"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8 |
||
വരി 3: | വരി 3: | ||
നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് '''പാഷണ്ഡത''' (Heresy) അല്ലെങ്കിൽ '''വേദവ്യതിചലനം''' എന്ന് വിവക്ഷിക്കുന്നത്. <ref>[http://www.dictionary.reference.com/browse/heresy?s=t]</ref> '''ഇടത്തൂട്ട്''', '''ശീശ്മ''' എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്. |

ഇതിൽ നിന്ന് വ്യത്യസ്തമായി [[blasphemy|ദേവനിന്ദ]] മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. <ref>[http://dictionary.reference.com/browse/blasphemy Definitions of "blasphemy" at Dictionary.com]</ref> [[apostasy|അപോസ്റ്റസി]], എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. <ref> |
ഇതിൽ നിന്ന് വ്യത്യസ്തമായി [[blasphemy|ദേവനിന്ദ]] മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. <ref>[http://dictionary.reference.com/browse/blasphemy Definitions of "blasphemy" at Dictionary.com]</ref> [[apostasy|അപോസ്റ്റസി]], എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. <ref>{{Cite web |url=http://www.reference.com/browse/Apostasy |title=ആർക്കൈവ് പകർപ്പ് |access-date=2012-12-16 |archive-date=2013-07-17 |archive-url=https://web.archive.org/web/20130717065224/http://www.reference.com/browse/apostasy |url-status=dead }}</ref> |
||
==പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ== |
==പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ== |
02:57, 15 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം
നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. [1] ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.
ഇതിൽ നിന്ന് വ്യത്യസ്തമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. [2] അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. [3]
പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ[തിരുത്തുക]
പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ[തിരുത്തുക]
- മാർഷൻ
- മോണ്ടനസ്
- അരിയൂസ്
- നെസ്തോറിയസ്
- ദിയോദോറസ്
- തിയഡോർ
- യൂത്തിക്കീസ്
കേരളത്തിൽ[തിരുത്തുക]
- ഉദയമ്പേരൂർ സുന്നഹദോസിൽ ഗോവ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മെനസിസിന്റെ നേതൃത്വത്തിൽ മാർ സബോർ, മാർ അഫ്രോത്ത് എന്നിവരുടെ മേലുണ്ടായിരുന്ന പാഷണ്ഡതാ ആരോപണം ശരിവയ്ക്കുകയും ഇവരുടെ പേരിലുണ്ടായിരുന്ന പള്ളികൾ പുനർ നാമകരണം ചെയ്യുകയും ചെയ്തു. കേരളത്തിലെ വലിയൊരു വിഭാഗം ക്രിസ്ത്യാനികൾ ഈ നടപടിയെ അംഗീകരിക്കുകയുണ്ടായില്ല.
അവലംബം[തിരുത്തുക]
- ↑ [1]
- ↑ Definitions of "blasphemy" at Dictionary.com
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-17. Retrieved 2012-12-16.