"പി.ആർ. ശ്രീജേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 43: വരി 43:
}}
}}


അന്താരാഷ്ട്ര [[ഹോക്കി]] കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമാണ് പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ് എന്ന '''പി.ആർ. ശ്രീജേഷ്'''.<ref>[http://www.mathrubhumi.com/sports/story.php?id=386519 ശ്രീജേഷ് കാത്തു; ഇന്ത്യ സെമിയിൽ]</ref> 2020 സമ്മർ ഒളിമ്പിക്സ് പുരുഷ ഫീൽഡ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു.<ref>{{cite news |title=Meet PR Sreejesh, India's talismanic goalkeeper who led them to first Olympic medal in 41 years|url=https://www.indiatoday.in/amp/sports/tokyo-olympics/story/pr-sreejesh-india-hockey-bronze-medal-tokyo-olympics-1836963-2021-08-05|access-date= 5 August 2021|publisher=India Today}}</ref>
അന്താരാഷ്ട്ര [[ഹോക്കി]] കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറുമാണ് പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ് എന്ന '''പി.ആർ. ശ്രീജേഷ്'''.<ref>[http://www.mathrubhumi.com/sports/story.php?id=386519 ശ്രീജേഷ് കാത്തു; ഇന്ത്യ സെമിയിൽ]</ref> 2020 സമ്മർ ഒളിമ്പിക്സ് പുരുഷ ഫീൽഡ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു.<ref>{{cite news |title=Meet PR Sreejesh, India's talismanic goalkeeper who led them to first Olympic medal in 41 years|url=https://www.indiatoday.in/amp/sports/tokyo-olympics/story/pr-sreejesh-india-hockey-bronze-medal-tokyo-olympics-1836963-2021-08-05|access-date= 5 August 2021|publisher=India Today}}</ref>


==ജീവിതരേഖ==
==ജീവിതരേഖ==

16:39, 11 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

പി.ആർ. ശ്രീജേഷ്
2015-ലെ അർജുന അവാർഡ് ശ്രീ പ്രണബ് മുഖർജി ഹോക്കിക്ക് വേണ്ടി ശ്രീ ശ്രീജേഷ് പി.ആർ.
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ്
ദേശീയത ഇന്ത്യ
ജനനം (1986-05-08) മേയ് 8, 1986  (37 വയസ്സ്)
Sport
രാജ്യം ഇന്ത്യ
കായികയിനംഹോക്കി
ക്ലബ്Chandigarh Comets, India
പരിശീലിപ്പിച്ചത്മൈക്കിൾ നോബ്സ് (ദേശീയ ടീം)

അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറുമാണ് പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ് എന്ന പി.ആർ. ശ്രീജേഷ്.[1] 2020 സമ്മർ ഒളിമ്പിക്സ് പുരുഷ ഫീൽഡ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു.[2]

ജീവിതരേഖ

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പട്ടത്ത് രവീന്ദ്രന്റെ മകനായി 1986 മേയ് 8നു ജനിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.[3] 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും 2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. പി ആർ ശ്രീജേഷിന് 2015 ലെ അർജുന പുരസ്‌കാരം ലഭിച്ചു.[4]മുൻ ലോങ്ജമ്പ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.[5]

ആദ്യകാല ജീവിതം

കിഴക്കമ്പലം സെന്റ് ആന്റണീസ് എൽ.പി.എസിലും സെന്റ് ജോസഫ്‌സ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസ ജീവിതം.കൃഷിക്കാരനായ അച്ഛൻ പി.ആർ രവീന്ദ്രനെ സഹായിക്കുവാൻ പാടം ഉഴാനും കൊയ്യാനും മെതിക്കാനുമൊക്കെ ശ്രീജേഷ് ഒപ്പം കൂടുമായിരുന്നു. 2000 ൽ ആണ് ശ്രീജേഷ് ജി.വി.രാജ സ്കൂളിലെത്തുന്നത്. അത്ലറ്റിക് വിഭാഗത്തിലാണ് ശ്രീജേഷ് ജി.വി. രാജയിൽ പ്രവേശിച്ചതെങ്കിലും പിന്നീട് ഹോക്കി ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയതലത്തിൽ കളിക്കാനായി

പുരസ്കാരങ്ങൾ

അവലംബം

  1. ശ്രീജേഷ് കാത്തു; ഇന്ത്യ സെമിയിൽ
  2. "Meet PR Sreejesh, India's talismanic goalkeeper who led them to first Olympic medal in 41 years". India Today. Retrieved 5 August 2021.
  3. "https://www.manoramaonline.com". മലയാള മനോരമ സൺഡേ സപ്ലിമെന്റ്. മലയാള മനോരമ. Retrieved 2021-08-09. {{cite web}}: External link in |title= (help)
  4. http://www.mathrubhumi.com/sports/story.php?id=568064
  5. ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് വിവാഹിതനായി


"https://ml.wikipedia.org/w/index.php?title=പി.ആർ._ശ്രീജേഷ്&oldid=3626680" എന്ന താളിൽനിന്ന് ശേഖരിച്ചത്