"2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: vi:Tổng tuyển cử Ấn Độ, 2009
വരി 47: വരി 47:
2009 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്<ref>[http://timesofindia.indiatimes.com/articleshow/4138129.cms Rs 1120 crore allocated for Lok Sabha polls]</ref>.

==തെരഞ്ഞെടുപ്പു ക്രമം==
==തെരഞ്ഞെടുപ്പു ക്രമം==
[[File:2009 India Loksabha Elections Map.png|right|500 px]]
2009 മാര്‍ച്ച് 2-ന്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തീയ്യതികള്‍ താഴെ പറയുന്നു.
2009 മാര്‍ച്ച് 2-ന്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തീയ്യതികള്‍ താഴെ പറയുന്നു.

വരി 58: വരി 59:

'''മേയ് 13''' - [[ഹിമാചല്‍ പ്രദേശ്]],[[ ജമ്മു കാശ്മീര്‍]]‍, [[പഞ്ചാബ്]], [[തമിഴ്‌നാട്]], [[ഉത്തര്‍ പ്രദേശ്]], [[പശ്ചിമ ബംഗാള്‍]], [[ഉത്തരാഖണ്ഡ്]], [[ചണ്ഢീഗഡ്]], [[പുതുച്ചേരി]].
'''മേയ് 13''' - [[ഹിമാചല്‍ പ്രദേശ്]],[[ ജമ്മു കാശ്മീര്‍]]‍, [[പഞ്ചാബ്]], [[തമിഴ്‌നാട്]], [[ഉത്തര്‍ പ്രദേശ്]], [[പശ്ചിമ ബംഗാള്‍]], [[ഉത്തരാഖണ്ഡ്]], [[ചണ്ഢീഗഡ്]], [[പുതുച്ചേരി]].

==തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങള്‍==
==തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങള്‍==
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ [[എന്‍. ഗോപാലസ്വാമി]] 2008 ഡിസംബര്‍ 28-ന്‌ 2009 ഏപ്രില്‍-മെയി മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി<ref> [http://www.prokerala.com/news/articles/a36960.html India to vote April 16-May 13 for a new government ]</ref>. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷക്കാലമായതിനാല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ്‌ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു. <ref>[http://in.news.yahoo.com/139/20081228/816/tnl-indian-parliament-elections-likely-i.html Indian Parliament elections likely in April-May 2009]</ref>

10:51, 16 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

2004 ഇന്ത്യ
2009-ലെ ലോകസഭാ തെരഞ്ഞെടുപ്പ്
543 സീറ്റുകള്‍
ഏപ്രില്‍ 16, ഏപ്രില്‍ 22, ഏപ്രില്‍ 23, ഏപ്രില്‍ 30, മേയ് 7 , മേയ് 13, 2009
നേതാവ് മന്‍മോഹന്‍ സിംഗ്‌ ലാല്‍ കൃഷ്ണ അദ്വാനി
പാർട്ടി കോൺഗ്രസ് ബിജെപി
Leader's seat Assam
(Rajya Sabha)
Gandhinagar
Last election 151 seats, 26.7% 130 seats, 22.2%

ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രില്‍ 16,ഏപ്രില്‍ 22, ഏപ്രില്‍ 23,ഏപ്രില്‍ 30,മേയ് 7 മേയ് 13 എന്നീ തീയ്യതികളില്‍ നടക്കും[1]. ഫലപ്രഖ്യാപനം മേയ് 16-നും നടക്കും

2009 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്[2].

തെരഞ്ഞെടുപ്പു ക്രമം

2009 മാര്‍ച്ച് 2-ന്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തീയ്യതികള്‍ താഴെ പറയുന്നു.

ഏപ്രില്‍ 16 - ആന്ധ്രപ്രദേശ്,അരുണാചല്‍ പ്രദേശ്, ആസ്സാം, ബിഹാര്‍‍, ജമ്മു കാശ്മീര്‍‍, കേരളം, മഹാരാഷ്ട്ര, മണിപ്പൂര്‍‍, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തര്‍പ്രദേശ്, ഛത്തീസ്‌ഗഢ്, ഝാര്‍ഖണ്ഡ്‌, ആന്റമാന്‍ ആന്റ് നിക്കോബര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്.

