"ദി ടൈംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 38: വരി 38:
1981-ൽ ഈ രണ്ടു പത്രങ്ങളും റൂപ്പർട്ട് മർഡോക്ക് എന്ന ആസ്റ്റ്രേലിയൻ മാധ്യമ കുത്തക വിലയ്ക്കുവാങ്ങി. പിന്നീട് പത്രത്തിന്റെ പ്രചാരം ഏതാണ്ട് 5 ലക്ഷം കോപ്പികളായി വർധിച്ചു (2002). ലിറ്ററ്റി സപ്ലിമെന്റ്, എഡ്യൂക്കേഷണൽ സപ്ലിമെന്റ്, ടൈംസ് ഇൻഡക്സ് എന്നിവ ദ് ടൈംസിന്റെ സഹപ്രസിദ്ധീകരണങ്ങളാണ്.

1999 മുതൽ രണ്ടു പത്രങ്ങൾക്കും ഓൺലൈൻ എഡിഷനുണ്ട്.<ref>{{cite web|title=Timesonline.co.uk Site Info|url=http://www.alexa.com/siteinfo/timesonline.co.uk|publisher=Alexa|accessdate=22 July 2010}}</ref> ഏപ്രിൽ 2009-ലെ കണക്കനുസരിച്ച് ടൈംസ്ഓൺലൈന് ഒരു ദിവസം ഏകദേശം 750,000 വായനക്കാരുണ്ട്.<ref>{{cite web |url=http://www.bgb.co.uk/times-online-travel-editor-insight/ |title=Times Online travel editor insight |author=Hindle, Debbie |date=6 April 2009 |publisher=BGB |accessdate=22 July 2010}}</ref>
1999 മുതൽ രണ്ടു പത്രങ്ങൾക്കും ഓൺലൈൻ എഡിഷനുണ്ട്.<ref>{{cite web|title=Timesonline.co.uk Site Info|url=http://www.alexa.com/siteinfo/timesonline.co.uk|publisher=Alexa|accessdate=22 July 2010}}</ref> ഏപ്രിൽ 2009-ലെ കണക്കനുസരിച്ച് ടൈംസ്ഓൺലൈന് ഒരു ദിവസം ഏകദേശം 750,000 വായനക്കാരുണ്ട്.<ref>{{cite web |url=http://www.bgb.co.uk/times-online-travel-editor-insight/ |title=Times Online travel editor insight |author=Hindle, Debbie |date=6 April 2009 |publisher=BGB |accessdate=22 July 2010 |archive-date=2013-03-03 |archive-url=https://web.archive.org/web/20130303043207/http://www.bgb.co.uk/times-online-travel-editor-insight/ |url-status=dead }}</ref>

== അവലംബം ==
== അവലംബം ==
വരി 50: വരി 50:
* {{Cite news |author1=Neil, Andrew |author2=Griffiths, Ian |author3= Fitzpatrick, Barry |url= http://observer.guardian.co.uk/business/story/0,,1686500,00.html |title= Wapping: legacy of Rupert's revolution |date= 15 January 2006 |work=The Observer |location=UK |title= Three views of the industrial dispute twenty years on }}

* [http://www.rmit.edu.au/appliedcommunication/publiclectures The Times editor Robert Thomson lecture online: From the editorial desk of ''The Times'', RMIT School of Applied Communication Public Lecture series]

* [[Anthony Trollope]]'s satire [http://etext.library.adelaide.edu.au/t/trollope/anthony/warden/chapter14.html on the mid-nineteenth century Times]
* [[Anthony Trollope]]'s satire [http://etext.library.adelaide.edu.au/t/trollope/anthony/warden/chapter14.html on the mid-nineteenth century Times] {{Webarchive|url=https://web.archive.org/web/20080817081520/http://etext.library.adelaide.edu.au/t/trollope/anthony/warden/chapter14.html |date=2008-08-17 }}
* Journalism Now: The Times [http://journalism.winchester.ac.uk/?page=353 Winchester University Journalism History project on the Times in the nineteenth century]
* Journalism Now: The Times [http://journalism.winchester.ac.uk/?page=353 Winchester University Journalism History project on the Times in the nineteenth century] {{Webarchive|url=https://web.archive.org/web/20131202233422/http://journalism.winchester.ac.uk/?page=353 |date=2013-12-02 }}

{{സർവ്വവിജ്ഞാനകോശം|ടൈംസ്,_ദ്|ടൈംസ്, ദ്}}
{{സർവ്വവിജ്ഞാനകോശം|ടൈംസ്,_ദ്|ടൈംസ്, ദ്}}

07:46, 14 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ദി ടൈംസ്
ഏപ്രിൽ 21 2011 -ലെ ടൈംസ് ദിനപത്രം
തരംവർത്തമാന ദിനപത്രം
ഉടമസ്ഥ(ർ)News Corporation
എഡീറ്റർJames Harding
സ്ഥാപിതം1788
ഭാഷഇംഗ്ലീഷ്
ആസ്ഥാനംലണ്ടൻ
Circulation502,436 March 2010[1]
ISSN0140-0460
ഔദ്യോഗിക വെബ്സൈറ്റ്http://www.thetimes.co.uk

