"വി.എസ്. ചന്ദ്രലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:1947-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 14: വരി 14:
ടിഡ്‌കോയുടെ എം.ഡി ആയിരിക്കുന്ന സമയത്ത് അക്കാലത്തെ മുഖ്യമന്ത്രി ആയിരുന്ന [[ജയലളിത|ജയലളിതയുടെ]] ചില അഴിമതികൾ കണ്ടുപിടിച്ചതിനെ തുടർന്ന് ചെന്നൈയിലെ എഗ്‌മോറിൽ വെച്ച് 1992-ൽ ഇവർ ആസിഡ് ആക്രമണത്തിനിരയായി<ref>http://archive.tehelka.com/story_main49.asp?filename=Ne180611Erase.asp</ref><ref>https://economictimes.indiatimes.com/news/politics-and-nation/jayalalithaa-had-to-combat-ruthless-peer-pressure-all-her-life/articleshow/55914253.cms</ref>.
ടിഡ്‌കോയുടെ എം.ഡി ആയിരിക്കുന്ന സമയത്ത് അക്കാലത്തെ മുഖ്യമന്ത്രി ആയിരുന്ന [[ജയലളിത|ജയലളിതയുടെ]] ചില അഴിമതികൾ കണ്ടുപിടിച്ചതിനെ തുടർന്ന് ചെന്നൈയിലെ എഗ്‌മോറിൽ വെച്ച് 1992-ൽ ഇവർ ആസിഡ് ആക്രമണത്തിനിരയായി<ref>http://archive.tehelka.com/story_main49.asp?filename=Ne180611Erase.asp</ref><ref>https://economictimes.indiatimes.com/news/politics-and-nation/jayalalithaa-had-to-combat-ruthless-peer-pressure-all-her-life/articleshow/55914253.cms</ref>.
==രാഷ്ട്രീയക്കാരിയായി==
==രാഷ്ട്രീയക്കാരിയായി==
ആസിഡ് ആക്രമണത്തിനു ശേഷം ഇവർ ജനതാപാർട്ടിയിൽ ചേർന്നു. 1992 മുതൽ ഈ പാർട്ടിയുടെ പ്രസിഡണ്ടുമായിരുന്നു. 1996-ൽ [[ദ്രാവിഡ മുന്നേറ്റ കഴകം|ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ]] [[എം.കെ. സ്റ്റാലിൻ|എം.കെ. സ്റ്റാലിനെതിരെ]] ചെന്നൈ മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. 2006 ൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മൈലാപ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും 2897 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. [[സുബ്രഹ്മണ്യം സ്വാമി|സുബ്രഹ്മണ്യം സ്വാമിയുമായി]] വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് ഇവർ<ref name="2006electionresults">{{Cite web|url=http://eci.nic.in/eci_main/StatisticalReports/SE_2006/StatReport_TN_2006.pdf|title=Statistical Report on General Election 2006 to the Legislative Assembly of Tamil Nadu|accessdate=|publisher=Election Commission of India}}</ref>.
ആസിഡ് ആക്രമണത്തിനു ശേഷം ഇവർ ജനതാപാർട്ടിയിൽ ചേർന്നു. 1992 മുതൽ ഈ പാർട്ടിയുടെ പ്രസിഡണ്ടുമായിരുന്നു. 1996-ൽ [[ദ്രാവിഡ മുന്നേറ്റ കഴകം|ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ]] [[എം.കെ. സ്റ്റാലിൻ|എം.കെ. സ്റ്റാലിനെതിരെ]] ചെന്നൈ മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. 2006 ൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മൈലാപ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും 2897 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. [[സുബ്രമണിയൻ സ്വാമി|സുബ്രഹ്മണ്യം സ്വാമിയുമായി]] വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് ഇവർ<ref name="2006electionresults">{{Cite web|url=http://eci.nic.in/eci_main/StatisticalReports/SE_2006/StatReport_TN_2006.pdf|title=Statistical Report on General Election 2006 to the Legislative Assembly of Tamil Nadu|accessdate=|publisher=Election Commission of India}}</ref>.


==അവലംബം==
==അവലംബം==

05:29, 29 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

വി.എസ്. ചന്ദ്രലേഖ
ജനനം (1947-08-14) 14 ഓഗസ്റ്റ് 1947  (76 വയസ്സ്)
സ്ഥാനപ്പേര്ജനതാപാർട്ടി പ്രസിഡണ്ട്
രാഷ്ട്രീയ കക്ഷിജനതാപാർട്ടി

ഒരു ഇന്ത്യൻ സിവിൽ സെർവന്റും ജനതാപാർട്ടി തമിഴ്‌നാട് ഘടകത്തിന്റെ പ്രസിഡണ്ടുമായിരുന്നു വി.എസ്. ചന്ദ്രലേഖ. (ജനനം: ഓഗസ്റ്റ് 14 1947) . ജനതാപാർട്ടി 2013 ഓഗസ്റ്റ് 11-ന് ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചു. എം.ജി. രാമചന്ദ്രൻ നിയമിച്ചതിലൂടെ തമിഴ്നാട് സംസ്ഥാനത്തിന്റെ ആദ്യ വനിതാ കലക്ടറാകുകയായിരുന്നു ഇവർ[1].

ആദ്യകാല ജീവിതം

തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ 1947 ഓഗസ്റ്റ് 14 നാണു ചന്ദ്രലേഖ ജനിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസസിൽ ചേരുന്നതിനു മുൻപ് മദ്രാസിലെ പ്രസിഡൺസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി.

ആസിഡ് ആക്രമണം

ടിഡ്‌കോയുടെ എം.ഡി ആയിരിക്കുന്ന സമയത്ത് അക്കാലത്തെ മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ചില അഴിമതികൾ കണ്ടുപിടിച്ചതിനെ തുടർന്ന് ചെന്നൈയിലെ എഗ്‌മോറിൽ വെച്ച് 1992-ൽ ഇവർ ആസിഡ് ആക്രമണത്തിനിരയായി[2][3].

രാഷ്ട്രീയക്കാരിയായി

ആസിഡ് ആക്രമണത്തിനു ശേഷം ഇവർ ജനതാപാർട്ടിയിൽ ചേർന്നു. 1992 മുതൽ ഈ പാർട്ടിയുടെ പ്രസിഡണ്ടുമായിരുന്നു. 1996-ൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ എം.കെ. സ്റ്റാലിനെതിരെ ചെന്നൈ മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. 2006 ൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മൈലാപ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും 2897 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. സുബ്രഹ്മണ്യം സ്വാമിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് ഇവർ[4].

അവലംബം

  1. http://www.sunday-guardian.com/investigation/sasikalas-proximity-to-jaya-was-based-on-control-a-rule
  2. http://archive.tehelka.com/story_main49.asp?filename=Ne180611Erase.asp
  3. https://economictimes.indiatimes.com/news/politics-and-nation/jayalalithaa-had-to-combat-ruthless-peer-pressure-all-her-life/articleshow/55914253.cms
  4. "Statistical Report on General Election 2006 to the Legislative Assembly of Tamil Nadu" (PDF). Election Commission of India.
"https://ml.wikipedia.org/w/index.php?title=വി.എസ്._ചന്ദ്രലേഖ&oldid=3612484" എന്ന താളിൽനിന്ന് ശേഖരിച്ചത്