"ഉപയോക്താവിന്റെ സംവാദം:Kiran Gopi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: MassMessage delivery
→‎തിരുത്തൽ: പുതിയ ഉപവിഭാഗം
വരി 216: വരി 216:
Hope that you are able to join us, [[:m:User:KCVelaga (WMF)|KCVelaga (WMF)]], 06:34, 23 ജൂലൈ 2021 (UTC)
Hope that you are able to join us, [[:m:User:KCVelaga (WMF)|KCVelaga (WMF)]], 06:34, 23 ജൂലൈ 2021 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:KCVelaga_(WMF)/Targets/Temp&oldid=21774789 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:KCVelaga (WMF)@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=User:KCVelaga_(WMF)/Targets/Temp&oldid=21774789 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:KCVelaga (WMF)@metawiki അയച്ച സന്ദേശം -->

== തിരുത്തൽ ==

കളരിപ്പയറ്റ് എന്ന താളിൽ [[സംവാദം:കളരിപ്പയറ്റ്#വിശ്വസനീയമല്ലാത്ത അവലംബങ്ങൾ|ഇതിൻപ്രകാരം]] തിരുത്തിയിട്ടുണ്ട്. ആ താളിലെ ഭൂരിപാകം ഉള്ളടക്കവും ഒന്നുകിൽ ഒരു അവലംബം പോലും ഇല്ലാത്തതോ അതോ വിശ്വസനീയമല്ലാത്ത അവലംബത്തോടുകൂടിയതോ ആണ്. ഈ കാര്യം [https://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Kiran_Gopi&oldid=3518128#%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%A6%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82 നേരത്തെ] ഒരു തവണ ചർച്ച ചെയ്തിട്ടുള്ളതാണ്. ഇത് താങ്കൾക്കു തന്നെ പരിശോധിച്ചാൽ മനസിലാക്കാവുന്നതാണ്.--[[ഉപയോക്താവ്:Canaanism|Canaanism]] ([[ഉപയോക്താവിന്റെ സംവാദം:Canaanism|സംവാദം]]) 12:40, 7 ഓഗസ്റ്റ് 2021 (UTC)

12:40, 7 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദങ്ങൾ

Wikipedia Asian Month 2020 Postcard

Wikipedia Asian Month 2020
Wikipedia Asian Month 2020

Dear Participants and Organizers,

Kindly remind you that we only collect the information for Wikipedia Asian Month postcard 15/02/2021 UTC 23:59. If you haven't filled the Google form, please fill it asap. If you already completed the form, please stay tun, wait for the postcard and tracking emails.

Cheers!

Thank you and best regards,

Wikipedia Asian Month International Team, 2021.01

അപരൻ

ഏൻറെ പേരിനോടു സാമ്യമുള്ള Outlandar07 എന്ന അപരനെ ബ്ളോക്ക് ചെയ്യുവാൻ അപേക്ഷിക്കുന്നു. ഇയാളെ ഇംഗ്ലിഷ് വീക്കിപീഡിയയിൽ മുൻപെ ഇതേ കാരണത്താൽ ബ്ളോക്ക് ചെയ്തിട്ടുണ്ട്. Outlander07 (സംവാദം) 17:09, 13 ജനുവരി 2021 (UTC)[മറുപടി]

തടഞ്ഞിട്ടുണ്ട്. --KG (കിരൺ) 17:19, 13 ജനുവരി 2021 (UTC)[മറുപടി]

Thank You.Outlander07 (സംവാദം) 18:26, 13 ജനുവരി 2021 (UTC)[മറുപടി]

മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം

ഈ ലേഖനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചിട്ട് കഴിയുന്നില്ല. ഈ താൾ ഒന്നു പുനഃസ്ഥാപിക്കാമോ.--Meenakshi nandhini (സംവാദം) 12:17, 14 ജനുവരി 2021 (UTC)[മറുപടി]