ബ്രിട്ടനിലെ ഏറെ പഴക്കം ചെന്നതും ജനപ്രീതിയാർജിച്ചിട്ടുള്ളതുമായ ദിനപത്രമാണ് ദി ടൈംസ്. ദ് ഗാർഡിയൻ, ദ് ഡെയ്ലി ടെലഗ്രാഫ് എന്നീ പത്രങ്ങളോടൊപ്പം ഇതിനെ 'ബിഗ് ത്രീ' എന്ന് വിശേഷിപ്പിക്കുന്നു. 1785 ജനു. 1-ന് ജോൺ വാൾട്ടർ സ്ഥാപിച്ച ഡെയ്ലി യൂണിവേഴ്സൽ രജിസ്റ്റർ ആണ്, 1788 ജനു. 1-നുശേഷം ദ് ടൈംസ് (The Times) എന്ന ഇപ്പോഴത്തെ പേരിൽ അറിയപ്പെടുന്നത്. 1848-നുശേഷം ഈ പ്രസിദ്ധീകരണത്തിന് ബ്രിട്ടന്റെ ദേശീയ പത്രമെന്ന അംഗീകാരം ലഭിച്ചു. തോമസ് ബാൺസിന്റെ പത്രാധിപത്യത്തിൽ (1817-41) ദ് ടൈംസ് സ്വതന്ത്ര വീക്ഷണമുള്ള ഒരു പത്രമായിത്തീർന്നു. 1800-കളുടെ മധ്യത്തോടെ ഇത് കൂടുതൽ ജനപ്രീതി നേടുകയും സർക്കുലേഷൻ 1815-ൽ 5000 ആയിരുന്നത് 1850-ൽ 40,000 ആയി വർധിക്കുകയും ചെയ്തു.

1822-ൽ സൺഡേ ടൈംസ് എന്ന ആഴ്ചപ്പതിപ്പും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു തുടങ്ങി. 1841-നുശേഷം 46 വർഷം പത്രാധിപസ്ഥാനം വഹിച്ച ജോൺ ടി. ഡിലാനേ ആണ് ഈ പത്രത്തിന്റെ ആധുനികവൽക്കരണത്തിൽ ഗണ്യമായ പങ്കുവഹിച്ചത്. ആൽഫ്രഡ് ഹാംസ്വർത്ത് എന്ന പത്രപ്രമുഖൻ ഈ പത്രം വിലയ്ക്കു വാങ്ങിയതോടെ ഇതിന് സാമ്പത്തിക സുരക്ഷിതത്വം കൈവന്നു. എങ്കിലും 1906-22 കാലയളവിലും പില്ക്കാലത്തും ഇതിന്റെ യശസ്സിന് വളരെയേറെ മങ്ങലേറ്റിരുന്നു. അൻപതുകളുടെ ആരംഭം മുതൽ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ (ബി.ബി.സി.) ഡയറക്ടർ ജനറലായിരുന്ന സർ വില്യം ഹേലി ഇതിന്റെ പത്രാധിപരായി ചേർന്നു (1952-67). അതോടെ ഇത് മെച്ചപ്പെട്ട ഒരു പത്രമാണെന്ന അംഗീകാരം വീണ്ടും നേടിയെടുത്തു. 1966-ൽ പരസ്യങ്ങൾക്കുപകരം പ്രധാന ന്യൂസ് ഇനങ്ങൾ പത്രത്തിന്റെ ആദ്യപേജിൽത്തന്നെ അച്ചടിക്കാൻ തുടങ്ങി. ഇക്കാലത്ത് ആധുനിക ടൈപ്പ് സെറ്റിംഗും പ്രിന്റിംഗ് യന്ത്രങ്ങളും ഉപയോഗിക്കാനും കഴിഞ്ഞു. 1978-79-ൽ തൊഴിലാളികളുടെ പണിമുടക്കുകാരണം പത്രം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽക്കൂടിയും അതിന്റെ യശസ്സിന് കോട്ടംതട്ടിയിരുന്നില്ല. ദിനപത്രത്തോടൊപ്പം അതിന്റെ സഹപ്രസിദ്ധീകരണമായ സൺഡേ ടൈംസും ഈ പ്രതിസന്ധിയെ അതിജീവിച്ചു.

1981-ൽ ഈ രണ്ടു പത്രങ്ങളും റൂപ്പർട്ട് മർഡോക്ക് എന്ന ആസ്റ്റ്രേലിയൻ മാധ്യമ കുത്തക വിലയ്ക്കുവാങ്ങി. പിന്നീട് പത്രത്തിന്റെ പ്രചാരം ഏതാണ്ട് 5 ലക്ഷം കോപ്പികളായി വർധിച്ചു (2002). ലിറ്ററ്റി സപ്ലിമെന്റ്, എഡ്യൂക്കേഷണൽ സപ്ലിമെന്റ്, ടൈംസ് ഇൻഡക്സ് എന്നിവ ദ് ടൈംസിന്റെ സഹപ്രസിദ്ധീകരണങ്ങളാണ്.

1999 മുതൽ രണ്ടു പത്രങ്ങൾക്കും ഓൺലൈൻ എഡിഷനുണ്ട്.[2] ഏപ്രിൽ 2009-ലെ കണക്കനുസരിച്ച് ടൈംസ്ഓൺലൈന് ഒരു ദിവസം ഏകദേശം 750,000 വായനക്കാരുണ്ട്.[3]

അവലംബം

  1. Tryhorn, Chris (9 May 2008). "April ABCs: Financial Times Dips for Second Month". The Guardian. UK. Retrieved 24 May 2008.
  2. "Timesonline.co.uk Site Info". Alexa. Retrieved 22 July 2010.
  3. Hindle, Debbie (6 April 2009). "Times Online travel editor insight". BGB. Archived from the original on 2013-03-03. Retrieved 22 July 2010.

പുറത്തേക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈംസ്, ദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദി_ടൈംസ്&oldid=3634558" എന്ന താളിൽനിന്ന് ശേഖരിച്ചത്