"രാജ്‌ഘട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 28°38′26″N 77°14′58″E / 28.640550°N 77.249433°E / 28.640550; 77.249433
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:राजघाट समाधि परिसर
വരി 81: വരി 81:
[[es:Raj Ghat]]
[[es:Raj Ghat]]
[[fr:Raj Ghat]]
[[fr:Raj Ghat]]
[[hi:राजघाट समाधि परिसर]]
[[mr:राजघाट]]
[[mr:राजघाट]]
[[ru:Радж Гхат]]
[[ru:Радж Гхат]]

03:53, 15 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

28°38′26″N 77°14′58″E / 28.640550°N 77.249433°E / 28.640550; 77.249433

രാജ്ഘാട്ട് , ഡെല്‍ഹി

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് രാജ്‌ഘട്ട് എന്നറിയപ്പെടുന്നത്. അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത് 31 ജനുവരി 1948 ലാണ്. ഇത് തുറന്ന ഒരു സ്ഥലമാണ്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു. ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാ‍തെ കത്തിച്ചു വച്ചിരിക്കുന്നു.

രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്തായിട്ടാണ്.

ഗാന്ധി സ്മാരകം

ഇത് ഒരു മഹത്തായ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. പല വിദേശ സന്ദര്‍ശകരും ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുല്‍ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാര്‍ഥന നടക്കുന്നു. ഇതു കൂടാതെ ഗാന്ധിജിയുടെ ജനന മരണ ദിവസങ്ങളില്‍ ഇവിടെ പ്രത്യേകം പ്രാര്‍ഥനകള്‍ നടക്കുന്നു.

ഇതിന്റെ വടക്കു ഭാഗത്തായിട്ടാണ് ഇന്ത്യയുടെ ആദ്യ പ്രധാ‍നമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രുവിന്റെ സമാധിയായ ശാന്തിവന്‍ സ്ഥിതി ചെയ്യുന്നത്.

ഇതിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന മറ്റ് സമാധികള്‍

നേതാവ് വഹിച്ച ഏറ്റവും ഉയര്‍ന്ന സ്ഥാനം സ്മാരകത്തിന്റെ പേര് അര്‍ഥം പ്രത്യേകത
ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി വിജയ് ഘാട്ട് Victory Platform The victory alluded to in the name of the memorial is India's performance under his leadership in the Indo-Pakistani War of 1965. Later, Shankar Dayal Sharma was cremated in the vicinity.
ഇന്ദിരാഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രി ശക്തി സ്ഥല്‍ Place of Power A huge greyish-red monolithic stone
ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യന്‍ പ്രധാനമന്ത്രി ശക്തിവന്‍ Garden of Peace A large Plinth covered with beautiful lawns.
ജഗജീവന്‍ റാവു ഇന്ത്യന്‍ ഉപ പ്രധാനമന്ത്രി സമത സ്ഥല്‍ Place of Equality ---
ചൌധരി ചരണ്‍ സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രി കിസാന്‍ ഘാട്ട് Farmer’s platform Another leader of farmers, Chaudhari Devi Lal was also cremated here.
രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രി Veer Bhumi Land of Brave A large lotus in full bloom carved out of stone surrounded by 46 small lotuses to signify the years he lived; rocks from all the states of India are spread around.
ഗ്യാനി സെയില്‍ സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രി Ekta Sthal Place of Unity ---

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=രാജ്‌ഘട്ട്&oldid=362337" എന്ന താളിൽനിന്ന് ശേഖരിച്ചത്