തിരുത്തലുകൾ

അപരന്മാർ തുടർച്ചയായി നശീകരണവും കൂട്ടിച്ചേർക്കലുകളും നടത്തിയ താളുകൾ അവലംബങ്ങൾക്ക് അനുസരിച്ചു പഴയപടി ആക്കിമാറ്റുവാൻ ശ്രമിക്കുക്കയാണ്. അഭിപ്രായങ്ങളും തെറ്റുകളും ഉണ്ടെങ്കിൽ അറിയിക്കുവാൻ അപേക്ഷിക്കുന്നു. Outlander07 (സംവാദം) 17:00, 15 ജനുവരി 2021 (UTC)[മറുപടി]

അപരൻ

https://ml.m.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Canaanism

ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്. ഒരു check user file ചെയ്യുക. — ഈ തിരുത്തൽ നടത്തിയത് 45.95.98.41 (സംവാദംസംഭാവനകൾ)

ഇവിടെ മൊത്തം POV കുത്തി നിറച്ചതും പോരാഞ്ഞ് ഇനി ഇതും ഞാൻ ചെയ്യണോ Mr Adithya Kiran Chekavar? Outlander07 (സംവാദം) 09:52, 18 ജനുവരി 2021 (UTC)[മറുപടി]

ചെക്ക് യൂസർ ഫിഷിംഗിനുള്ള ടൂൾ അല്ല, ദയവു ചെയ്ത് കാര്യകാരണ സഹിതം ഇവിടെ ഒരു റിക്വസ്റ്റ് ഇടുക. --KG (കിരൺ) 15:25, 18 ജനുവരി 2021 (UTC)[മറുപടി]
വായിൽ തോന്നിയത് കോതക്ക് പാട്ട്.--Canaanism (സംവാദം) 14:08, 22 ജനുവരി 2021 (UTC)[മറുപടി]

വിശദീകരണം

[1] എന്തായിരുന്നു പ്രോബ്ലം?--Canaanism (സംവാദം) 14:08, 22 ജനുവരി 2021 (UTC)[മറുപടി]