ഏപ്രില്‍ 23 - ആന്ധ്രപ്രദേശ്, ആസാം, ബിഹാര്‍, ഗോവ, ജമ്മു കാശ്മീര്‍‍, കര്‍ണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒറീസ്സ,ത്രിപുര, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്‌.

ഏപ്രില്‍ 30 - ബിഹാര്‍‍‍,ഗുജറാത്ത്, ജമ്മു കാശ്മീര്‍, കര്‍ണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദാദറും നാഗര്‍ ഹാവേലിയും ദമാനും ദിയുവും.

മേയ് 7 - ബിഹാര്‍‍,ഹരിയാന, ജമ്മു കാശ്മീര്‍‍, പഞ്ചാബ്, രാജസ്ഥാന്‍‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍‍, ഡല്‍ഹി

മേയ് 13 - ഹിമാചല്‍ പ്രദേശ്,ജമ്മു കാശ്മീര്‍‍, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ചണ്ഢീഗഡ്, പുതുച്ചേരി.

തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങള്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി 2008 ഡിസംബര്‍ 28-ന്‌ 2009 ഏപ്രില്‍-മെയി മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി[3]. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷക്കാലമായതിനാല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ്‌ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു. [4]

വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം

2009 തെരഞ്ഞെടുപ്പിന്റെ ക്രമം
വോട്ടെടുപ്പ് ഘട്ടം
ഘട്ടം 1 ഘട്ടം 2 ഘട്ടം 3 ഘട്ടം 4 ഘട്ടം 5
ഘട്ടം 2A ഘട്ടം 2B ഘട്ടം 3A ഘട്ടം 3B ഘട്ടം 3C ഘട്ടം 5A ഘട്ടം 5B
പ്രഖ്യാപനങ്ങള്‍ തിങ്കള്‍, 02-മാര്‍ച്ച്
തീയ്യതി പ്രഖ്യാപനം തിങ്കള്‍, 23-മാര്‍ച്ച് ശനി, 28-മാര്‍ച്ച് വ്യാഴം, 02-ഏപ്രില്‍ ശനി, 11-ഏപ്രില്‍ വെള്ളി, 17-ഏപ്രില്‍
നാമനിര്‍ദ്ദേശം നല്‍കേണ്ട അവസാന തീയ്യതി തിങ്കള്‍, 30-മാര്‍ച്ച് ശനി, 04-ഏപ്രില്‍ വ്യാഴം, 09-ഏപ്രില്‍ ശനി, 18-ഏപ്രില്‍ വെള്ളി, 24-ഏപ്രില്‍
പത്രിക പരിശോധനാ ദിവസം ചൊവ്വ, 31-മാര്‍ച്ച് തിങ്കള്‍, 06-ഏപ്രില്‍ ശനി, 11-ഏപ്രില്‍ വെള്ളി, 10-ഏപ്രില്‍ തിങ്കള്‍, 20-ഏപ്രില്‍ ശനി, 25-ഏപ്രില്‍
പത്രിക പിന്‍വലിക്കേണ്ട അവസാന തീയ്യതി വ്യാഴം, 02-ഏപ്രില്‍ ബുധന്‍, 08-ഏപ്രില്‍ തിങ്കള്‍, 13-ഏപ്രില്‍ ബുധന്‍, 15-ഏപ്രില്‍ തിങ്കള്‍, 13-ഏപ്രില്‍ ബുധന്‍, 22-ഏപ്രില്‍ തിങ്കള്‍, 27-ഏപ്രില്‍ ചൊവ്വ, 28-ഏപ്രില്‍
വോട്ടെണ്ണല്‍ വ്യാഴം, 16-ഏപ്രില്‍ ബുധന്‍, 22-ഏപ്രില്‍ വ്യാഴം, 23-ഏപ്രില്‍ വ്യാഴം, 30-ഏപ്രില്‍ വ്യാഴം, 07-മേയ് ബുധന്‍, 13-മേയ്
വോട്ടെണ്ണല്‍ ശനി, 16-മേയ്
തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകേണ്ട അവസാന ദിവസം വ്യാഴം, 28-മേയ്
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണം 17 1 12 6 1 4 8 8 1
ലോകസഭാമണ്ഡലങ്ങളുടെ എണ്ണം 124 1 140 77 1 29 85 72 14
Source: Official Press Release by Election Commission of India, dated March 2, 2009

സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പു ക്രമം

2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ഓരോ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെ തെരഞ്ഞെടുപ്പു ക്രമം
സംസ്ഥാനം/കേന്ദ്രഭരണപ്രദേശം മണ്ഡലം ഘട്ടം ഘട്ടം 1 ഘട്ടം 2 ഘട്ടം 3 ഘട്ടം 4 ഘട്ടം 5
16-ഏപ്രില്‍ 22,23-ഏപ്രില്‍ 30-ഏപ്രില്‍ 07-മേയ് 13-മേയ്
ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ 1 1 1
ആന്ധ്രപ്രദേശ് 42 2 22 20
അരുണാചല്‍പ്രദേശ് 2 1 2
ആസാം 14 2 3 11
ബിഹാര്‍ 40 4 13 13 11 3
ചണ്ഢീഗഡ് 1 1 1
ഛത്തീസ്‌ഗഢ് 11 1 11
ദാദ്ര, നാഗര്‍ ഹവേലി 1 1 1
ദമന്‍, ദിയു 1 1 1
ഡെല്‍ഹി 7 1 7
ഗോവ 2 1 2
ഗുജറാത്ത് 26 1 26
ഹരിയാന 10 1 10
ഹിമാചല്‍ പ്രദേശ് 4 1 4
ജമ്മു-കശ്മീര്‍ 6 5 1 1 1 1 2
ഝാര്‍ഖണ്ഡ്‌ 14 2 6 8
കര്‍ണാടകം 28 2 17 11
കേരളം 20 1 20
ലക്ഷദ്വീപ് 1 1 1
മദ്ധ്യപ്രദേശ് 29 2 13 16
മഹാരാഷ്ട്ര 48 3 13 25 10
മണിപ്പൂര്‍ 2 2 1 1
മേഘാലയ 2 1 2
മിസോറം 1 1 1
നാഗാലാന്റ് 1 1 1
ഒറീസ്സ 21 2 10 11
പുതുച്ചേരി 1 1 1
പഞ്ചാബ് 13 2 4 9
രാജസ്ഥാന്‍ 25 1 25
സിക്കിം 1 1 1
തമിഴ്‌നാട് 39 1 39
ത്രിപുര 2 1 2
ഉത്തര്‍പ്രദേശ് 80 5 16 17 15 18 14
ഉത്തരാഖണ്ഡ് 5 1 5
പശ്ചിമ ബംഗാള്‍ 42 3 14 17 11
ആകെ മണ്ഡലങ്ങള്‍ 543 124 141 107 85 86
ഈ ദിവസം ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 17 13 11 8 9
സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും മണ്ഡലങ്ങള്‍
ഒറ്റ ഘട്ടത്തില്‍ ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 22 164
രണ്ടു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 8 163
മൂന്നു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 2 90
നാലു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 1 40
അഞ്ചു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 2 86
ആകെ 35 543
Source: Official Press Release by Election Commission of India, dated March 2, 2009

അവലംബം

  1. Election Commission of India announces 2009 election dates
  2. Rs 1120 crore allocated for Lok Sabha polls
  3. India to vote April 16-May 13 for a new government
  4. Indian Parliament elections likely in April-May 2009

പുറമെ നിന്നുള്ള കണ്ണികള്‍