"പാത്രക്കടവ് വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ഫലകം ചേർത്തു (+ {{പാലക്കാട് ജില്ല}} ) (via JWB)
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 24: വരി 24:


==ജലവൈദ്യത പദ്ധതി==
==ജലവൈദ്യത പദ്ധതി==
ഇവിടെ നടക്കുന്ന ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളുടെ സമരങ്ങൾ ഇവിടെ സജീവമായിരുന്നു.<ref>http://www.keraleeyammasika.com/2004/06/article-3027.html</ref> വനം വകുപ്പും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.<ref>http://www.previous.asianetnews.tv/kerala/3246-selvaraj-moving-to-udf</ref>.
ഇവിടെ നടക്കുന്ന ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളുടെ സമരങ്ങൾ ഇവിടെ സജീവമായിരുന്നു.<ref>http://www.keraleeyammasika.com/2004/06/article-3027.html</ref> വനം വകുപ്പും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.<ref>{{Cite web |url=http://www.previous.asianetnews.tv/kerala/3246-selvaraj-moving-to-udf |title=ആർക്കൈവ് പകർപ്പ് |access-date=2015-12-11 |archive-date=2016-03-05 |archive-url=https://web.archive.org/web/20160305042213/http://www.previous.asianetnews.tv/kerala/3246-selvaraj-moving-to-udf |url-status=dead }}</ref>.
==ഇക്കോടൂറിസം പദ്ധതി==
==ഇക്കോടൂറിസം പദ്ധതി==
പാത്രക്കടവിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലും സൈലൻറ്വാലിയുടെ പ്രകൃതിരമണീയത സന്ദർശകർക്ക് അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. <ref>http://www.deepika.com/ucod/latestnews.asp?ncode=103574</ref>
പാത്രക്കടവിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലും സൈലൻറ്വാലിയുടെ പ്രകൃതിരമണീയത സന്ദർശകർക്ക് അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. <ref>{{Cite web |url=http://www.deepika.com/ucod/latestnews.asp?ncode=103574 |title=ആർക്കൈവ് പകർപ്പ് |access-date=2015-12-11 |archive-date=2016-03-12 |archive-url=https://web.archive.org/web/20160312001648/http://www.deepika.com/ucod/latestnews.asp?ncode=103574 |url-status=dead }}</ref>
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

01:17, 15 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

പാത്രക്കടവ് വെള്ളച്ചാട്ടം
Locationപാലക്കാട്,
കേരളം,
 ഇന്ത്യ
Typeവെള്ളച്ചാട്ടം

പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം. ധാരാളം സന്ദർശകർ എത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം മനോഹരമായ പ്രകൃതിഭംഗിയാൽ ശ്രദ്ധേയമാണ്. പാത്രക്കടവ് കുരുതിച്ചാലിൽ ആണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ജലവൈദ്യത പദ്ധതി

ഇവിടെ നടക്കുന്ന ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളുടെ സമരങ്ങൾ ഇവിടെ സജീവമായിരുന്നു.[1] വനം വകുപ്പും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.[2].

ഇക്കോടൂറിസം പദ്ധതി

പാത്രക്കടവിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലും സൈലൻറ്വാലിയുടെ പ്രകൃതിരമണീയത സന്ദർശകർക്ക് അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. [3]

അവലംബം

  1. http://www.keraleeyammasika.com/2004/06/article-3027.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-12-11.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-12. Retrieved 2015-12-11.