ഈ തിരുത്ത് കാണുക. ഇതിൽ ബാക്കിയുള്ള ജാതികളുടെ വിവരണം നീക്കം ചെയ്തതായി കാണുന്നു. ഉള്ളടക്കത്തിൽ തിരുത്തൽ യുദ്ധം നടക്കുന്നതിനാൽ പഴയപടി ആക്കിയിട്ടുണ്ട്. --KG (കിരൺ) 15:01, 22 ജനുവരി 2021 (UTC)[മറുപടി]
അതിനു കാരണം പറഞ്ഞിട്ടുണ്ടല്ലോ. അതിൽ താങ്കൾക്ക്കു തർക്കമുണ്ടോ ? ബാക്കി എഡിറ്റുകളുടെ കാര്യമോ ? ഭൂരിഭാഗത്തിനും റഫറൻസ് പോലും ഇല്ല. ഞാൻ തിരുത്തൽ യുദ്ധം നടത്തുന്നു എന്നാണോ ഉദ്ദേശിച്ചത് ?--Canaanism (സംവാദം) 16:10, 22 ജനുവരി 2021 (UTC)[മറുപടി]
തിരുത്തൽ യുദ്ധം നടക്കുന്ന താളായതിനാലാണ് അത് സംരക്ഷിച്ചത്, താങ്കളുടെ തിരുത്തിൽ പ്രശ്നമുള്ളതായി തോന്നിയതിനാലാണ് അത് റോൾബാക്ക് ചെയ്തത്. ദയവു ചെയ്ത് കുറച്ച് നാൾ ക്ഷമിക്കുക. സരക്ഷണം ഒരു മാസത്തേക്ക് കുറച്ചിട്ടുണ്ട്. --KG (കിരൺ) 18:08, 22 ജനുവരി 2021 (UTC)[മറുപടി]
റോൾബാക്ക് ചെയ്തതും താൾ സംരക്ഷിച്ചതും എന്റെ ഉദ്ദേശശുദ്ധി ചോത്യം ചെയ്യുന്നതിന് തുല്യമാണ്. അതിന്റെ കാരണം പോലും ചോദിച്ചപ്പോൾ മാത്രമാണ് പറഞ്ഞത്. ഞാനായിട്ട് ഒന്നും ആഡ് ചെയ്തിരുന്നില്ലല്ലോ, അവലംബങ്ങൾ ഇല്ലാത്തതും മോശം അവലംബങ്ങൾ ചേർത്തതുമായ ഉള്ളടക്കം കളയുകയാണ് ചെയ്തത്. അവലംബം ഇല്ലാത്ത കാര്യങ്ങൾ ഇനിയുമുണ്ട് കളയാൻ. വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട് എന്ന് താളിന്റെമേൽ പറയുന്നുണ്ട്. അതെല്ലാം വീണ്ടും തിരിച്ചു ആഡ് ചെയ്തതിലൂടെ പ്രശ്നമുള്ള വെർഷൻ വീണ്ടും സൃഷ്ടിക്കുകയാണ് ചെയ്തത്. തിരിച്ചു ചേർക്കണമെങ്കിൽ അതിനെ ബലപ്പെടുത്തുന്ന റഫറൻസുകൾ ചേർക്കുകയോ സംവാദത്തിൽ പങ്കെടുക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.--Canaanism (സംവാദം) 19:33, 22 ജനുവരി 2021 (UTC)[മറുപടി]
അവലംബമില്ല എന്നുള്ളതാണ് കാര്യമെങ്കിൽ താങ്കൾക്ക് അവലംബം ആവശ്യമാണെന്ന് സംവാദതാളിൽ ആവശ്യപ്പെടാവുന്നതാണ്, അതല്ലാതെ ഉള്ളടക്കം ചർച്ച ചെയ്യാതെ ഇതുപോലെ നീക്കാവുന്നതല്ല. ഉള്ളടക്കത്തെ പറ്റിയുള്ള പ്രശ്നങ്ങൾ ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്യാവുന്നതാണ്. കാര്യനിർവാഹകരുടെ ബോർഡിൽ ഒരു കുറിപ്പിട്ടിട്ടുണ്ട് --KG (കിരൺ) 20:11, 22 ജനുവരി 2021 (UTC)[മറുപടി]
അതായത് എന്ത് വേണമെങ്കിലും തോന്നിയപോലെ ചേർക്കാം പക്ഷെ നീക്കം ചെയ്യണമെങ്കിൽ ചർച്ച വേണമല്ലെ. ബലേബേഷ്.--Canaanism (സംവാദം) 05:43, 23 ജനുവരി 2021 (UTC)[മറുപടി]

നായർ ജാതിവാദി sock puppet

ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്. നായർ ജാതിക്ക് വേണ്ടി ഓരോ കാരണങ്ങൾ പറഞ്ഞു പ്രൊമോട്ട് ചെയ്യാനും മറ്റ് സമുദായത്തിന്റെ കാര്യങ്ങൾ വികൃതമായി കാണിക്കാനും ആണ് ഈ ജാതിവാദി വിക്കിപീഡിയ ഉപയോഗിക്കുന്നത്. ക്രിസ്ത്യൻ ആണ് എന്ന ലേബലിൽ നായർ ജാതി ഭ്രാന്തൻ ആണ് ഇവൻ.

ഈ ജാതി ഭ്രാന്തൻ തന്നെ logged out എഡിറ്റിംഗ് നടത്തുന്നതും ഉണ്ട്. 2409:4073:486:F3B:90AE:A477:4DF5:8590 ഈ ip കൂടി ചേർത്ത് കൊടുക്കുക.

സോക്ക് puppetry മലയാളം വിക്കിപീഡിയയിൽ അനുവദീയം ആണോ?

ഒരു check user file ചെയ്യുക.1.39.75.100


Sock puppetry റിപ്പോർട്ട്‌ ചെയ്തതിന് ഞാൻ കൊടുത്ത പരാതി താങ്കളുടെ സംവാദം താളിൽ നിന്ന് ഇതേ സോക്ക് തന്നെ നീക്കം ചെയ്തിരിക്കുന്നു. 👇

https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3518156

വേറൊരു കാര്യനിർവ്വാഹകൻ വന്നാണ് ആ എഡിറ്റ്‌ പുനഃസ്ഥാപിച്ചത്

https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3518205

ഇതേപോലെ ഞാൻ കൊടുത്ത sock puppet investigation ആരും കാണാതിരിക്കാൻ വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം എന്ന താളിൽ നിന്നും ഈ ജാതിവാദി sock puppet നീക്കം ചെയ്തിരിക്കുന്നു 👇

