"ഇടപ്പള്ളി സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
മുഖ്യവിഭാഗത്തില്‍ നിന്ന് ഒഴിവാക്കുന്നു
(ചെ.)No edit summary
വരി 3: വരി 3:
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍}}
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍}}


[[Category:ചരിത്രം]]
[[Category:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍]]


[[Category:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍]]
{{Kerala-geo-stub}}
{{കേരളചരിത്രം-അപൂര്‍ണ്ണം}}

03:01, 13 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇടപ്പള്ളി രാജവംശത്തിന് ഇളങ്ങല്ലൂര്‍ സ്വരൂപം എന്നും പേരുണ്ട്. കാല്‍ക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തില്‍ പൂജനടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരി ആയിരുന്നു ഇതിന്റെ സ്ഥാപകന്‍. കുലശേഖരരാജ്യത്തിന്റെ പതന(1102) ത്തെ തുടന്ന് കാല്‍ക്കരെനാട് ഛിന്നഭിന്നമായി. ഇടപ്പള്ളി ആസ്ഥാനമായി നമ്പൂതിരി ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. 1740-ല്‍ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി ഇടപ്പള്ളി ഒരു കരാര്‍ ഉണ്ടാക്കി. നാടുവാഴി നമ്പൂതിരി ആയതുകൊണ്ട് മാര്‍ത്താണ്ഡവര്‍മ്മ ഇടപ്പള്ളി ആക്രമിച്ചില്ല. കുന്നത്തുനാട് താലൂക്കിലെ വാഴപ്പള്ളി, കാര്‍ത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1820-ല്‍ ബ്രിട്ടീഷുകാര്‍ ഈ രാജ്യം കൊച്ചിരാജാവിന്റെ സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്റെ പ്രതിഷേധം മൂലം 1825-ല്‍ തിരുവിതാംകൂര്‍ ഭരണത്തില്‍ കീഴിലാക്കി.

ഫലകം:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ ഫലകം:കേരളചരിത്രം-അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഇടപ്പള്ളി_സ്വരൂപം&oldid=361812" എന്ന താളിൽനിന്ന് ശേഖരിച്ചത്