"ശ്രുതി (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
 
വരി 3: വരി 3:


[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗ്രന്ഥമാണ്‌ '''ശ്രുതി'''.
[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗ്രന്ഥമാണ്‌ '''ശ്രുതി'''.

ഹിന്ദുത്വ തത്വധാരയിലെ ആറു ശാഖകളും ശ്രുതിയുടെ മേധാവിത്വം അംഗീകരിക്കുന്നു എങ്കിലും <ref>Klaus Klostermaier (2007), Hinduism: A Beginner's Guide, {{ISBN|978-1851685387}}, Chapter 2, page 26</ref> പല പണ്ഢിതന്മാരും അതിന്റെ ദിവ്യത്വം നിരാകരിക്കുന്നു. <ref name="royperrett" /><ref>P Bilimoria (1990), Hindu Doubts About God - Towards a Mīmāmsā Deconstruction, International Philosophical Quarterly, Volume 30, Issue 4, pages 481-499</ref> പരമോന്നതമാണ് ശ്രുതി എന്ന് മനുസ്മൃതിയിൽ പരാമർശമുണ്ട്. ( അദ്ധ്യായം 1 മന്ത്രം 132) ''Dharma jijñāsamānam pramāṇam paramam śrutih'' (Sanskrit: धर्मं जिज्ञासमानानां प्रमाणं परमं श्रुतिः, അതായത് വിശുദ്ധമായ നിയമങ്ങളുടെ അറിവ് തേടുന്നവർക്ക് പരബ്രഹ്മമാണ് വെളിപാട്. .


== നിരുക്തം ==
== നിരുക്തം ==

03:34, 8 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രുതി (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രുതി (വിവക്ഷകൾ)

ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗ്രന്ഥമാണ്‌ ശ്രുതി.

ഹിന്ദുത്വ തത്വധാരയിലെ ആറു ശാഖകളും ശ്രുതിയുടെ മേധാവിത്വം അംഗീകരിക്കുന്നു എങ്കിലും [1] പല പണ്ഢിതന്മാരും അതിന്റെ ദിവ്യത്വം നിരാകരിക്കുന്നു. [2][3] പരമോന്നതമാണ് ശ്രുതി എന്ന് മനുസ്മൃതിയിൽ പരാമർശമുണ്ട്. ( അദ്ധ്യായം 1 മന്ത്രം 132) Dharma jijñāsamānam pramāṇam paramam śrutih (Sanskrit: धर्मं जिज्ञासमानानां प्रमाणं परमं श्रुतिः, അതായത് വിശുദ്ധമായ നിയമങ്ങളുടെ അറിവ് തേടുന്നവർക്ക് പരബ്രഹ്മമാണ് വെളിപാട്. .

നിരുക്തം[തിരുത്തുക]

ശ്രു എന്ന സംസ്കൃത പദത്തിന്‌ അർത്ഥം കേൾക്കുക എന്നാണ്‌. ശ്രുതി എന്നാൽ കേട്ടത് എന്നർത്ഥം. ബ്രഹ്മർഷികൾ അഥവാ മുനിമാർ ഈശ്വരനിൽ നിന്ന് കേട്ടത് അഥവാ ഈശ്വരൻ പറഞ്ഞ് കൊടുത്തത് എന്നർത്ഥത്തിലാണ്‌ ശ്രുതി ഉപയോഗിച്ചിരിക്കുന്നത്.

റഫറൻസുകൾ[തിരുത്തുക]

  1. Klaus Klostermaier (2007), Hinduism: A Beginner's Guide, ISBN 978-1851685387, Chapter 2, page 26
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; royperrett എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. P Bilimoria (1990), Hindu Doubts About God - Towards a Mīmāmsā Deconstruction, International Philosophical Quarterly, Volume 30, Issue 4, pages 481-499
"https://ml.wikipedia.org/w/index.php?title=ശ്രുതി_(ഹൈന്ദവം)&oldid=3620823" എന്ന താളിൽനിന്ന് ശേഖരിച്ചത്