https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3518151

കൂടുതൽ നശീകരണങ്ങളും മലയാളം വിക്കിപീഡിയ ഈ ജാതി വാദി sock puppets നായർ ജാതിയുടെ www.nair.com ആക്കി മാറ്റുന്നതിനും മറ്റ് ജാതികളെ വികൃതം ആക്കി വിക്കിപീഡിയ ആലംകോലം ആക്കി മാറ്റുനതിനു മുൻപ് എത്രയും പെട്ടന്ന് ആ രണ്ട് sock അക്കൗണ്ടും ആ ip ചേർത്ത് ഒരു sock puppet investigation കൊടുക്കുക 1.39.75.45

ഇവിടെ ആരും പൊട്ടന്മാർ അല്ല. താൻ Adhithya Kiran ആണെന്നും തിയ്യ ജാതി പ്രൊമോഷൻ ജീവിത ലക്ഷ്യമായി കൊണ്ടുനടക്കുന്നയാൾ ആണെന്നും നുണ പറയാൻ ഒരു ലജ്ജയും ഇല്ലാത്തയാൾ ആണെന്നും തുടങ്ങി തന്റെ en.wiki, common, ml.wiki മുഴുവൻ ചരിത്രവും ഇവിടെ Kiran Gopi, Razimantv, Rojypala തുടങ്ങി പലർക്കും അറിയാം, അവരാണ് ഇതിന്റെ അന്വേഷണം നടത്തി തന്നെ അടപടലം ബ്ലോക്കിയത്. അതുകൊണ്ട് കൂടുതൽ ഇവിടെ കിടന്നു പൊട്ടൻ കളിക്കണ്ട. എഡിറ്റുകൾ ഇനിയും നീക്കം ചെയ്യപ്പെടും, കാരണം block evasion അനുവദനീയമല്ല, logged-out ആണെങ്കിലും.

Outlander07, Canaanism എന്നിവരെ തെളിവുകൾ ഒന്നും ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു അപകീർത്തിപ്പെടുത്തുന്നതും കണ്ണിൽകണ്ട എല്ലാ സംവാദങ്ങളിലും ചെന്ന് അത് ശർദ്ധിച്ചു വക്കുന്നതും തുടർച്ചയായ personal attack/harassment ആണ്. ഇംഗ്ലീഷ് വിക്കിയിൽ ആയിരുന്നെങ്കിൽ ഇതുമാത്രം മതി ബ്ലോക്ക് കിട്ടാൻ, മുൻപ് കൊടുത്തിട്ടുമുണ്ട്. അവരെ എങ്ങനെയെങ്കിലും ബ്ലോക്ക് ചെയ്തു കിട്ടിയാലേ ഇയാളുടെ പ്രൊപ്പഗാണ്ട നടപ്പിലാകു. ഇയാൾക്ക് range block കൊടുക്കേണ്ടതാണ്. ഒരേ വിഷയം പല IPകൾ വഴി വന്നു വീണ്ടും വീണ്ടും ചേർക്കുന്നതുവഴി കാര്യനിർവ്വാഹകരുടെ സംവാദ താളുകളും spam ചെയ്യുകയാണ്.--2409:4073:219F:D811:444D:8394:2C9A:E6E1 16:05, 23 ജനുവരി 2021 (UTC)[മറുപടി]


Kiran Gopi,


ഇയാൾക്കെതിരെ ഞാൻ അപരമൂർത്തി അന്വേഷണം എന്ന താളിൽ കൊടുത്ത പരാതി ഇയാൾ തന്നെ നീക്കം ചെയ്തതും, താങ്കളുടെ ഇതേ ടോക്ക് പേജിൽ നിന്ന് ഞാൻ രേഖപ്പെടുത്തിയ കാര്യങ്ങൾ ഇയാൾ തന്നെ നീക്കം ചെയ്തതും തന്നെ കണ്ടാൽ അറിയാം ഇയാൾ ബ്ലോക്ക്‌ ഭയക്കുന്നു എന്ന്. അത് മാത്രം മതി ഇയാൾക്കെതിരെ തെളിവായി.

