"സിംലിപാൽ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: Simlipal National Park >>> സിംലിപാല് ദേശീയോദ്യാനം |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Parque Nacional de Simlipal, fr:Parc national de Simlipal |
||
വരി 15: | വരി 15: | ||
[[en:Simlipal National Park]] |
[[en:Simlipal National Park]] |
||
[[es:Parque Nacional de Simlipal]] |
|||
[[fr:Parc national de Simlipal]] |
07:21, 12 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഒറീസ സംസ്ഥാനത്തിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സിംലിപാല് ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവില്‍ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം.
ഭൂപ്രകൃതി
845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറില്ധികം തരത്തില്‍പ്പെട്ട സസ്യങ്ങള്‍ ഇവിടെ വളരുന്നു. അതില്‍ 80-ലധികം ഓര്‍ക്കിഡ് ഇനങ്ങളും ഉള്‍പ്പെടുന്നു. സാല് വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങള്‍
കടുവ, പുലി, ഗൗര്‍, പുള്ളിപ്പുലി, സാംബര്‍, റീസസ് കുരങ്ങ്, ലംഗൂര്‍, വരയന്‍ കഴുതപ്പുലി, ആന തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്‍പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.