"ബസവരാജ് ബൊമ്മൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 13: വരി 13:
| term_start = 28 July 2021
| term_start = 28 July 2021
| predecessor = [[ബി.എസ്. യെദിയൂരപ്പ]]
| predecessor = [[ബി.എസ്. യെദിയൂരപ്പ]]
| governor = [[Thawar Chand Gehlot]]
| governor = [[താവർചന്ദ് ഗെഹ്‌ലോട്ട്]]
| deputy = {{Plainlist|
| deputy = {{Plainlist|
*[[Govind M. Karjol]]
*[[Govind M. Karjol]]

08:06, 28 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ബസവരാജ് ബൊമ്മൈ
ബസവരാജ് ബൊമ്മൈ
23rd Chief Minister of Karnataka
ഓഫീസിൽ
28 July 2021
ഗവർണ്ണർതാവർചന്ദ് ഗെഹ്‌ലോട്ട്
Deputy
മുൻഗാമിബി.എസ്. യെദിയൂരപ്പ
Cabinet Minister, Government of Karnataka
ഓഫീസിൽ
26 Aug 2019 – 26 July 2021
26 Aug 2019 - 26 July 2021Minister for Home Affairs
21 January 2021 - 26 July 2021Minister of Law and Parliamentary Affairs
27 September 2019 - 6 February 2020Minister of Cooperation
7 June 2008 - 13 May 2013Minister for Water Resources
Member of Karnataka Legislative Assembly
പദവിയിൽ
ഓഫീസിൽ
25 May 2008
മണ്ഡലംShiggaon
Member of Karnataka Legislative Council
ഓഫീസിൽ
1998–2008
മണ്ഡലംDharwad
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-01-28) 28 ജനുവരി 1960  (64 വയസ്സ്)
ഹൂബ്ലി, മൈസൂർ സംസ്ഥാനം, ഇന്ത്യ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി (2008-ഇതുവരെ)
മറ്റ് രാഷ്ട്രീയ
അംഗത്വം
പങ്കാളിചെന്നമ്മ
മാതാപിതാക്കൾsഎസ്. ആർ. ബൊമ്മൈ
ഗംഗാമ്മ
വസതിBengaluru
വിദ്യാഭ്യാസംB.E.
അൽമ മേറ്റർKLE Technological University
വെബ്‌വിലാസംwww.bsbommai.com

ബസവരാജ് സോമപ്പ ബൊമ്മൈ (ജനനം: 28 ജനുവരി 1960) ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും കർണാടക സംസ്ഥാനത്തെ 23-ആമത് മുഖ്യമന്ത്രിയാണ്. 2021 ജൂലൈ 28 ന് ബി. എസ്. യെദ്യൂരപ്പ സ്ഥാനമൊഴിഞ്ഞതിനേത്തുടർന്ന് അദ്ദേഹം കർണാടക സംസ്ഥാന മുഖ്യമന്ത്രിയായി.[1] 2008 മുതൽ 3 തവണയായി അദ്ദേഹം ഷിഗാവോൺ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് കർണാടക നിയമസഭയിൽ അംഗമാണ്. 1998 നും 2008 നും ഇടയിൽ അദ്ദേഹം കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.

നാലാം യെഡിയൂരപ്പ മന്ത്രിസഭയിൽ അദ്ദേഹം മുമ്പ് ആഭ്യന്തര, നിയമ, പാർലമെന്ററി കാര്യ  മന്ത്രിയായിരുന്നു. ഹവേരി, ഉഡുപ്പി ജില്ലകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചിരുന്നു. 2008 മുതൽ 2013 വരെ അദ്ദേഹം ജലവിഭവ സഹകരണ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ കർണാടക മുഖ്യമന്ത്രി എസ്. ആർ. ബോമ്മയുടെ മകനാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം ജനതാദളിലൂടെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

അവലംബം

  1. "BJP names Basavaraj Bommai as new chief minister of Karnataka". The Economic Times. 27 July 2021. Retrieved 27 July 2021.
"https://ml.wikipedia.org/w/index.php?title=ബസവരാജ്_ബൊമ്മൈ&oldid=3612196" എന്ന താളിൽനിന്ന് ശേഖരിച്ചത്