അയാൾക്കെതിരെ ഉള്ള എന്റെ പരാതി താങ്കൾ കാണാത്ത വിധത്തിൽ നീക്കം ചെയ്യാൻ ഇയാൾക്ക് ആരാണ് അധികാരം കൊടുത്തത്?

പിന്നീട് വേറെ അഡ്മിൻ വന്നാണ് അയാൾ നീക്കം ചെയ്ത എന്റെ അഭിപ്രായം പുനഃസ്ഥാപിച്ചത്. (ഇപ്പോൾ ഈ സംവാദത്തിനു ഞാൻ കൊടുത്ത sock puppet എന്ന തലക്കെട്ടു എഡിറ്റ്‌ ചെയ്തു അത് 'റിപ്പോർട്ട്‌' എന്നാക്കി )

ഇയാൾ അടിസ്ഥാന രഹിതമായി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ട്. എന്തായാലും എന്റെ ipക്ക് ബ്ലോക്ക്‌ ഇല്ല.

ഇവനെതിരെ ഉള്ള എന്റെ പരാതി താങ്കളുടെ ഇതേ സംവാദ താളിൽ നിന്ന് നീക്കം ചെയ്ത ഈ നായർ ജാതിവാദി sock puppet ന്റെ ഈ വിസർജനം ശര്ദി നോവലിനു മറുപടി നൽകി അവന്റെ താളത്തിനൊത്തു തുള്ളി ഈ സംവാദം അവന്റെ രീതിയിൽ നീട്ടി കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നില്ല.

താങ്കളുടെ അഭിപ്രായം രേഖപെടുത്തുക. നന്ദി 1.39.75.45

@1.39.75.45: മാഷെ നിങ്ങൾക്ക് മറുപടി ഇനി ഇല്ല എന്നു കരുത്തിയതാണ് പക്ഷേ ചോതിക്കട്ടെ നിങ്ങൾ പറയുന്ന പോലെ പറയുന്ന മറ്റ് സമുദായങ്ങളെ ലേഖനത്തിൽ അവഹേളിച്ച എൻറെ ഒരു ഒറ്റ എഡിറ്റ് കാണിച്ചു തരുവോ?

ഇപ്പോ കുറച്ചു ദിവസങ്ങളായി വിക്കി തുറന്നാൽ ഈ നോട്ടിഫിക്കേഷൻ ആണ് Outlander07 Cannanisam സോക്ക് ആണ് എന്ന്. കുറച്ചു കാലം ഇയാൾ ലേഖനങ്ങളിൽ എഴുതിയ വൃത്തികേടുകൾ ഒഴിവാക്കലയിരുന്നു എൻറെ ജോലി.Kalangot എന്ന പേരിലും sreyas chekavar എന്ന പേരിലും ഇയാൾ കുറെ കാലമായി പല പേജുകളിലും അശ്ലീലം അടക്കം എഴുതുന്നു.2020 may മുതലാണ് Othayoth Shankaran (വ്യാജൻ) മായി ഞാൻ തർക്കം തുടങ്ങുന്നത്.അതിനു ശേഷം ഇംഗ്ലിഷ് വിക്കിയിൽ ഒരു സീനിയർ caste based article reviewer ആയ Sitush എന്ന സീനിയർ എഡിറ്റർ കയ്യോടെ ഇയാളുടെ ഉടയിപ്പുകൾ പോക്കിയപ്പോ തെറിയും പറഞ്ഞു പോയി.ഇപ്പോ ആര് എന്തു ചെയ്താലും സാറിന് ഇഷ്ടപ്പെട്ടിലെങ്കിൽ Outlander07 ആണ് എന്ന സ്ഥിതി ആയി.ഇയാൾക്ക് വേറെ എന്തോ തകരാർ ആണ്. Outlander07 (സംവാദം) 17:26, 23 ജനുവരി 2021 (UTC)[മറുപടി]

