-16.
- ↑ "Prabhjot Singh sorry for showing finger to crowd". Times of India. 2010-03-20. Retrieved 2010-10-26.
- ↑ "Hockey player Prabhjot Singh shows middle finger to the crowd".