"കാശി വിശ്വനാഥക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 25°18′39″N 83°00′38″E / 25.310775°N 83.010613°E / 25.310775; 83.010613
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
#wpwp
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:
}}
}}


[[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] [[വാരണാസി|വാരണാസിയിൽ]] (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന '''കാശി വിശ്വനാഥ ക്ഷേത്രം''' ({{lang-hi|काशी विश्‍वनाथ मंदिर}}). [[ഗംഗ|ഗംഗയുടെ]] പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് [[ജ്യോതിർലിംഗങ്ങൾ|ദ്വാദശജ്യോതിർലിംഗങ്ങളിൽ]] പ്രമുഖസ്ഥാനമുണ്ട്. [[ശിവൻ]] ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 1194ൽ തന്റെ പടയോട്ടകാലത്ത് [[മുഹമ്മദ് ഗോറി]] തകർത്തു ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ [[കുത്തബുദ്ദീൻ ഐബക്]] ക്ഷേത്രം വീണ്ടും തകർത്തു. 1494ൽ [[സിക്കന്തർ ലോധി]] ക്ഷേത്രം തകർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്രനിർമ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും‌വരൾച്ചകൊണ്ട് ഭയന്ന ചക്രവർത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാൽ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ൽ [[ഔറംഗസേബ്]] ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ [[രഞ്ജിത് സിങ്ങ്]] മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി. വിശ്വനാഥന്റെ ഭാര്യയായ വിശാലാക്ഷി (പാർവ്വതി ) ക്ഷേത്രവും വിശ്വപ്രസിദ്ധമാണ്.
[[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] [[വാരണാസി|വാരണാസിയിൽ]] (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന '''കാശി വിശ്വനാഥ ക്ഷേത്രം''' ({{lang-hi|काशी विश्‍वनाथ मंदिर}}). ഹിന്ദുക്കളുടെ ഒരു പ്രധാനപെട്ട തീർത്ഥടന കേന്ദ്രമാണ് ഇവിടം. [[ഗംഗ|ഗംഗയുടെ]] പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് [[ജ്യോതിർലിംഗങ്ങൾ|ദ്വാദശജ്യോതിർലിംഗങ്ങളിൽ]] പ്രമുഖസ്ഥാനമുണ്ട്. [[മഹാദേവൻ]] ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹൈന്ദവ വിശ്വാസവുമായും ശിവപുരാണങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ മരണാനന്തര കർമ്മങ്ങൾ നടത്തിയാൽ പരേതർക്ക് മോക്ഷം ലഭിക്കുമെന്നും ശിവലോകപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വാസം. വാരാണസിയുടെ കാവൽദൈവമായ കാല
ഭൈരവനും ഇവിടെ പ്രത്യേക ക്ഷേത്രമുണ്ട്. ശിവന്റെ രൗദ്രരൂപമാണ് കാല
ഭൈരവൻ. അപകടങ്ങളും അകാലത്തിലുള്ള മരണവും
ഒഴിവാക്കാൻ ഇവിടെ ദർശനം
നടത്തി കാശിക്കയർ ധരിച്ചാൽ
മതിയെന്ന് ഭക്തർ വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം ജെപിക്കുന്നത് വിശേഷമാണ്. അതിനാൽ ധാരാളം ഭക്തർ ഇവിടം സന്ദർശിക്കാറുണ്ട്. വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 1194ൽ തന്റെ പടയോട്ടകാലത്ത് [[മുഹമ്മദ് ഗോറി]] തകർത്തു ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ [[കുത്തബുദ്ദീൻ ഐബക്]] ക്ഷേത്രം വീണ്ടും തകർത്തു. 1494ൽ [[സിക്കന്തർ ലോധി]] ക്ഷേത്രം തകർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്രനിർമ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും‌വരൾച്ച കൊണ്ട് ഭയന്ന ചക്രവർത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാൽ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ൽ [[ഔറംഗസേബ്]] ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ [[രഞ്ജിത് സിങ്ങ്]] മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി. വിശ്വനാഥന്റെ ഭാര്യയായ വിശാലാക്ഷി (പാർവ്വതി ) ക്ഷേത്രവും വിശ്വപ്രസിദ്ധമാണ്. 108 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ദേവീക്ഷേത്രം.


== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==

20:18, 11 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

Kashi Vishwanath Temple
ഗോൾഡൻ ടെമ്പിൾ, ഇന്ത്യ, ca. 1915
അടിസ്ഥാന വിവരങ്ങൾ
സ്ഥലംVaranasi
മതവിഭാഗംഹിന്ദുയിസം
ജില്ലVaranasi
രാജ്യം India
സ്ഥാപകൻMaharani Ahilya Bai Holkar

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം (ഹിന്ദി: काशी विश्‍वनाथ मंदिर). ഹിന്ദുക്കളുടെ ഒരു പ്രധാനപെട്ട തീർത്ഥടന കേന്ദ്രമാണ് ഇവിടം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. മഹാദേവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹൈന്ദവ വിശ്വാസവുമായും ശിവപുരാണങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ മരണാനന്തര കർമ്മങ്ങൾ നടത്തിയാൽ പരേതർക്ക് മോക്ഷം ലഭിക്കുമെന്നും ശിവലോകപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വാസം. വാരാണസിയുടെ കാവൽദൈവമായ കാല ഭൈരവനും ഇവിടെ പ്രത്യേക ക്ഷേത്രമുണ്ട്. ശിവന്റെ രൗദ്രരൂപമാണ് കാല ഭൈരവൻ. അപകടങ്ങളും അകാലത്തിലുള്ള മരണവും ഒഴിവാക്കാൻ ഇവിടെ ദർശനം നടത്തി കാശിക്കയർ ധരിച്ചാൽ മതിയെന്ന് ഭക്തർ വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം ജെപിക്കുന്നത് വിശേഷമാണ്. അതിനാൽ ധാരാളം ഭക്തർ ഇവിടം സന്ദർശിക്കാറുണ്ട്. വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 1194ൽ തന്റെ പടയോട്ടകാലത്ത് മുഹമ്മദ് ഗോറി തകർത്തു ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ കുത്തബുദ്ദീൻ ഐബക് ക്ഷേത്രം വീണ്ടും തകർത്തു. 1494ൽ സിക്കന്തർ ലോധി ക്ഷേത്രം തകർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്രനിർമ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും‌വരൾച്ച കൊണ്ട് ഭയന്ന ചക്രവർത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാൽ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ൽ ഔറംഗസേബ് ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി. വിശ്വനാഥന്റെ ഭാര്യയായ വിശാലാക്ഷി (പാർവ്വതി ) ക്ഷേത്രവും വിശ്വപ്രസിദ്ധമാണ്. 108 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ദേവീക്ഷേത്രം.

പുറത്തേക്കുള്ള കണ്ണികൾ


25°18′39″N 83°00′38″E / 25.310775°N 83.010613°E / 25.310775; 83.010613

അവലംബം

"https://ml.wikipedia.org/w/index.php?title=കാശി_വിശ്വനാഥക്ഷേത്രം&oldid=3627124" എന്ന താളിൽനിന്ന് ശേഖരിച്ചത്