100 വിക്കി ദിന താരകം
തുടർച്ചയായി 100 ദിവസം, ഓരോ ദിവസവും ഒരോ ലേഖനമെങ്കിലും വിക്കിസംരംഭത്തിലേക്ക് സംഭാനചെയ്ത് 100 വിക്കി ദിന വെല്ലുവിളിയിൽ പങ്കെടുത്ത് മലയാളം വിക്കിപീഡിയയിൽ 100 ൽ പരം ലേഖനങ്ങൾ സംഭാവന ചെയ്‌തതിന് എല്ലാ വിക്കി കൂട്ടുകാരുടെ പേരിലും അഭിനന്ദനങ്ങൾ.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 15:09, 14 ഫെബ്രുവരി 2021 (UTC)[മറുപടി]
നന്ദി --KG (കിരൺ) 18:17, 15 ഫെബ്രുവരി 2021 (UTC)[മറുപടി]

Wikimedia Foundation Community Board seats: Call for feedback meeting

The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)[മറുപടി]

അഭിനന്ദനങ്ങൾ

ആശംസകൾ
പുതിയ ബ്യൂറോക്രാറ്റിന് ഹൃദയംഗമമായ ആശംസകൾ :-) --രൺജിത്ത് സിജി {Ranjithsiji} 14:01, 12 മേയ് 2021 (UTC)[മറുപടി]
ആശംസകൾ float--Vinayaraj (സംവാദം) 17:21, 12 മേയ് 2021 (UTC)[മറുപടി]
ആശംസകൾ --Malikaveedu (സംവാദം) 18:08, 12 മേയ് 2021 (UTC)[മറുപടി]
ആശംസകൾ--Meenakshi nandhini (സംവാദം) 03:44, 13 മേയ് 2021 (UTC)[മറുപടി]
ആശംസകൾ - --Vijayan Rajapuram {വിജയൻ രാജപുരം} 02:24, 13 മേയ് 2021 (UTC)[മറുപടി]
ആശംസകൾ --കണ്ണൻഷൺമുഖം (സംവാദം) 05:39, 13 മേയ് 2021 (UTC)[മറുപടി]

ആശംസയറിയിച്ച എല്ലാവർക്കും നന്ദി. --KG (കിരൺ) 13:46, 26 മേയ് 2021 (UTC)[മറുപടി]

കെ. രാജൻ

കിരൺ, താങ്കളുടെ ഈ തിരുത്തിനെക്കുറിച്ചാണ്,[[2]]. കെ. രാജൻ ചീഫ് വിപ്പാവുന്നത് ജൂൺ 2019-ലാണെന്ന് തോന്നുന്നു. ഇത്, 1, ഇത് 2 നോക്കുക, നിയമിച്ച ദിവസത്തിന്റെ അവലംബം കിട്ടിയാൽ തിരുത്താമെന്ന് കരുതുന്നു. 2019 വരെ 2016-2021നിയമസഭയിൽ ചീഫ് വിപ്പ് ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്.

അതേ വിഷയത്തേക്കുറിച്ച്, 2006-2011 നിയമസഭയിൽ ചീഫ് വിപ്പ് ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അറിയുമോ? തിരഞ്ഞിട്ടു കിട്ടിയില്ല.

നന്ദി. ചെങ്കുട്ടുവൻ (സംവാദം) 11:39, 26 മേയ് 2021 (UTC)[മറുപടി]

ചൂണ്ടിക്കാണിച്ചതിനു നന്ദി, താളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.--KG (കിരൺ) 13:44, 26 മേയ് 2021 (UTC)[മറുപടി]
float നിയമിച്ച ദിവസം കിട്ടി അവലംബം ചേർത്തിട്ടുണ്ട്. നന്ദി ചെങ്കുട്ടുവൻ (സംവാദം) 14:02, 28 മേയ് 2021 (UTC)[മറുപടി]
float--KG (കിരൺ) 14:33, 28 മേയ് 2021 (UTC)[മറുപടി]

Invitation for Functionary consultation 2021

Greetings,

I'm letting you know in advance about a meeting I'd like to invite you to regarding the Universal Code of Conduct and the community's ownership of its future enforcement. I'm still in the process of putting together the details, but I wanted to share the date with you: 27 June, 2021. I do not have a time on this date yet, but I will let you soon. We have created a meta page with basic information. Please take a look at the meta page and sign up your name under the appropriate section.

Thank you for your time.--BAnand (WMF) 15:06, 2 June 2021 (UTC)

പടിയൂർ,പടിയുർ

Padiyoor പടിയൂർ ,Padiyurപടിയുർ താളുകളുടെ ഡാറ്റ പേജുകൾ പരസ്പരം മാറിയിട്ടുണ്ട്. എങ്ങനെ തിരുത്താം--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 07:41, 12 ജൂൺ 2021 (UTC)[മറുപടി]

തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റ് പ്രകാരം രണ്ട് പ്രദേശങ്ങളും പടിയൂർ എന്നാണാല്ലൊ? പടിയുർ എന്ന് താങ്കൾക്ക് ഉറപ്പുണ്ടോ? --KG (കിരൺ) 17:24, 12 ജൂൺ 2021 (UTC)[മറുപടി]

മാറ് മറയ്ക്കാത്ത സ്ത്രീകൾ

തിയ്യർ പേജിലെ സ്ത്രീകൾ മുലകൾ മറയ്ക്കാത്ത ഫോട്ടോസ് റിമോവ് ആക്കിയത് restore ചെയ്തത് സംബന്ധിച്ചു,

കേരളത്തിൽ എല്ലാവരും മുലകൾ മറിച്ചിരുന്നില്ല.

അഡ്മിൻ, ഇംഗ്ലീഷ് വിക്കിപീഡിയ യയിൽ ഈ ഫോട്ടോ അഡ്മിൻ നീക്കം ചെയ്തത് പോളിസി വിരുദ്ധം ആയത് കൊണ്ടാണ് Wp photograph policy :'Those that unfairly demean or ridicule the subject'

ഈ സംവാദത്തിലൂടെ പോകും എന്ന് അപേക്ഷിക്കുന്നു :

https://en.m.wikipedia.org/wiki/Talk:Ezhava/Archive_9#Request_to_Remove_the_image_%22Group_of_Thiyyas_1905%22

80.92.204.125

വിക്കീ നിയമങ്ങൾ കൃത്യമായി പാലിക്കുന്നയാൾ PROXY IP യുമായി സംവാദത്തിനു വന്നതിനു പിന്നിലുള്ള യുക്തി വിശദീകരിച്ചാൽ നന്നായിരുന്നു. 137.97.102.81 08:22, 20 ജൂൺ 2021 (UTC)[മറുപടി]

നാൾവഴി പുനസ്ഥാപിക്കൽ

പറ (വാദ്യം) എന്ന താൾ 2007 മുതൽ ഉള്ളത് ആയതിനാൽ വീക്കു ചെണ്ട താളിൽ ഇങ്ങനെ തലക്കെട്ട് മാറ്റിയെങ്കിലും നാൾ വഴി പുനസ്ഥാപിക്കാൻ ആവുന്നില്ല. ഒന്ന് ശരിയാക്കാമോ. Ajeeshkumar4u (സംവാദം) 15:17, 22 ജൂലൈ 2021 (UTC)[മറുപടി]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)[മറുപടി]

തിരുത്തൽ

കളരിപ്പയറ്റ് എന്ന താളിൽ ഇതിൻപ്രകാരം തിരുത്തിയിട്ടുണ്ട്. ആ താളിലെ ഭൂരിപാകം ഉള്ളടക്കവും ഒന്നുകിൽ ഒരു അവലംബം പോലും ഇല്ലാത്തതോ അതോ വിശ്വസനീയമല്ലാത്ത അവലംബത്തോടുകൂടിയതോ ആണ്. ഈ കാര്യം നേരത്തെ ഒരു തവണ ചർച്ച ചെയ്തിട്ടുള്ളതാണ്. ഇത് താങ്കൾക്കു തന്നെ പരിശോധിച്ചാൽ മനസിലാക്കാവുന്നതാണ്.--Canaanism (സംവാദം) 12:40, 7 ഓഗസ്റ്റ് 2021 (UTC)[മറുപടി]